You Searched For "pravasi news"
നവയുഗം സാംസ്ക്കാരികവേദിയുടെ സഹായത്തോടെ നിയമക്കുരുക്കഴിച്ചു ലിസ്സി നാട്ടിലേയ്ക്ക് മടങ്ങി
മ്മാം: നാലു വർഷം തന്റെ കീഴിൽ വീട്ടുജോലി ചെയ്തിട്ടും, ഇക്കാമ പോലും എടുക്കാത്ത സ്പോൺസറുടെ പിടിവാശി മറികടന്ന് നവയുഗം...
യു.എ.ഇ വീണ്ടും യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍
അബൂദബി: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് തുടര്‍ച്ചയായ മൂന്നാം തവണയും യു.എ.ഇ...
നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലിൽ അൽഹസ്സയിൽ നിന്നും രണ്ടു പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് അയച്ചു
അൽഹസ്സ: നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടൽ വഴി, അൽഹസ്സയിൽ നിന്നും നിയമനടപടികൾ പൂർത്തിയാക്കി രണ്ടു പ്രവാസികളുടെ...
മമ്മൂട്ടിക്കും മോഹൻലാലിനും പിന്നാലെ ടോവിനോ തോമസിനും ഗോൾഡൻ വീസ
മമ്മൂട്ടിക്കും മോഹൻലാലിനും പിന്നാലെ ടോവിനോ തോമസിനും ഗോൾഡൻ വീസ നൽകി. കലാ-സാംസ്കാരിക രംഗങ്ങളിലെ പ്രതിഭകൾക്ക് യു.എ.ഇ....
ഇന്ത്യയിൽ നിന്നുള്ളവർക്കുള്ള പ്രവേശനവിലക്ക് പിൻവലിച്ച് കുവൈത്ത്
ഒന്നരവർഷത്തോളമായി കുവൈത്തിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയ മലയാളികളടക്കം ഇന്ത്യക്കാർക്ക് ആശ്വാസം. ഇന്ത്യയില്‍ നിന്ന്...
ജിദ്ദയില്‍ മലപ്പുറം സ്വദേശിയെ കുത്തിക്കൊന്ന കേസിൽ ഈജിപ്തുകാരന് പിടിയില്‍
ജിദ്ദ: ജിദ്ദയില്‍ മലയാളി കുത്തേറ്റു മരിച്ച സംഭവത്തിലെ പ്രതി പിടിയില്‍. കോട്ടക്കല്‍ വലിയപറമ്പ് സ്വദേശി കുഞ്ഞലവി എന്ന...
പ്രവാസികളുടെ ജീവിതത്തിലെ വേറിട്ട കഥയുമായി “മെയ്ഡ് ഇൻ ക്യാരവാൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
ദുബായിയിലെ പ്രവാസികളുടെ ജീവിതത്തിലെ വേറിട്ട കഥയുമായി ഒരു സിനിമ എത്തുകയാണ്, ‘മെയ്ഡ് ഇൻ ക്യാരവാൻ’ എന്നു പേരിട്ടിരിക്കുന്ന...
ഇന്ത്യയില്‍ നിന്ന് ആഗസ്റ്റ് രണ്ട് വരെ വിമാനമില്ലെന്ന് ഇത്തിഹാദ് എയര്‍വേഴ്സ്
ദുബൈ: ഇന്ത്യയില്‍ നിന്ന് ആഗസ്റ്റ് രണ്ട് വരെ വിമാന സര്‍വീസില്ലെന്ന് അബൂദബി ആസ്ഥാനമായ യു.എ.ഇയുടെ ഇത്തിഹാദ്...
കോവിഡ് ആശുപത്രിയില്‍ തീപിടുത്തം; 50 ഓളം രോഗികള്‍ വെന്തുമരിച്ചു
തെക്കന്‍ ഇറാഖില്‍ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 50 ഓളം രോഗികള്‍ വെന്തുമരിച്ചു.നിരവധി പേര്‍ക്ക്...
മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി
ജിദ്ദ: സൗദിയില്‍ മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി....
സൗദിയില്‍ 1,257 പേര്‍ക്ക് കൂടി കോവിഡ്; 12 മരണം
സൗദിയില്‍ 1,257 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,484 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്താകെ കോവിഡ്...
യുഎഇയില്‍ കൊറോണ വൈറസിന്റെ ആല്‍ഫ , ബീറ്റ്, ഡെല്‍റ്റ വകഭേദങ്ങള്‍ സ്ഥിരീകരിച്ചു
യുഎഇയില്‍ കൊറോണ വൈറസിന്റെ ആല്‍ഫ , ബീറ്റ്, ഡെല്‍റ്റ വകഭേദങ്ങള്‍ സ്ഥിരീകരിച്ചു.ബീറ്റ വകഭേദമാണ് കൂടുതല്‍ രോഗികളില്‍...