Tag: new delhi

January 29, 2021 0

ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിക്കു സമീപം ചെറു സ്‌ഫോടനം

By Editor

ന്യൂഡല്‍ഹി: ഡല്‍ഹി അബ്ദുള്‍ കലാം റോഡിലെ ഇസ്രയേല്‍ എംബസിക്കു സമീപം സ്ഫോടനം. നടപ്പാതയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ അഞ്ചു കാറുകളുടെ ചില്ലുകള്‍ തകർന്നു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.…

January 27, 2021 0

കർഷക സമരം; രണ്ടു സംഘടനകള്‍ സമരത്തില്‍നിന്ന് പിന്മാറി

By Editor

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ പരേഡ് സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെ കഴിഞ്ഞ രണ്ടു മാസത്തിലേറെയായി സമരത്തിലേര്‍പ്പെട്ട കര്‍ഷക സംഘടനകളില്‍ പിളര്‍പ്പ്.  അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് ഏകോപന…

January 27, 2021 0

കേന്ദ്ര ബജറ്റില്‍ കാര്‍ഷിക വായ്പ 19 ലക്ഷം കോടി രൂപയായി ഉയര്‍ത്താന്‍ സാധ്യത

By Editor

ന്യൂ ഡൽഹി; ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ കാര്‍ഷിക വായ്പാ ലക്ഷ്യം ഏകദേശം 19 ലക്ഷം കോടി രൂപയായി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.…

January 27, 2021 0

വസ്ത്രം മാറ്റാതെ മാറിടത്തില്‍ തൊടുന്നത്‌ ലൈംഗിക അതിക്രമമല്ലെന്ന വിവാദ ഉത്തരവിന് സ്റ്റേ

By Editor

ന്യൂഡല്‍ഹി: വസ്ത്രം മാറ്റാതെ പന്ത്രണ്ടു വയസ്സുകാരിയുടെ മാറിടത്തില്‍ തൊടുന്നത് പോക്സോ നിയമപ്രകാരം ലൈംഗീക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു.…

January 25, 2021 0

പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷണ്‍, എസ്.പി.ബിക്ക് പത്മവിഭൂഷണ്‍

By Editor

ന്യൂഡല്‍ഹി: ഇന്ത്യ എഴുപത്തി രണ്ടാം റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നതിനിടെ ഈ വര്‍ഷത്തെ പദ്മ പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗായിക കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ്…

January 25, 2021 0

ബജറ്റ് ദിനത്തില്‍ കർഷകർ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും

By Editor

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹി അതിര്‍ത്തിയില്‍ പ്രക്ഷോഭം തുടരുന്ന കര്‍ഷകര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിന്  മാര്‍ച്ച്…

January 23, 2021 0

എയിംസ് ജീവനക്കാരനെ മര്‍ദ്ദിച്ച കേസ് : എഎപി എംഎല്‍എയ്ക്ക് രണ്ട് വര്‍ഷം തടവ്

By Editor

ന്യൂഡല്‍ഹി : എയിംസ് ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ സോമനാഥ് ഭാരതിക്ക് രണ്ട് വര്‍ഷം തടവ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മോശം…