Tag: kozhikode news

November 6, 2022 0

കോഴിക്കോട്ട് വീടുവിട്ടിറങ്ങിയ 17കാരിയെ ലോഡ്ജിലെത്തിച്ച് പൂട്ടിയിട്ടു; മലപ്പുറം സ്വദേശിയായ 53കാരൻ പിടിയിൽ

By Editor

കോഴിക്കോട്: റെയിൽവേ സ്റ്റേഷൻ പരിസരത്തെ ലോഡ്ജിൽ പൂട്ടിയിട്ട പതിനേഴുകാരിയെ പൊലീസ് മോചിപ്പിച്ചു. വീട് വീട്ടിറങ്ങിയ പെൺകുട്ടിയെ സഹായിക്കാമെന്ന വാഗ്ദാനം നൽകി ലോഡ്ജിൽ എത്തിച്ച മലപ്പുറം തിരൂരങ്ങാടി സ്വദേശി…

November 3, 2022 0

കുടുംബകലഹം പരിഹരിക്കാനെത്തിയ യുവതിയുമായി ‘കറക്കം’; കോഴിക്കോട്ട് എസ്ഐക്ക് സസ്പെൻഷൻ

By Editor

വടകര ∙ കുടുംബ ബന്ധം തകർക്കാൻ ശ്രമിക്കുന്നുവെന്ന ഗൃഹനാഥന്റെ പരാതിയിൽ എസ്ഐക്ക് സസ്പെൻഷൻ. കൽപറ്റ എസ്ഐ അബ്ദുൽ സമദിനെയാണ് അച്ചടക്ക ലംഘനത്തിനും സ്വഭാവ ദൂഷ്യത്തിനും ഡിഐജി രാഹുൽ…

October 31, 2022 0

കോഴിക്കോട്ട് ആണ്‍സുഹൃത്തിന്റെ കൈഞരമ്പ് മുറിച്ച് 15കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഇരുവരും ആശുപത്രിയില്‍

By Editor

കോഴിക്കോട്; ആണ്‍ സുഹൃത്തിന്റെ കൈഞരമ്പ് മുറിച്ച ശേഷം 15കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. താമരശേരിയിലാണ് സംഭവം. കോടഞ്ചേരി സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് ബസ് ജീവനക്കാരനായ സുഹൃത്തിനെ ആക്രമിച്ച ശേഷം ജീവനൊടുക്കാന്‍…

October 31, 2022 0

15കാരിയെ പീഡിപ്പിച്ചെന്ന പരാതി; കോഴിക്കോട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു, നില ഗുരുതരം

By Editor

കോഴിക്കോട് ∙ കുറ്റിക്കാട്ടൂരിൽ പതിനഞ്ചുകാരിയായ പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിച്ച യുവാവിനെ, പെൺകുട്ടിയുടെ ബന്ധുക്കൾ വീട്ടിൽ കയറി ബലം പ്രയോഗിച്ച് മർദിച്ച് അവശനാക്കി തട്ടിക്കൊണ്ടുപോയി. നാട്ടുകാർ നൽകിയ…

October 29, 2022 0

കോഴിക്കോട് നൈനാംവളപ്പ് ഭാഗത്ത് ഉൾവലിഞ്ഞ കടൽ പൂർവസ്ഥിതിയിലേക്ക്; “”video”” സുനാമി ഭീഷണിയല്ലെന്ന് വിദഗ്ധർ ” ജാഗ്രത വേണമെന്ന് കളക്ടർ

By Editor

കോഴിക്കോട്: നൈനാൻ വളപ്പ് ഭാഗത്ത് കടൽ ഉൾവലിഞ്ഞു. ഇന്ന് വൈകുന്നേരത്തോടെയാണ് കടൽ ഉൾവലിഞ്ഞത്. പിന്നീട് കടൽ പൂർവസ്ഥിതിയിലേക്ക് എത്തി. എന്നാൽ സുനാമി ഭീഷണിയില്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ജില്ലാ…

October 29, 2022 0

കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സ്‌ട്രോക്ക് ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു

By Editor

കോഴിക്കോട്: ലോക സ്‌ട്രോക്ക് ദിനത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എനേബിള്‍ഡ് കോമ്പ്രഹെന്‍സീവ് സ്‌ട്രോക്ക് യൂണിറ്റിന് കീഴില്‍ സ്‌ട്രോക്ക് ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. ശ്രീ. അഹമ്മദ്…

October 28, 2022 0

കോഴിക്കോട്ട് വീട്ടമ്മ മരിച്ചത് കുത്തിവയ്പ്പിനെ തുടര്‍ന്നുള്ള പാര്‍ശ്വഫലത്തെ തുടര്‍ന്നെന്ന് പ്രാഥമിക നിഗമനം

By Editor

കോഴിക്കോട്: മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ച സംഭവത്തിൽ പോസ്റ്റ് മോര്‍ട്ടത്തിൻ്റെ പ്രാഥമിക റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി. കുത്തിവയ്പ്പിൻ്റെ പാര്‍ശ്വഫലത്തെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് മരണത്തിന് കാരണമായെതെന്ന്…