Tag: local news

July 29, 2022 Off

വെള്ളിമൂങ്ങയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്

By admin

ചാവക്കാട്: ഇരട്ടപ്പുഴയിൽവെള്ളിമൂങ്ങയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. ഇരട്ടപ്പുഴയിൽ വ്യാഴാഴ്ച മരിച്ച നീരട്ടി രവീന്ദ്രന്റെ വീട്ടിലാണ് സംഭവം. മകൾ രതി (38), മറ്റൊരു മകൾ രാഗിണിയുടെ മകൻ അമർനാഥ്…

July 28, 2022 Off

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഫിലോമിന മരിച്ചതിൽ ബാങ്കിനെ ന്യായീകരിച്ച് മന്ത്രി ആർ. ബിന്ദു

By admin

തൃശൂർ: ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ​യു​ടെ നി​ക്ഷേ​പ ത​ട്ടി​പ്പി​ന്‍റെ ‘ഇ​ര’​യാ​യ ഫി​ലോ​മി​ന ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച സംഭവത്തിൽ ബാങ്കിനെ ന്യായീകരിച്ച് മന്ത്രി ആർ. ബിന്ദു. ഫിലോമിനയുടെ മൃതദേഹം…

July 27, 2022 Off

കൂട്ട സ്ഥലംമാറ്റം: വ​ട​ക​ര പോലീസ് സ്റ്റേഷൻ പ്രവർത്തനം താളംതെറ്റി

By admin

വ​ട​ക​ര: വ​ട​ക​ര സ്റ്റേ​ഷ​ൻ മു​റ്റ​ത്ത് യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ്റ്റേ​ഷ​നി​ലെ മു​ഴു​വ​ൻ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രേ​യും സ്ഥ​ലം​ മാ​റ്റി​​യ​തോ​ടെ വ​ട​ക​ര സ്റ്റേ​ഷ​ന്റെ പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റി.രാ​വി​ലെ 11ഓ​ടെ​യാ​ണ് ജി​ല്ല…

July 27, 2022 Off

കൂടത്തായി കൂട്ടക്കൊലക്കേസുകൾ ഇനി മാറാട്​ പ്രത്യേക കോടതിയിൽ

By admin

കോ​ഴി​ക്കോ​ട്​: കേ​ര​ള​ത്തി​ൽ കോ​ളി​ള​ക്ക​മു​ണ്ടാ​ക്കി​യ മാ​റാ​ട്​ കൂ​ട്ട​ക്കൊ​ല​ക്കേ​സു​ക​ൾ​ക്കും ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​നും ശേ​ഷം കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര കേ​സു​ക​ളും ഇ​നി എ​ര​ഞ്ഞി​പ്പാ​ല​ത്തെ മാ​റാ​ട്​ കേ​സു​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക കോ​ട​തി​യി​ൽ വി​ചാ​ര​ണ…

July 26, 2022 Off

ആഫ്രിക്കൻ പന്നിപ്പനി: തവിഞ്ഞാൽ ഫാമിലെപന്നികളെ കൊന്നൊടുക്കി

By admin

മാ​ന​ന്ത​വാ​ടി: ദ​ക്ഷി​​േണ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച ത​വി​ഞ്ഞാ​ൽ കൊ​ള​ങ്ങോ​ട് മു​ല്ല​പ്പ​റ​മ്പി​ൽ എം.​വി. വി​ൻ​സെ​ന്റി​ന്റെ ഫാ​മി​ലെ മു​ഴു​വ​ൻ പ​ന്നി​ക​ളെ​യും കൊ​ന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടേ​കാ​ലോ​ടെ ആ​രം​ഭി​ച്ച ദൗ​ത്യം…

July 26, 2022 Off

വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ബി​​ഷ​​പ് ധ​​ർ​​മ​​രാ​​ജ് റ​​സാ​​ല​​ത്തെ ഇ.ഡി. വിമാനത്താവളത്തിൽ തടഞ്ഞു

By admin

തി​​രു​​വ​​ന​​ന്ത​​പു​​രം: സി.​​എ​​സ്.​​ഐ ദ​​ക്ഷി​​ണ കേ​​ര​​ള മ​​ഹാ ഇ​​ട​​വ​​ക ആ​​സ്ഥാ​​ന​​ത്തെ എ​​ൻ​​ഫോ​​ഴ്​​​സ്​​​മെ​​ന്‍റ്​ ഡ​​യ​​റ​​ക്ട​​റേ​​റ്റ് (ഇ.ഡി)​ പ​​രി​​ശോ​​ധ​​നക്ക് പിന്നാലെ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ബി​​ഷ​​പ് ധ​​ർ​​മ​​രാ​​ജ് റ​​സാ​​ല​​ത്തെ തടഞ്ഞു. ദുബൈ…

July 23, 2022 Off

പാർക്കിങ് സ്ഥലത്ത് താമസിച്ചിരുന്നയാൾ ഷെഡിന് തീപിടിച്ച് മരിച്ചു

By admin

കൊല്ലം: പാർക്കിങ് സ്ഥലത്തിന് സമീപത്തെ ഷെഡിന് തീപിടിച്ച് വയോധികൻ മരിച്ചു. നെടുമൺകാവ് സ്വദേശി സുകുമാരൻ നായരാണ് മരിച്ചത്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് സമീപമുള്ള പാർക്കിങ് സ്ഥലത്താണ് തീപിടിത്തമുണ്ടായത്.…