You Searched For "pravasi news"
ഖത്തർ ലോകകപ്പിന് വരുന്നവർക്ക് യു.എ.ഇയിൽ മൾട്ടിപ്പ്ൾ എൻട്രി വിസ
Qatar World Cup 2022: UAE announces a multiple-entry tourist visa for ‘Hayya’ card holders ദുബൈ: ഖത്തർ ലോകകപ്പ് കാണാൻ...
രണ്ടുവയസുകാരി വീണത് ബക്കറ്റിലെ വെള്ളത്തില്‍; ദാരുണാന്ത്യം
ദമ്മാം: രണ്ടുവയസുകാരി സൗദിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കടാക്കല്‍...
പ്രവാസികൾക്ക് വിസ തട്ടിപ്പിനെതിരെ പരാതി നൽകാൻ സംവിധാനം
ദുബൈ: കേരളാ പൊലീസും സംസ്ഥാന സര്‍ക്കാറിന്റെ പ്രവാസികാര്യ വകുപ്പായ നോര്‍ക്കയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍...
സൗദിയിലെ ഗാർഹികതൊഴിൽ മേഖലയിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും
ബുറൈദ: സൗദി അറേബ്യയിലെ ഗാർഹികതൊഴിൽ മേഖലയിൽ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം...
കനത്ത മഴക്കും പ്രളയത്തിനും ശേഷം യു.എ.ഇ വീണ്ടും കൊടുംചൂടിൽ; 50 ഡിഗ്രി കടന്ന് യു.എ.ഇയിലെ ചൂട്
അൽഐൻ: കനത്ത മഴക്കും പ്രളയത്തിനും ശേഷം യു.എ.ഇ വീണ്ടും കൊടുംചൂടിൽ. തുടർച്ചയായ രണ്ടാം ദിവസവും അൽഐനിലെ സ്വെയ്ഹാനിൽ താപനില 50...
ഇനി സ്പോണ്‍സറുടെ സമ്മതമില്ലാതെ ഗാര്‍ഹിക തൊഴിലാളിക്ക് ഫൈനല്‍ എക്സിറ്റ് നേടി നാട്ടിലേക്ക് മടങ്ങാം
സൗദിയില്‍ ഗാര്‍ഹിക തൊഴില്‍വിസയിലുള്ളവര്‍ക്ക് ഇനി സ്പോണ്‍സറുടെ സമ്മതമില്ലാതെ ഫൈനല്‍ എക്സിറ്റ് നേടി നാട്ടിലേക്ക്...
സൗദിയിൽ 145 പേർക്ക് കോവിഡ്, 207 പേർക്ക് രോഗമുക്തി
ജിദ്ദ: സൗദിയിൽ പുതുതായി 145 പേർക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 207 പേർ രോഗമുക്തി നേടി. 24...
ആഭ്യന്തര യാത്രക്കാർക്ക് നിരക്കിളവുമായി സൗദി എയർലൈൻസ്
ബുറൈദ: വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവേകാനുള്ള ഭരണകൂട നീക്കങ്ങളുടെ ചുവടുപിടിച്ച് ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസ്...
എ.ഫ്.എൽ സമ്മർ ലീഗ് : റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് ജേതാക്കളായി
കുവൈറ്റ് : അബുഹലീഫാ റേൻജർസ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന എ.ഫ്.എൽ സമ്മർ ലീഗ് 2022 (A-ഡിവിഷൻ) ക്രിക്കറ്റ് ചാമ്പ്യൻഷിപ്...
സൗദിയിൽ 147 പേർക്ക് കോവിഡ്, 277 പേർക്ക് രോഗമുക്തി
ജിദ്ദ: സൗദിയിൽ പുതുതായി 147 പേർക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 277 പേർ രോഗമുക്തി നേടി. 24...
വളാഞ്ചേരി സ്വദേശിയായ യുവാവ് അബൂദബിയില്‍ നിര്യാതനായി
അബൂദബി: മലപ്പുറം വളാഞ്ചേരി സ്വദേശിയായ യുവാവിനെ അബൂദബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വളാഞ്ചേരി...
കുരങ്ങുപനി : ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന.
70-ലധികം രാജ്യങ്ങളിൽ കുരങ്ങുപനി (monkeypox) പടർന്നുപിടിക്കുന്നത് അസാധാരണമായ ഒരു സാഹചര്യമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു....