Tag: kozhikode

January 17, 2019 0

കൊടുവള്ളിയിൽ ഇടതുമുന്നണിക്ക് തിരിച്ചടി;ഇടതു സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ കാരാട്ട് റസാഖിന്റെ വിജയം റദ്ദാക്കി

By Editor

കൊടുവള്ളി തെരഞ്ഞെടുപ്പ് റദ്ദാക്കി. ഹൈക്കോടതിയുടേതാണ് നടപടി. ഇടതു സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ കാരാട്ട് റസാഖിന്റെ വിജയമാണ് റദ്ദാക്കിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. എതിര്‍…

January 16, 2019 0

ആസ്റ്റര്‍ മിംസില്‍ ഹെര്‍ണിയ കീഹോള്‍ സര്‍ജറി ക്യാമ്പ് നാളെ

By Editor

കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹെര്‍ണിയ രോഗികള്‍ക്കായി കീഹോള്‍ സര്‍ജറി ക്യാമ്പ് നടത്തുു. ഹെര്‍ണിയ രോഗബാധിതരാണെ് സ്ഥിരീകരിച്ചവര്‍ക്ക് ശസ്ത്രക്രിയ ആവശ്യമായി വരികയാണെങ്കില്‍…

May 7, 2018 0

കോഴിക്കോട് വീണ്ടും മണ്ണിടിഞ്ഞ് അപകടം:രണ്ടു അന്യസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്

By Editor

കോഴിക്കോട്: ഒരാഴ്ചയ്ക്കിടെ കോഴിക്കോട് വീണ്ടും മണ്ണിടിഞ്ഞുവീണ് അപകടം. തിങ്കളാഴ്ച രാവിലെയാണ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ആനിബസന്റ് ഹാള്‍ റോഡില്‍ മണ്ണിടിച്ചിലുണ്ടായത്. അപകടത്തില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക്…

May 6, 2018 0

നീറ്റ് പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രത്തിന്റെ കൈകള്‍ മുറിച്ച് മാറ്റിയതായി പരാതി

By Editor

നീറ്റ് പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രത്തിന്റെ കൈകള്‍ മുറിച്ച് മാറ്റിയതായി പരാതി. കോഴിക്കോട് ദേവഗിരി സി.എം.ഐ സ്‌കൂളില്‍ നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ വസ്ത്രമാണ് മുറിച്ചുമാറ്റിയത് .ഫുള്‍സ്ലീവ് കട്ട് ചെയ്യാതെ…

May 3, 2018 0

കോഴിക്കോട് കെട്ടിട നിര്‍മാണത്തിനിടെ അപകടം; അപകടത്തിൽ പെട്ടത് ഇതരസംസ്ഥാന തൊഴിലാളികൾ

By Editor

കോഴിക്കോട്: നഗരത്തിലെ ചിന്താവളപ്പില്‍ കെട്ടിട നിര്‍മാണം നടന്ന സ്ഥലത്ത് മണ്ണിടിഞ്ഞുവീണ് അപകടം. മണ്ണിനടിയില്‍പ്പെട്ട് ഹരിയാന സ്വദേശികളായ എട്ടുപേരെ രക്ഷപെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ്…

May 2, 2018 0

വടകരയിൽ ഗ​ര്‍​ഭി​ണി ബ​സി​ല്‍​നി​ന്നു വീ​ണ സം​ഭ​വം: ബസ്സ് ജീവനക്കാർ അറസ്റ്റിൽ

By Editor

പ​യ്യോ​ളി: കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ല്‍ ബ​സി​ല്‍​നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ വീ​ണ് ഗ​ര്‍​ഭി​ണി​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ ജീ​വ​ന​ക്കാ​രെ പ​യ്യോ​ളി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. യു​വ​തി​യു​ടെ പ​രാ​തി​യാ​ണ് ജീ​വ​ന​ക്കാ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. ഇ​വ​രെ…

May 2, 2018 0

വാട്ട്സ്ആപ്പ് ഹര്‍ത്താല്‍: അക്രമങ്ങളെ കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി

By Editor

കോഴിക്കോട്: സോഷ്യല്‍ മീഡിയാ ഹര്‍ത്താലിനെതിരെ ബിജെപി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിഷയങ്ങള്‍ എന്‍ഐഎ ഏറ്റെടുക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. വരാപ്പുഴ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുക, കോടഞ്ചേരി…