വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റു; ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം

കോട്ടയം: പാലാ പൈകയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴു വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. ഏഴാം മൈൽ ആളുറുമ്പ് വടക്കത്തുശേരിയിൽ അരുൺ–ആര്യ ദമ്പതികളുടെ മകൾ ആത്മജ (7) ആണ് മരിച്ചത്.…

കോട്ടയം: പാലാ പൈകയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴു വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. ഏഴാം മൈൽ ആളുറുമ്പ് വടക്കത്തുശേരിയിൽ അരുൺ–ആര്യ ദമ്പതികളുടെ മകൾ ആത്മജ (7) ആണ് മരിച്ചത്.

പാമ്പുകടിയേറ്റതിനെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. അണലിയാണ് കടിച്ചതെന്നാണ് നിഗമനം. കുരുവിക്കൂട് എസ്‌‌ഡി എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story