Tag: kseb

September 4, 2023 0

എസിക്ക് പകരം ഫാന്‍ ഉപയോഗിക്കൂ, റഫ്രിജറേറ്റിന്റെ ഡോര്‍ ആവശ്യത്തിന് തുറക്കൂ, വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ നിര്‍ദേശങ്ങളുമായി കെഎസ്ഇബി

By Editor

തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഇത്തവണ മഴയുടെ കുറവ് മൂലമാണ് വൈദ്യുതി പ്രതിസന്ധിയിലായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ഉയര്‍ന്ന ആവശ്യകതയുള്ള സമയത്തെ ഉപയോഗം…

September 2, 2023 0

തത്ക്കാലം വൈദ്യുതി നിയന്ത്രണമുണ്ടാവില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

By Editor

തിരുവനന്തപുരം: ജനങ്ങൾ സഹകരിച്ചാൽ വൈദ്യുതി നിയന്ത്രണത്തിന്‍റെ ആവശ്യം ഉണ്ടാവില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഉപഭോക്താക്കളോട് സ്വയം നിയന്ത്രണം നടത്താനും മന്ത്രി പറഞ്ഞു.…

August 16, 2023 0

വൈദ്യുതി പ്രതിസന്ധി രൂക്ഷം: പവർകട്ട് വേണോയെന്ന് 21ന് ശേഷം തീരുമാനിക്കും

By Editor

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് സർക്കാരിനോട് കെഎസ്ഇബി. ഇതുസംബന്ധിച്ച വിശദാംശങ്ങൾ കെഎസ്ഇബി സർക്കാരിനെ  അറിയിക്കുകയായിരുന്നു. അതേസമയം, വിഷയത്തിൽ എന്ത് നടപടി സ്വീകരിക്കാമെന്നുള്ള റിപ്പോർട്ട് 21നു നൽകാൻ കെഎസ്ഇബി…

July 31, 2023 0

140 ഓളം ​പേരുടെ മീറ്റര്‍ റീഡിങില്‍ കൃത്രിമം ; 2,000 രൂപ വന്നിരുന്ന ഉപഭോക്താവിന് ബില്‍ കുത്തനെ ഉയര്‍ന്നത് 35,000 രൂപ വരെ; മൂന്ന് എഞ്ചിനീയര്‍മാരെ കെ.എസ്.ഇ.ബി സസ്‌പെന്റ് ചെയ്തു

By Editor

തൊടുപുഴ സെക്ഷന്‍- 1 ഓഫീസിലെ അസി. എന്‍ജിനീയര്‍ ശ്രീനിവാസന്‍, സബ് എന്‍ജിനീയര്‍മാരായ പ്രദീപ് കുമാര്‍, അനൂപ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. കെ.എസ്.ഇ.ബി വിജിലന്‍സിന്റെ സാങ്കേതിക…

July 26, 2023 0

വൈദ്യുതി സർച്ചാർജ് കൂട്ടി; ഓഗസ്റ്റിൽ യൂണിറ്റിന് 20 പൈസ നൽകണം

By Editor

വൈദ്യുതി സർച്ചാർജിൽ ഒരു പൈസ കൂട്ടി. ഇതോടെ യൂണിറ്റിന് 20 പൈസയാണ് ഓഗസ്റ്റിൽ വൈദ്യുതി സർച്ചാർജായി നൽകേണ്ടത്. ജൂലൈയിൽ ഇത് 19 പൈസയായിരുന്നു. സർച്ചാർജിൽ ഒരു പൈസ…

July 11, 2023 0

ഹെൽമറ്റും ഇൻഷുറൻസുമില്ല; കെ.എസ്.ഇ.ബി ജീവനക്കാർക്ക് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്

By Editor

മണ്ണാർക്കാട് (പാലക്കാട്): കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴ. ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റ് ഇല്ലാതെയും വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലാതെയും യാത്ര ചെയ്തതിനാണ് പിഴ ഈടാക്കിയത്.കുമരംപുത്തൂർ സെക്ഷനിലെ…

May 16, 2023 0

വൈദ്യുതി നിരക്കുകള്‍ ജൂലൈ ഒന്നിന് കൂടിയേക്കും; 80 പൈസ വരെ കൂട്ടണമെന്ന് നിർദേശം

By Editor

തിരുവനന്തപുരം: വൈദ്യുതി നിരക്കുകള്‍ ജൂലൈ ഒന്നിന് കൂടിയേക്കും. കെഎസ്ഇബി സമര്‍പ്പിച്ച താരിഫ് നിർദേശങ്ങളിന്മേല്‍ വൈദ്യുത റഗുലേറ്ററി കമ്മിഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. അഞ്ചുവര്‍ഷത്തേക്കുള്ള താരിഫ് വര്‍ധനയ്ക്കാണ് വൈദ്യുതി ബോര്‍ഡ്…

May 15, 2023 0

ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളു​ടെ എതിർപ്പിനിടെ സ്മാർട്ട് മീറ്ററുമായി കെ.എസ്.ഇ.ബി

By Editor

സ്മാ​ർ​ട്ട് മീ​റ്റ​റി​നെ​തി​രെ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളു​ടെ സ​മ​രം ശ​ക്ത​മാ​യി തു​ട​രു​മ്പോ​ഴും പ​ദ്ധ​തി ഉ​ൾ​ക്കൊ​ള്ളു​ന്ന ആ​ര്‍.​ഡി.​എ​സ്.​എ​സ് (റി​വാ​മ്പ്ഡ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ സെ്ക​ട​ർ സ്കീം ) ​പ​ദ്ധ​തി​യു​മാ​യി കെ.​എ​സ്.​ഇ.​ബി മു​ന്നോ​ട്ട്. സ്മാ​ർ​ട്ട് മീ​റ്റ​റു​ക​ളി​ലെ…

March 14, 2023 0

സ്വർണമാല പണയം വെച്ച് ബില്ലടച്ചു; കെ.​എ​സ്.​ഇ.​ബി ഫ്യൂ​സ് ഊ​രി​യ ത​ല​സ്ഥാ​ന​ത്തെ ആ​ദ്യ ജ​ന​കീ​യ ഹോ​ട്ട​ൽ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചു

By Editor

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി ബി​ൽ അ​ട​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് കെ.​എ​സ്.​ഇ.​ബി ഫ്യൂ​സ് ഊ​രി​യ ത​ല​സ്ഥാ​ന​ത്തെ ആ​ദ്യ ജ​ന​കീ​യ ഹോ​ട്ട​ൽ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചു. കോ​ർ​പ​റേ​ഷ​ൻ പ​ണം അ​ട​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രി…

March 3, 2023 0

വൈദ്യുതി ബില്‍ 60,000 മുതല്‍ 87,000 വരെ, ഞെട്ടി ഉപഭോക്താക്കള്‍, റീഡിങ്ങിലെ പിശകെന്ന് കെഎസ്‌ഇബി

By Editor

പാമ്പനാറിൽ ഉപഭോക്താക്കൾക്ക് അമിത വൈദ്യുതി ബിൽ ലഭിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് കെഎസ്ഇബി. മീറ്റർ റീഡിങ്ങ് കണക്കാക്കിയതിലുള്ള പിഴവാകാം കാരണമെന്നാണ് കെഎസ്ഇബിയുടെ പ്രാഥമിക നി​ഗമനം. പാമ്പനാർ എൽഎംഎസ്…