Tag: new delhi

January 18, 2021 0

യു.ഡിഎഫിനെ ഉമ്മന്‍ ചാണ്ടി നയിക്കും

By Editor

ന്യൂഡല്‍ഹി:വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡിഎഫിനേയും കോണ്‍ഗ്രസിനേയും ഉമ്മന്‍ ചാണ്ടി നയിക്കും. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് മേല്‍നോട്ട…

January 13, 2021 0

കോവിഡ് വാക്‌സിനേഷന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; കോവിന്‍ ആപ്പും പുറത്തിറക്കും

By Editor

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ വാക്‌സനേഷന്‍ പദ്ധതി ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈനിലൂടെയാകും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈനിലൂടെയാകും പ്രധാനമന്ത്രി…

January 8, 2021 0

കോവിഡ് വാക്സീന്‍ വിതരണം: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

By Editor

ന്യൂഡൽഹി∙ കോവിഡ് വാക്സീന്‍ വിതരണം ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. തിങ്കളാഴ്ച വൈകിട്ട് നാലിനാണ് യോഗം ചേരുക. സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ…

January 6, 2021 0

കോവിഡ് വ്യാപനം; ഉന്നതതലസംഘം കേരളത്തിലേക്ക്

By Editor

ന്യൂഡൽഹി: കേരളത്തിലെ പ്രതിദിന കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്ത പശ്ചാത്തലത്തില്‍ കേന്ദ്രസംഘം ജനുവരി എട്ടിന് കേരളത്തിലെത്തും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍(എന്‍സിഡിസി) ഡയറക്ടര്‍ ഡോ. എസ്…

January 4, 2021 0

പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍

By Editor

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കിടെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. താങ്ങുവിലയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയാകാം എന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന്…

January 2, 2021 0

റിപബ്ലിക്​ ദിനത്തില്‍ ട്രാക്ടര്‍ പരേഡ്​ നടത്താന്‍ കര്‍ഷകര്‍

By Editor

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി 26ന് ഡല്‍ഹിയിലേക്ക്​​ ട്രാക്​ടര്‍ പരേഡ്​ നടത്തുമെന്ന്​ അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍. തിങ്കളാഴ്ച കേന്ദ്രസര്‍ക്കാറുമായി ചര്‍ച്ച നടക്കാനിരിക്കെയാണ്​…

December 30, 2020 0

ജനിതക മാറ്റംവന്ന കോവിഡ് : പുതുവർഷാഘോഷങ്ങൾ ഒഴിവാക്കണമെന്ന് കേന്ദ്രം: സംസ്ഥാനങ്ങൾക്ക് രാത്രികാല കര്‍ഫ്യൂ ഉള്‍പ്പടെ ഏര്‍പ്പെടുത്താം

By Editor

ന്യൂഡൽഹി: രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പുതുവര്‍ഷാഘോഷത്തിന് ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ…