‘ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിൽവച്ച് യുവതിക്ക് പാമ്പുകടി ഏറ്റിട്ടില്ല’; ആരോഗ്യവകുപ്പിന്റെ വിശദീകരണം
പാലക്കാട്: ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ യുവതിക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ ട്വിസ്റ്റ്. യുവതിക്ക് പാമ്പുകടിയേറ്റിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ കെ ജെ റീന വെളിപ്പെടുത്തി. വിശദമായ പരിശോധനയിൽ പാമ്പുകടി…