Tag: kozhikode-train-fire

April 6, 2023 0

‘സ്റ്റേഷനിൽ പരിശോധന നടക്കുമ്പോൾ ഒന്നാം പ്ലാറ്റ്‌ഫോമിൽ ഒളിച്ചിരുന്നു; പുലർച്ചെ രത്‌നഗിരിയിലേക്ക്’; കൃത്യം നടത്തിയത് ഒറ്റയ്ക്കെന്ന് ഷാറുഖ്: നുണയെന്ന് പോലീസ്

By Editor

എലത്തൂർ തീവയ്പ്പുമായി ബന്ധപ്പെട്ട് ഷാരൂഖിന്റെ പ്രാഥമിക മൊഴി പൊലീസിന്. അക്രമത്തിന് പിന്നിൽ മറ്റാരുമില്ലെന്നും താൻ മാത്രമാണ് ഉത്തരവാദിയെന്നും പ്രതി പൊലീസിന് മൊഴി നൽകി. ‘തീ വയ്പ്പിന് ശേഷം…

April 6, 2023 0

ട്രെയിനിൽ യാത്രികരെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ഷാറൂഖ് സൈഫിയ്‌ക്കെതിരെ യുഎപിഎ ചുമത്തിയേക്കും

By Editor

കോഴിക്കോട്: ട്രെയിനിൽ യാത്രികരെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഷാറൂഖ് സൈഫിയ്ക്ക് മേൽ യുഎപിഎ ചുമത്തിയേക്കും. ഭീകരാക്രമണമാണ് ഉണ്ടായതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇക്കാര്യത്തിൽ ഉടൻ…

April 6, 2023 0

ട്രെയിൻ തീവെപ്പ്: പ്രതിയെ കേരളത്തിൽ എത്തിച്ചു; കൊണ്ടുവരുന്നതിനിടെ വാഹനം പഞ്ചറായി വഴിയിൽ കുടുങ്ങി

By Editor

കോഴിക്കോട്: ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിൽ എത്തിച്ചു. മാലൂർക്കുന്നിലുള്ള പൊലീസ് ക്യാമ്പിലാണ് പ്രതിയെ എത്തിച്ചത്. പ്രതിയുമായി വന്ന അന്വേഷണസംഘത്തിന്റെ വാഹനം പുലർച്ചെ മൂന്നരയോടെ…

April 5, 2023 0

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ തീവ്രവാദബന്ധം നിഷേധിക്കാതെ കേരള പോലീസ്; പ്രതിയെ ചോദ്യം ചെയ്ത ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുവെന്ന് എഡിജിപി

By Editor

എലത്തൂർ ട്രെയിൻ തീവെയ്പ് കേസിൽ തീവ്രവാദ ബന്ധം നിഷേധിക്കാതെ കേരള പോലീസ്. ഇക്കാര്യത്തിൽ ഉൾപ്പെടെ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് എഡിജിപി എംആർ അജിത്കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ…

April 5, 2023 0

ഷാരൂഖ് തീവ്രവാദ സംഘത്തിന്റെ ഭാഗമാണെന്ന് നിഗമനം?!; എന്തുകൊണ്ട് കേരളം എന്നതിൽ അന്വേഷണം

By Editor

എലത്തൂരിൽ ഓടുന്ന ട്രെയിനിനുള്ളിൽ തീയിട്ട സംഭവത്തിൽ പിടിയിലായ ഷാരൂഖ് സെയ്ഫി തീവ്രവാദ സംഘത്തിന്റെ ഭാഗമാണെന്ന് നിഗമനം. മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽനിന്നു പിടിയിലായ ഷാരൂഖ് സെയ്ഫിയെ പ്രാഥമിക ചോദ്യംചെയ്യലിനു വിധേയനാക്കിയപ്പോഴാണ്…

April 5, 2023 0

ട്രെയിൻ തീവയ്പ്പ് കേസ്: പ്രതി ഷാരൂഖ് സെയ്ഫി മഹാരാഷ്ട്രയിൽ പിടിയിൽ ; പിടികൂടിയത് മഹാരാഷ്‌ട്ര എടിഎസ് സംഘം

By Editor

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി പൊലീസ് പിടിയിൽ. മഹാരാഷ്ട്രയിൽനിന്നാണ് ഇയാൾ പിടിയിലായത്. മഹാരാഷ്ട്ര എടിഎസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കേരള പൊലീസിലെ തീവ്രവാദ വിരുദ്ധ…

April 4, 2023 0

തീവെച്ചത് എലത്തൂര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡിപ്പോയ്ക്ക് അടുത്തെത്തിയപ്പോള്‍; ഒരാളെ ലക്ഷ്യംവെച്ചല്ല അക്രമമെന്ന് നിഗമനം ! മൃതദേഹങ്ങൾ പാളത്തില്‍ കിടന്നത് 4 മണിക്കൂറോളം

By Editor

Kozhikode News : കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ യാത്രക്കാര്‍ക്ക് നേരെ തീകൊളുത്തി അക്രമം നടത്തിയ കേസില്‍ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി…

April 3, 2023 0

എലത്തൂരിൽ ട്രെയിനിൽ തീയിട്ട കേസിൽ ഒരാൾ പിടിയിൽ? പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുന്നത് നോയിഡ സ്വദേശിയെയെന്ന് വാർത്ത; ഔദ്യോഗിക സ്ഥിരീകരണം നൽകാതെ പോലീസ്

By Editor

കോഴിക്കോട്: എലത്തൂരിൽ ട്രെയിനിൽ തീയിട്ട കേസിൽ ഒരാൾ പിടിയിലായെന്ന് വാർത്തകൾ. നോയിഡ സ്വദേശി ഷെഹറൂഖ് സെയ്ഫിയാണ് പിടിയിലായത് എന്നാണ് പുറത്തുവരുന്ന വിവരം. ചില ചാനലുകളാണ് പ്രതിയെ പിടികൂടിയെന്ന…

April 3, 2023 0

സിസിടിവി ദൃശ്യങ്ങളിലുള്ളത് അക്രമിയല്ല, കാപ്പാട് സ്വദേശിയായ വിദ്യാർഥി

By Editor

കോഴിക്കോട്∙ ആലപ്പുഴ– കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാരെ പെട്രോളൊഴിച്ച് തീ കൊളുത്തിയ പ്രതിയെ മണിക്കൂറുകൾ പിന്നിട്ടിട്ടും പിടികൂടാനാകാതെ പൊലീസ്. രേഖാച്ചിത്രം തയാറാക്കി പ്രതിക്കായി അന്വേഷണം ഊർജിതമാക്കുമ്പോൾ ട്രാക്കിൽ…

April 3, 2023 0

കുഞ്ഞു സഹ്‌ലയുടെ മരണമറിയാതെ വാപ്പ ഉംറ ചെയ്യാനായി മദീനയിൽ; ഇന്ന് നാട്ടിൽ തിരിച്ചെത്തും; ചാലിയത്തെ ബന്ധുവീട്ടിൽ നോമ്പു തുറയ്ക്ക് ശേഷം ട്രെയിനിൽ മടങ്ങിയത് മരണത്തിലേക്ക്

By Editor

എലത്തൂരിൽ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് വയസുള്ള സഹ്ലയുടെ പിതാവ് ചാലിയം സ്വദേശി ഷുഹൈബ് അപകടം നടക്കുന്ന സമയത്ത് ഉംറ ചെയ്യാനായി സൗദി അറേബ്യയിലായിരുന്നു.…