ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാകട്ടെയെന്ന് സ്വാഗത പ്രാസംഗികൻ; പിണറായിയുടെ മറുപടി, ‘അങ്ങനെയൊരു കൊടുംചതി ചെയ്യാൻ പാടില്ലായിരുന്നു
തിരുവനന്തപുരം: രമേശ് ചെന്നിത്തല കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകട്ടെയെന്ന സ്വാഗത പ്രാസംഗികന്റെ ആശംസക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ മറുപടി കേട്ട് സദസ്സ് ഒന്നാകെ ചിരിനിറഞ്ഞു.…