Tag: kottayam

August 11, 2023 0

പുതുപ്പള്ളി: ജെയ്ക്ക് സി തോമസ് ഇടതു സ്ഥാനാര്‍ഥി; പ്രഖ്യാപനം നാളെ

By Editor

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജെയ്ക്ക് സി തോമസ് ഇടതു മുന്നണി സ്ഥാനാര്‍ഥി. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇതു സംബന്ധിച്ച് ധാരണയായി. നാളെയായിരിക്കും ഔദ്യോഗിക…

August 8, 2023 0

പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; സെപ്റ്റംബർ അഞ്ചിന് വോട്ടെടുപ്പ്, എട്ടിന് വോട്ടെണ്ണൽ

By Editor

ന്യൂഡല്‍ഹി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. സെപ്തംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. സെപ്തംബര്‍ എട്ട് വെള്ളിയാഴ്ച വോട്ടെണ്ണും. വ്യാഴാഴ്ച തിരഞ്ഞെടുപ്പ്…

August 8, 2023 0

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തിനശിച്ചു; ഉടമ അതീവ ഗുരുതരാവസ്ഥയിൽ

By Editor

കോട്ടയം: വാകത്താനം പാണ്ടഞ്ചിറയിൽ കാർ കത്തി ഉടമയ്ക്കു ഗുരുതര പരുക്ക്. വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു (57)വിനാണു ഗുരുതരമായി പരുക്കേറ്റത്. കാർ പൂർണമായും കത്തിനശിച്ചു. ഓട്ടം കഴിഞ്ഞ്…

August 7, 2023 0

പൊറോട്ടയ്ക്ക് സൗജന്യമായി കറി നൽകിയില്ല ; ഹോട്ടൽ സപ്ലെയറുടെ തല അടിച്ചുപൊളിച്ച് യുവാക്കൾ

By Editor

കോട്ടയം:  പൊറോട്ടയ്ക്കു സൗജന്യമായി കറി നല്‍കിയില്ലെന്ന് ആരോപിച്ച് ഹോട്ടല്‍ ജീവനക്കാരനു നേര്‍ക്ക് ആക്രമണം. ഹോട്ടല്‍ സപ്ലൈയറായ ഇതര സംസ്ഥാന തൊഴിലാളിയുടെ തല അടിച്ചുപൊട്ടിച്ച സംഭവത്തിൽ മൂന്നുപേരെ പൊലീസ്…

August 6, 2023 0

മൂവാറ്റുപുഴയാറില്‍ ഒരു കുടംബത്തിലെ മൂന്നുപേര്‍ മുങ്ങിമരിച്ചു

By Editor

കോട്ടയം:  വൈക്കം വെള്ളൂരില്‍  മൂവാറ്റുപുഴയാറില്‍ ഒരു കുടംബത്തിലെ മൂന്നുപേര്‍ മുങ്ങിമരിച്ചു. അരയന്‍കാവ് സ്വദേശി ജോണ്‍സണ്‍ (56), സഹോദരിയുടെ മകന്‍ അലോഷി (16), സഹോദരന്റെ മകള്‍ ജിസ്‌മോള്‍ (15)…

August 5, 2023 0

സ്പീക്കര്‍ തിരുത്തിയേ തീരൂ; തുടര്‍സമരത്തിന് എന്‍എസ്എസ്; നാളെ അടിയന്തര യോഗം

By Editor

കോട്ടയം: സ്പീക്കറുടെ ‘മിത്ത്’ പരാമര്‍ശത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ എന്‍എസ്എസ് നാളെ അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും ചേരും. പരാമര്‍ശത്തില്‍ സ്പീക്കര്‍ ഖേദം നടത്തണമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്…

July 31, 2023 0

ഹിന്ദുദൈവങ്ങൾക്കെതിരെ പരാമർശം: സ്പീക്കർ പദവിയിൽ തുടരാൻ ഷംസീറിന് അർഹതയില്ലെന്ന് എൻഎസ്എസ് #kottayamnews

By Editor

 ഹിന്ദു ദൈവങ്ങൾക്കെതിരെ മോശം പരാമർശം നടത്തിയ സ്പീക്കർ എ.എൻ ഷംസീറിനെതിരേ എൻഎസ്എസ്. സ്പീക്കർ പദവിയിൽ തുടരാൻ ഷംസീറിന് അർഹതയില്ല. വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുംവിധം നടത്തിയ പരാമർശങ്ങൾ പിൻവലിച്ച്…