Tag: kozhikode

October 4, 2019 0

ആ​റു​പേ​രു​ടെ ദു​രൂ​ഹ​മ​ര​ണ​ങ്ങ​ള്‍: 17 വ​ര്‍​ഷ​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ള്‍ പു​റ​ത്തെ​ടുത്തു പരിശോധിക്കുന്നു

By Editor

കോ​ഴി​ക്കോ​ട്: വി​ര​മി​ച്ച സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ദമ്പതികൾ ഉൾപ്പെടെ ആ​റു​പേ​രു​ടെ ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ള്‍​ക്കാ​യി മൃ​ത​ദേ​ഹ​ങ്ങ​ള്‍ വെ​ള്ളി​യാ​ഴ്ച പു​റ​ത്തെ​ടു​ത്തു പ​രി​ശോ​ധി​ക്കും. മ​രി​ച്ച​വ​രി​ല്‍ നാ​ലു​പേ​രെ കൂ​ട​ത്താ​യി​യി​ലും ര​ണ്ടു​പേ​രെ കോ​ട​ഞ്ചേ​രി​യി​ലു​മു​ള്ള സെ​മി​ത്തേ​രി​ക​ളി​ലാ​ണ്…

October 2, 2019 0

കോഴിക്കോട് സൗത്ത് ബീച്ചിലെ കടല്‍പ്പാലം പൊളിച്ചു നീക്കി

By Editor

കോഴിക്കോട് സൗത്ത് ബീച്ചിലെ കടല്‍പ്പാലം പൊളിച്ചു നീക്കി. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ അപകടത്തെ തുടര്‍ന്നാണ് പാലം പൊളിച്ചത്. അപകടത്തില്‍ പതിമൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു.രാവിലെ അഞ്ചരയോടെയാണ് പാലം പൊളിക്കാന്‍…

September 19, 2019 0

സി.ഐ.ടി.യു പ്രവര്‍ത്തകരുടെ പരാക്രമണത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവറുടെ നില ഗുരുതരം ; പ്രതികളെ പിടികൂടാനാവാതെ പോലീസ്

By Editor

സി.ഐ.ടി.യു പ്രവര്‍ത്തകരുടെ പരാക്രമണത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവറുടെ നില ഗുരുതരമായി തുടരുന്നു , എലത്തൂര്‍ സ്വദേശിയായ രാജേഷ് എന്ന യുവാവ് പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി ആത്മഹത്യക്കു…

September 16, 2019 0

സംഘകൃഷി ഗ്രൂപ്പുകളുടെ സംഗമവും ജൈവ വൈവിധ്യ നാട്ടറിവും അഴിയൂരിൽ

By Editor

ജല സാക്ഷരത, മാലിന്യ സംസ്കാരം, പഴമയിലെ ശുചിത്വ ശീലം, പ്രകൃതി സംരംക്ഷണം, ചുറ്റുവട്ടത്തുള്ള ജൈവ വൈവിധ്യങ്ങൾ ,ഔഷധച്ചെടികൾ എന്നിവ സംബന്ധിച്ച് വിദഗ്‌ദ്ധർ കുട്ടികൾക്ക്  അവബോധംനൽകുന്നതിനായി  റൈറ്റ്  ചോയിസ്…

September 8, 2019 0

കോഴിക്കോട് കായാക്കിംഗ് ടീം ഒഴുക്കില്‍പ്പെട്ടു; രണ്ടുപേര്‍ മരിച്ചു

By Editor

കോഴിക്കോട്: കോഴിക്കോട് ചെമ്പനോടയില്‍ കായാക്കിംഗ് ടീം ഒഴുക്കില്‍പ്പെട്ടു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പരിശീലനത്തിനെത്തിയ അഞ്ചംഗ സംഘമാണ് ഒഴുക്കില്‍പ്പട്ടത്. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മറ്റ് മൂന്ന് പേര്‍ രക്ഷപ്പെട്ടതായി…

September 6, 2019 0

എഴുപത്തിയൊന്നു തരം ചായ കുടിക്കണോ …നാളെ ..നാളേം കൂടി ഉള്ളു ” ആദാമിന്റെ ചായക്കടയിലെ മണ്‍സൂണ്‍ ടീ ഫെസ്റ്റിവല്‍

By Editor

കോഴിക്കോട് ആദാമിന്റെ ചായക്കടയില്‍ 71 തരം ചായകളുമായി തുടങ്ങിയ 10 ദിവസം നീണ്ടു നിന്ന മണ്‍സൂണ്‍ ടീ ഫെസ്റ്റിവല്‍ നാളെ സമാപിക്കും.കേസര്‍, തുളസി, ജിഞ്ചര്‍, വനില, ലെമന്‍,…

July 5, 2019 0

കോഴിക്കോട് ഭവന്‍സ് സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി

By Editor

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് ഭവന്‍സ് സ്‌കൂളില്‍ പഠിക്കുന്ന മാന്‍സി എന്ന പതിനഞ്ചുകാരിയെയാണ് കാണാതായത്. മാങ്കാവ് കച്ചേരിക്കുന്ന് ഭാഗത്ത് വ്യാഴാഴ്ച വൈകീട്ട് 5.30നാണ് അവസാനമായി കണ്ടത്.…