Tag: sexual assault

July 19, 2024 0

വിമാനയാത്രക്കിടെ ജിൻഡാൽ സ്റ്റീൽ സി.ഇ.ഒ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി

By Editor

ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ ജിന്‍ഡാല്‍ സ്റ്റീല്‍ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ദിനേശ് കുമാര്‍ സരോഗി ലൈംഗികാതിക്രമം നടത്തിയതായി യുവതിയുടെ പരാതി. താന്‍ നേരിട്ട അനുഭവം യുവതി എക്‌സിലൂടെ…

January 15, 2024 0

ലൈംഗിക അതിക്രമ കേസ്: മുൻ ഗവൺമെന്റ് പ്ലീഡർ പിജി മനുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

By Editor

കൊച്ചി: ലൈംഗിക അതിക്രമക്കേസില്‍ മുന്‍ ഗവ. പ്ലീഡര്‍ പിജി മനുവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്. പുത്തൻകുരിശ് ഡിവൈഎസ്പി ആണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. നിയമസഹായം തേടിയെത്തിയ യുവതിയെ…

December 22, 2023 0

മുൻ ഗവൺമെന്റ് പ്ലീഡർ പിജി മനുവിന്റെ മുന്‍കൂർ ജാമ്യാപേക്ഷ തള്ളി

By Editor

കൊച്ചി: പീഡനത്തിന് ഇരയായ യുവതിയെ ബലാത്സം​ഗം ചെയ്തെന്ന കേസിൽ സര്‍ക്കാര്‍ അഭിഭാഷകനായിരുന്ന അഡ്വ. പിജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തിൽ മുൻജാമ്യം അനുവദിക്കാനാകില്ലെന്ന്…

November 5, 2023 0

മാളിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; വീഡിയോ വൈറലായതോടെ 61 കാരനായ റിട്ട. അധ്യാപകൻ കീഴടങ്ങി

By Editor

ബെംഗളൂരു: മാളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ റിട്ട. പ്രധാനാധ്യാപകൻ കോടതിയില്‍ കീഴടങ്ങി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതി അശ്വിത് നാരായൺ (61) അഡീ. ചീഫ്…

October 12, 2023 0

സഹയാത്രക്കാരിയോട് ലൈംഗികാതിക്രമം: ഹാസ്യതാരം അറസ്റ്റിൽ

By Editor

വട്ടപ്പാറ: കെ.എസ്.ആർ.ടി.സി. ബസിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം കാണിക്കുകയും ചെയ്തെന്ന പരാതിയിൽ ഹാസ്യനടൻ ബിനു ബി. കമാൽ അറസ്റ്റിൽ. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന്‌…

August 8, 2023 0

രണ്ട് കെ.എസ്.ആർ.ടി.സി ബസ്സുകളിൽ ഒരേസമയം ലൈംഗിക അതിക്രമം; ഐ.ജി. ഓഫീസ് ജീവനക്കാരനും പോലീസുകാരനും അറസ്റ്റിൽ

By Editor

അടൂർ: തിരുവനന്തപുരത്തേക്ക് പോകാൻ അടൂരിലെത്തിയ രണ്ട് കെ.എസ്.ആർ.ടി.സി. ബസുകളിൽ ഒരേസമയം ലൈംഗിക അതിക്രമം. പിടിയിലായ രണ്ടുപേരും ആഭ്യന്തരവകുപ്പിലെ ജീവനക്കാർ. ഒരാൾ ഐ.ജി. ഓഫീസ് ജീവനക്കാരനാണ്. മറ്റൊരാൾ പോലീസുകാരനും.…

July 8, 2023 0

സീറ്റിൽ വിളിച്ചിരുത്തി യാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം; കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ

By Editor

തിരുവനന്തപുരം: യാത്രക്കാരിക്കു നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ കെഎസ്ആർടിസി കണ്ടക്ടർ‌ പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ജസ്റ്റിനാണ് ആലുവയിൽ പിടിയിലായത്. കെഎസ്ആർടിസി സ്വിഫ്റ്റ് ബസില്‍ ശനിയാഴ്ച രാവിലെ ആറരയ്ക്കായിരുന്നു സംഭവം.…

May 28, 2023 0

ഡ്രൈവിങ് പരിശീലനത്തിനിടെ ലൈംഗികാതിക്രമം: ഇന്‍സ്ട്രക്ടര്‍ അറസ്റ്റില്‍

By Editor

കോഴിക്കോട് :ഡ്രൈവിങ് പരിശീലനത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന 18-കാരിയുടെ പരാതിയിൽ അറസ്റ്റ്. ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍ പേരാമ്പ്ര സ്വാമി നിവാസില്‍ അനില്‍കുമാറിനെ(60)യാണ് പേരാമ്പ്ര പൊലീസ് അറസ്റ്റു ചെയ്തത്. കാറില്‍…

May 23, 2023 0

ട്രെയിനിൽ മെഡിക്കൽ വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈംഗിക അതിക്രമം; ഫോട്ടോ പുറത്ത് വിട്ട് റെയിൽവേ പോലീസ്

By Editor

കാസർകോട്: ട്രെയിൻ യാത്രക്കാരിയായ മെഡിക്കൽ വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈംഗിക അതിക്രമം. ചെന്നൈ-മംഗളൂരു സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ ആണ് സംഭവം. മദ്ധ്യവയസ്‌കനാണ് ലൈംഗികാതിക്രമം നടത്തിയത്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോ…

March 2, 2023 0

മലയാളി ഡോക്ടറെ ജോലി വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പ്രതിയായ നഴ്സിനായി തിരച്ചില്‍

By Editor

കോഴിക്കോട്: ജോലി വാഗ്ദാനം ചെയ്ത് മലയാളി ഡോക്ടറെ നഴ്സ് പീഡിപ്പിച്ചു. കോഴിക്കോടാണ് സംഭവം. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായ യുവതിയെയാണ്, നഴ്സായ മലയാളി യുവാവ് പീഡിപ്പിച്ചത്. പ്രതി…