You Searched For "kottayam"
വിവാഹത്തിന് സഹായിക്കാമെന്ന് വാക്കു പറഞ്ഞവര്‍ സമയത്ത് പിന്മാറി; ബുദ്ധിമുട്ടിലായ കുടുംബത്തിന് കൈത്താങ്ങായി സുരേഷ് ഗോപി എംപി
ഏറ്റുമാനൂര്‍: സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും ഹീറോ തന്നെയാണ് മലയാളികളുടെ സ്വന്തം ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ എന്നത്...
നിര്‍മാതാവും പാചകവിദഗ്ധനുമായ നൗഷാദ് അന്തരിച്ചു; സംസ്കാരം വൈകിട്ട് നാലിന്
തിരുവല്ല: ചലച്ചിത്ര നിര്‍മാതാവും പാചക വിദഗ്ധനുമായ എം. വി നൗഷാദ് (55) അന്തരിച്ചു. തിരുവല്ല ബിലീവേഴ്സ് ആശുപത്രിയില്‍...
കോട്ടയത്ത് ചുവന്ന കാറിലെത്തിയ മധ്യവയസ്കന് പീഡിപ്പിച്ചെന്ന് 14കാരി പറഞ്ഞത് പച്ചക്കള്ളം; പീഡിപ്പിച്ചിരുന്നത് രണ്ടാനച്ഛന്" പീഡന കേസിന് തുമ്പുണ്ടാക്കി പൊലീസ്
കോട്ടയത്തു വയറുവേദനയുമായി ആശുപത്രിയിലെത്തിയ 14 കാരിയെ നാലര മാസം ഗര്‍ഭിണിയാക്കിയത് ചുവന്ന കാറിലെത്തിയ മധ്യവയസ്കന് അല്ല....
ഞായറാഴ്ച രാത്രി ഉമ്മയോട് ഒപ്പം മക്കളും 'ബിഗ്ബോസ്' കണ്ടു; സന്തോഷത്തോടെ ഉറങ്ങാന്‍ പോയ ഇരട്ടസഹോദരങ്ങള്‍ പിന്നെ ഉണര്‍ന്നില്ല" പിന്നെയും കേരളത്തിൽ ആത്മഹത്യ
കോട്ടയം: ഇന്നലെ മലപ്പുറത്ത് മാനസയുടെ മരണം വേദനിപ്പിച്ചെന്ന് കത്തെഴുതി വച്ച് യുവാവ് ജീവനൊടുക്കിയിരുന്നു.കേരളത്തിൽ ഒരു...
ചങ്ങനാശേരി ബൈക്ക് അപകടം; ക്യാമറ ഘടിപ്പിച്ച ഹെല്‍മെറ്റ് ധരിച്ച് മത്സരയോട്ടം പതിവ് പരിപാടി' മത്സരം സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുവാൻ വേണ്ടി !
കോട്ടയം: ചങ്ങനാശേരി പാലാത്ര മോര്‍ക്കുളങ്ങര ബൈപ്പാസില്‍ കഴിഞ്ഞ ദിവസം മൂന്നുപേര്‍ മരിച്ചത് മത്സരയോട്ടത്തിനിടെ നടന്ന...
ചങ്ങനാശേരി ബൈപ്പാസില്‍ പുതുതലമുറ ബൈക്കുകളുടെ മത്സരയോട്ടത്തിനിടെ ഉണ്ടായ അപകടത്തില്‍ മൂന്നുമരണം
കോട്ടയം: ചങ്ങനാശേരി പാലാത്ര മോര്‍ക്കുളങ്ങര ബൈപ്പാസില്‍ പുതുതലമുറ ബൈക്കുകളുടെ മത്സരയോട്ടത്തിനിടെ ഉണ്ടായ അപകടത്തില്‍...
സംസ്ക്കാര സമയത്ത് ജീവന്റെ തുടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് മരിച്ചു
കുമളി: സംസ്കാര സമയത്തു ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞ് ആശുപത്രിയിലെത്തിച്ച പിഞ്ചുകുഞ്ഞ് തേനി മെഡിക്കല്‍ കോളജില്‍...
അജ്മി ഫുഡ്സ് ചാരിറ്റബിൾ ഫൌണ്ടേഷൻ ആംബുലൻസുകൾ കൈമാറി
കോട്ടയം; കോവിഡ് മഹാമാരിയിൽ ഒരു കൈത്താങ്ങായി അജ്മി ഫുഡ്സ് ചാരിറ്റബിൾ ഫൌണ്ടേഷൻ ആംബുലൻസുകൾ കൈമാറി ഈരാറ്റുപേട്ട തണൽ...
കോട്ടയത്ത് കോവിഡ് കെയർ സെന്ററിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ആരോഗ്യ വകുപ്പ് താൽക്കാലിക ജീവനക്കാരൻ പിടിയിൽ
കോട്ടയം: കോവിഡ് കെയര്‍ സെന്ററില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. കോട്ടയം നഗരത്തിന് സമീപം...
കൊലക്കേസ് പ്രതിയെ പിടിക്കാനെത്തിയ എസ്.ഐക്ക് മുഖത്ത് വെട്ടേറ്റു
കോട്ടയം:മണിമലയില്‍ പ്രതിയെ പിടിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ അക്രമം. എസ് ഐ.വിദ്യാധരന് വെട്ടേറ്റു. എസ്.ഐയുടെ...
സമ്മാനമായി ലഭിച്ച രണ്ട് വള്ളങ്ങളും അക്കൗണ്ടില്‍ നിന്ന് 5.08 ലക്ഷം രൂപയും സഹോദരി കൈക്കലാക്കി; പോലീസിൽ പരാതിയുമായി കായൽ സംരക്ഷകൻ രാജപ്പൻ
കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ പരാമർശിച്ച കുമരകത്തെ കായൽ സംരക്ഷകൻ രാജപ്പന്റെ അക്കൗണ്ടിൽ നിന്നും അഞ്ച്...
രണ്ട് ലക്ഷം ക്രിസ്ത്യൻ പെൺകുട്ടികളെ മുസ്ലീമാക്കി; എല്ലാവരെയും പ്രസവിപ്പിച്ചു" 2030 ഓടെ കേരളം മുസ്ലീം സംസ്ഥാനമാകും; പരാമർശത്തിൽ പിസി ജോർജിനെതിരെ പരാതി
കോട്ടയം : മതപരിവർത്തനവുമായി ബന്ധപ്പെട്ട പരാമർശത്തിൽ കേരള ജനപക്ഷം നേതാവ് പി.സി ജോർജിനെതിരെ പരാതി. ഈരാറ്റുപേട്ട സ്വദേശി...