Tag: snake

March 16, 2025 0

എസിക്കുള്ളില്‍ ‘കുടുംബസമേതം’ പാമ്പ്; ഞെട്ടി വീട്ടുകാര്‍

By eveningkerala

വിശാഖപട്ടണത്ത് ദിവസങ്ങളായി ഉപയോഗിക്കാതിരുന്ന എയര്‍ കണ്ടീഷണില്‍ നിന്ന് പാമ്പിനെയും  കുഞ്ഞുങ്ങളെയും കണ്ടെത്തി. പെൻദുർത്തി ജില്ലയിലെ വീട്ടിലാണ് സംഭവം. നാളുകള്‍ കൂടി എയർ കണ്ടീഷണർ ഓൺ ചെയ്തപ്പോളാണ് പാമ്പിനെ…

February 20, 2025 0

ലിബിനയുടെ ചെവിയിൽ പാമ്പ്!! ഫാമിലി വാട്സ്ആപ്പ് ​ഗ്രൂപ്പിൽ കറങ്ങി നടക്കുന്ന തലശ്ശേരിയിലെ വീഡിയോ; യാഥാർഥ്യം ഇതാണ് ..

By eveningkerala

തലശ്ശേരിയിൽ വീട്ടിലുറങ്ങി കിടക്കുകയായിരുന്ന സ്ത്രീയുടെ ചെവിയിൽ പാമ്പ് കയറിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം. കഴിഞ്ഞ രണ്ട് ദിവസമായാണ് വാട്സ്ആപ്പ് ​ഗ്രൂപ്പികളിൽ  വീഡിയോ വ്യാപകമായി…

July 17, 2024 0

മകളുമായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ അമ്മയെ പാമ്പുകടിച്ചു

By Editor

പാലക്കാട്: മകളുമായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ യുവതിയെ പാമ്പുകടിച്ചു. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശി ഗായത്രിയെയാണ് പാമ്പുകടിച്ചത്. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. പനിയായതിനാല്‍…

May 29, 2024 0

കണ്ണൂരിലെ ബാങ്കിൽ പത്തി വിടർത്തി മൂർഖൻ

By Editor

കണ്ണൂർ: ഇരിട്ടിയിൽ പകൽസമയത്ത് ബാങ്ക് കെട്ടിടത്തിൽ കടന്നു കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ആശങ്കയിലാക്കി. ബാങ്കിന്റെ പ്രവർത്തനം ഏറെനേരം സ്തംഭിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണു പാമ്പിനെ…

May 28, 2024 0

തീവണ്ടിയിൽവെച്ച് യുവതിയെ കടിച്ചത് പാമ്പല്ലെന്ന് റെയിൽവേ

By Editor

ഷൊര്‍ണൂര്‍: തീവണ്ടിയിൽവെച്ച് യുവതിക്ക് ജീവിയുടെ കടിയേറ്റ സംഭവത്തിൽ പ്രതികരണവുമായി റെയില്‍വേ. രാജ്യറാണി എക്‌സ്പ്രസില്‍ യുവതിയെ കടിച്ചത് പാമ്പല്ലെന്നും കടിച്ചത് വിഷമില്ലാത്ത മറ്റേതോ ജീവിയായിരിക്കാമെന്നും റെയില്‍വേ അറിയിച്ചു. പൂക്കോട്ടുംപാടം…

April 13, 2024 0

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റു; ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം

By Editor

കോട്ടയം: പാലാ പൈകയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴു വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. ഏഴാം മൈൽ ആളുറുമ്പ് വടക്കത്തുശേരിയിൽ അരുൺ–ആര്യ ദമ്പതികളുടെ മകൾ ആത്മജ (7) ആണ് മരിച്ചത്.…

August 24, 2023 0

ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ തലയിൽ വേദന, ഹെ​ല്‍​മെ​റ്റ് ഊ​രിയപ്പോൾ പാമ്പ്, യു​വാ​വി​ന് ക​ടി​യേ​റ്റു

By Editor

കോ​ഴി​ക്കോ​ട്: ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ ഹെ​ൽ​മ​റ്റി​നു​ള്ളി​ലി​രു​ന്ന പാ​മ്പി​ന്‍റെ കടിയേറ്റ് യുവാവിന് പരിക്ക്. കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി രാ​ഹു​ലി​നാ​ണ് ക​ടി​യേ​റ്റ​ത്. ഓ​ഫീ​സി​ലേ​ക്ക് തിരക്കിട്ട് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ ദൂ​രം…

July 31, 2023 0

എംവി ഗോവിന്ദന്റെ പ്രസംഗത്തിനിടെ വേദിയിൽ പാമ്പ് കയറി

By Editor

കണ്ണൂർ : സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സംസാരിക്കുന്ന വേദിയിൽ പാമ്പ്. കരിമ്പം കില ഉപകേന്ദ്രത്തിലെ കെട്ടിട ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു സംഭവം. സദസിൽ സ്ത്രീകൾ ഇരിക്കുന്ന…

January 1, 2023 0

മദ്യലഹരിയിൽ വിഷപ്പാമ്പിനൊപ്പം നൃത്തം ചെയ്ത യുവാവ് പാമ്പുകടിയേറ്റു മരിച്ചു

By Editor

പുതുവത്സരാഘോഷത്തിനിടെ പാമ്പ് കടിയേറ്റ് തമിഴ്‌നാട്ടിലെ കടലൂർ സ്വദേശി മരിച്ചു. മദ്യലഹരിയിലായിരുന്ന മണികണ്ഠൻ വിഷപ്പാമ്പിനൊപ്പം കളിക്കുന്നതിനിടെയാണ് കടിയേറ്റത്. പുതുവത്സരാഘോഷത്തിനിടെ മണികണ്ഠൻ സമീപത്തെ കുറ്റിക്കാട്ടിൽ പാമ്പ് ഇഴയുന്നത് കണ്ടു. പാമ്പിനെ…

October 28, 2022 0

കണ്ണൂരില്‍ മാലമോഷ്ടാക്കളെ പിടിക്കുന്നതിനിടെ പോലീസുകാരന് പാമ്പുകടിയേറ്റു

By Editor

മട്ടന്നൂര്‍: വഴിയാത്രക്കാരിയുടെ മാല തട്ടിപ്പറിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരന് പാമ്പ് കടിയേറ്റു. മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അശ്വിനാണ് പാമ്പുകടിയേറ്റത്.…