June 24, 2020
വൈദ്യുതി ബില്‍ അടക്കാന്‍ വൈകിയാല്‍ പലിശയില്ല
തിരുവനന്തപുരം: ലോക്ഡൗണ്‍ കാലയളവില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നല്കിയ ബില്‍ അടക്കുന്നത് വൈകിയാല്‍ പലിശ ഈടാക്കേണ്ടതില്ലെന്ന് വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു. ഡിസംബര്‍ 31 വരെയാണ് ഇത് ഒഴിവാക്കിയത്. നിലവില്‍…