Tag: tanur

March 25, 2025 0

താനൂര്‍ താമിര്‍ ജിഫ്രി കസ്റ്റഡി മരണം: കുറ്റപത്രം കോടതി മടക്കി, ഉയർന്ന ഉദ്യോഗസ്ഥരെ പ്രതിചേർക്കണമെന്ന് താമിറിന്റെ സഹോദരൻ

By eveningkerala

കൊച്ചി: താനൂര്‍ താമിര്‍ ജിഫ്രി കസ്റ്റഡി മരണക്കേസില്‍ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം എറണാകുളം ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതി മടക്കി. നേരത്തേ ക്രൈംബ്രാഞ്ച്​ അന്വേഷിച്ചപ്പോൾ പ്രതിപ്പട്ടികയിലുണ്ടായിരുന്നവരെ പ്രതികളാക്കിയാണ്​…

March 24, 2025 Off

താനൂരിൽ വീണ്ടും ലഹരിവേട്ട; പുകയില ഉൽപന്ന ശേഖരവുമായി ഒരാൾ പിടിയിൽ

By Editor

താ​നൂ​ർ: താ​നൂ​രി​ൽ വീ​ണ്ടും ല​ഹ​രി​വേ​ട്ട. തെ​യ്യാ​ല ഓ​മ​ച്ച​പ്പു​ഴ റോ​ഡി​ൽ വാ​ഴ​ത്തോ​ട്ട​ത്തി​ൽ സൂ​ക്ഷി​ച്ച നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന ശേ​ഖ​രം പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ കു​ണ്ടി​ൽ വീ​ട്ടി​ൽ മൊ​യ്തീ​ൻ കു​ട്ടി​യെ(60) പൊ​ലീ​സ്…

March 5, 2024 0

Malappuram താനൂരിൽ ട്രെയിനിറങ്ങിയ യുവാവിന്റെ മലദ്വാരത്തിൽ കവർച്ചാസംഘം പൈപ്പ് കുത്തിയിറക്കി കവര്‍ച്ച നടത്തി

By Editor

താനൂർ റെയിൽവേ സ്റ്റേഷനിൽ പട്ടാപ്പകൽ യുവാവിനെ ക്രൂരമായി ആക്രമിച്ച് അഞ്ചംഗ സംഘം കവർച്ച നടത്തി. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ സ്റ്റേഷനിൽ ട്രെയിനിറങ്ങിയ കൊൽക്കത്ത സ്വദേശിയായ തൊഴിലാളി രത്തൻ…

May 8, 2023 0

‘മന്ത്രിയുടെ അടുപ്പക്കാരനായ സിപിഎം നേതാവിന്റെ അനിയനാണ് ബോട്ടുടമ; തോണി വാങ്ങി മാറ്റി പണിതു’ ആരോപണവുമായി മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്

By Editor

താനൂരില്‍ അപകടത്തിൽ പെട്ട ബോട്ട് മാന്വൽ അനുസരിച്ചു നിർമിച്ച ബോട്ട് അല്ലെന്ന് ആരോപണം. മൽസ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന തോണി മേടിച്ചു രൂപമാറ്റം നടത്തി ഉണ്ടാക്കിയതാണ് ഇപ്പോഴത്തെ ബോട്ട്. മുനിസിപ്പാലിറ്റിയുടെയോ…

May 8, 2023 0

ബോട്ട് ദുരന്തം: കുടുംബത്തിലെ 11 പേർക്കായി ഒരുമിച്ച് ഖബറുകളൊരുങ്ങുന്നു” മരണം 22 ആയി

By Editor

മലപ്പുറം: താ​നൂ​ർ ഒട്ടുംപുറം പൂ​ര​പ്പു​ഴ അ​ഴി​മു​ഖ​ത്തോ​ട് ചേ​ർ​ന്ന് ഉ​ല്ലാ​സ​ബോ​ട്ട്​ മു​ങ്ങിയുണ്ടായ ദുരന്തത്തിൽ മരിച്ചവരിൽ ഒരു കുടുംബത്തിലെ 11 പേർക്കായി ഒരുമിച്ച് ഖബറുകളൊരുങ്ങുന്നു. പരപ്പനങ്ങാടി ആവിൽ ബീച്ച്​ കുന്നുമ്മൽ…

May 8, 2023 0

താനൂർ ബോട്ടപകടം,”സ്പോൺസർ ചെയ്ത കൂട്ടക്കൊല “; ടൂറിസം വകുപ്പും മന്ത്രിയും ഉത്തരവാദികളെന്ന് കെ സുധാകരൻ

By Editor

താനൂർ ബോട്ടപകടത്തിൽ ടൂറിസം വകുപ്പിനെയും മന്ത്രിയേയും പഴിചാരി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.താനൂരിലെ ബോട്ടപകടം സർക്കാർ സ്പോൺസർ ചെയ്ത കൂട്ടക്കൊലയാണെന്ന് കെ സുധാകരൻ പറഞ്ഞു. അപകടത്തിന്റെ ഉത്തരവാദി…

May 8, 2023 0

താനൂരിൽ അപകടത്തിൽപെട്ട ബോട്ട് മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തിയതെന്ന് ആരോപണം

By Editor

താനൂരിൽ അപകടത്തിൽപെട്ട ബോട്ട്, മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തിയതെന്ന് ആരോപണം. രൂപമാറ്റം നടത്തിയത് പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വച്ച്. ആലപ്പുഴ പോർട്ട് ചീഫ് സർവേയർ കഴിഞ്ഞ…