April 5, 2025
0
വീണ്ടും നിപ്പ ഭീതി ; കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ്പാ രോഗ ലക്ഷണങ്ങളോടെ സ്ത്രീ ചികിത്സയിൽ
By eveningkeralaകോഴിക്കോട് : കേരളത്തിൽ വീണ്ടും നിപ്പ ഭീതി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ്പാ രോഗ ലക്ഷണങ്ങളോടെ സ്ത്രീ ചികിത്സയിൽ . മലപ്പുറം സ്വദേശിയായ നാല്പത് കാരിയാണ് ചികിത്സയിലുള്ളത്. മലപ്പുറത്തെ…