പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയെ തോളിലേറ്റിയ ആൾ കസ്റ്റഡിയിൽ; ഈരാറ്റുപേട്ടയിൽ പിഎഫ്ഐ പ്രതിഷേധം വിഡിയോ സ്റ്റോറി കാണാം.
കോട്ടയം തലയോലപ്പറമ്പിൽ വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സുഹൃത്തുക്കളായ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനിയായ പെൺകുട്ടിയാണ് മരിച്ചത്. വെള്ളൂർ സ്വദേശിനിയായ രണ്ടാമത്തെ പെൺകുട്ടി ഗുരുതരാവസ്ഥയിൽ…
ഇടുക്കി: കോട്ടയം പാമ്പാടിയിൽ നിന്ന് കാണാതായ അച്ഛന്റെയും മകളുടെയും മൃതദേഹം കല്ലാറുകുട്ടി ഡാമിൽ നിന്ന് കണ്ടെത്തി. (kottayam pampady) ചെമ്പൻകുഴി കരുവിക്കാട്ടിൽ ബിനീഷിൻറെയും മകൾ പാർവ്വതിയുടെയും മൃതദേഹങ്ങളാണ്…
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍. സില്‍വര്‍ലൈന്‍ കല്ലിടലിന് എതിരായ പ്രതിഷേധത്തിലുണ്ടായ പൊലീസ് അക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബിജെപിയുടെ ഹര്‍ത്താലിന് കോണ്‍ഗ്രസും പിന്തുണ അറിയിച്ചിട്ടുണ്ട്.…
കോട്ടയം: സ്വത്ത് തർക്കത്തിന്റെ പേരിൽ അരുംകൊല. കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സഹോദരനെ വെടിവെച്ചുകൊന്നു. കരിമ്പാനയിൽ രഞ്ജു കുര്യൻ ആണ് മരിച്ചത്. സഹോദരൻ ജോർജ് കുര്യൻ ആണ് വെടിവെച്ചത്. ഇവരുടെ…
കോട്ടയം ജില്ലയിലെ തലയോലപ്പറമ്പില്‍ ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റു. ഇതേ തുടര്‍ന്ന് കോട്ടയം – എറണാകുളം റൂട്ടില്‍ സ്വകാര്യ…
പാമ്പാടി: പോക്‌സോ കേസിൽ പിതാവിനെ അറസ്റ്റ് ചെയ്തതിൽ മനംനൊന്ത് മകൻ ജീവനൊടുക്കി. കോട്ടയം വെള്ളൂർ കാരയ്‌ക്കാമറ്റംപറമ്പിൽ അഖിൽ ഓമനക്കുട്ടനെയാണ് (25) വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.…
കോട്ടയത്തെ പത്തൊൻപതുകാരനായ യുവാവിന്റെ കൊലപാതകത്തിലെ ഇൻക്വസ്റ്റ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. കൊലയ്ക്ക് മുൻപ് ഷാൻ നേരിട്ടത് ക്രൂരമർദനമെന്ന് പൊലീസ് പറയുന്നു. ഷാൻ ബാബുവിന്റെ ദേഹത്ത് മർദനത്തിന്റെ 38…
കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ കുടിപ്പകയാണ് കൊലയ്‌ക്ക് പിന്നിലെ കാരണമെന്നാണ് സൂചന. ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഈസ്റ്റ് പോലീസ്…
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റമുക്തനാക്കിയ കേസിലെ വിധി ആശ്ചര്യപ്പെടുത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനും കോട്ടയം മുന്‍ എസ്.പിയുമായ ഹരിശങ്കര്‍. കൂടുതൽ വാർത്തകൾക്കും…