Tag: malappuram news

November 20, 2023 0

മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയം; യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍

By Editor

പെരിന്തല്‍മണ്ണ: യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. തമിഴ്‌നാട് കടലൂര്‍ കാട്ടുമണ്ണാര്‍കോവില്‍ സ്വദേശി ജയചന്ദ്രന്‍ എന്ന ചന്ദ്രുവിനെ(36)യാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഒമ്പതാംതിയ്യതി പുലര്‍ച്ചെയായിരുന്നു…

November 12, 2023 0

കുറ്റിപ്പുറത്ത് സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു; 20 പേര്‍ക്ക് പരിക്ക്

By Editor

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് വാഹനാപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. കുറ്റിപ്പുറം സംസ്ഥാന പാതയില്‍ വെച്ച് സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കിന്‍ഫ്രയ്ക്ക് സമീപം പള്ളിപ്പടിയില്‍ …

November 8, 2023 0

മലപ്പുറത്ത് പോക്‌സോ കേസില്‍ ഉള്‍പ്പെട്ട സിപിഐഎം ജില്ലാ കമ്മിറ്റിയംഗത്തിന് സസ്‌പെന്‍ഷന്‍

By Editor

കോഴിക്കോട്: മലപ്പുറത്ത് പോക്‌സോ കേസില്‍ ഉള്‍പ്പെട്ട സിപിഐഎം ജില്ലാ കമ്മിറ്റിയംഗത്തിന് സസ്‌പെന്‍ഷന്‍. ജില്ലാ കമ്മിറ്റിയംഗം വേലായുധന്‍ വള്ളിക്കുന്നത്തിനെതിരെയാണ് നടപടി. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ…

November 7, 2023 0

മുസ്‌ലിംലീഗ് നേതാവ് മണ്ണിശ്ശേരി ഷരീഫ് ഹാജി നിര്യാതനായി

By Editor

മലപ്പുറം: മുസ്‌ലിംലീഗ് നേതാവും മലപ്പുറം നഗരസഭ മുൻ മെമ്പറും പൂക്കോയ തങ്ങളുടെ സന്തതസഹചാരിയുമായിരുന്ന മണ്ണിശേരി ഷരീഫ് ഹാജി (77) നിര്യാതനായി. അസുഖ ബാധിതനായി പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ…

November 6, 2023 0

മലപ്പുറത്ത് ബിരിയാണിയിൽ വറുത്ത കോഴിത്തല; കൊക്കും പൂവും തൂവലും കണ്ണുകളും: ഹോട്ടൽ പൂട്ടി

By Editor

തിരൂർ: പാഴ്സൽ വാങ്ങിയ ബിരിയാണിയിൽ വറുത്ത കോഴിത്തല കണ്ടെത്തി. പരാതിയെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടൽ അടച്ചുപൂട്ടി. ഇന്നലെ തിരൂർ പിസി പടിയിലെ ഒരു വീട്ടുകാരിയാണ് മുത്തൂരിലെ ഒരു…

November 3, 2023 0

ഹണിട്രാപ്പിൽ മലപ്പുറത്തെ യൂട്യൂബറെ കുടുക്കി പണം കൈക്കലാക്കി; ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി: നാല് പേർ അറസ്റ്റിൽ

By Editor

എറണാകുളം: ഹണിട്രാപ്പിൽ യൂട്യൂബറെ കുടുക്കിയ കേസിൽ നാലുപേർ അറസ്റ്റിൽ. കൊല്ലം സ്വദേശി അൽ അമീൻ, ഇടുക്കി സ്വദേശികളായ അഭിലാഷ്, അക്ഷയ, ആതിര എന്നിവരാണ് പോലീസ് പിടിയിലയത്. മലപ്പുറം മഞ്ചേരി…

November 1, 2023 0

കേരളത്തിൽ ഇന്ന് ഈ ജില്ലകളിൽ മഴയും ശക്തമായ കാറ്റും ഉണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

By Editor

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വിവിധ ജില്ലകളിൽ മഴയും ശക്തമായ കാറ്റും ഉണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം…