Tag: tanur boat accident

May 22, 2023 0

താനൂർ ബോട്ട് ദുരന്തം: മനുഷ്യാവകാശ കമീഷന്റെ കേസിൽ കക്ഷിചേരാൻ മുസ്‌ലിം ലീഗിന് അനുമതി

By Editor

താ​നൂ​ർ: 22 പേ​ർ മ​രി​ച്ച താ​നൂ​ർ ബോ​ട്ട് ദു​ര​ന്ത​ത്തി​ൽ സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ൽ ക​ക്ഷി ചേ​ർ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​സ്‌​ലിം ലീ​ഗ് താ​നൂ​ർ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നി​ൽ ഹ​ര​ജി…

May 15, 2023 0

താനൂർ ബോട്ട് ദുരന്തം: മന്ത്രിയുടെ ഓഫിസിലേക്ക് മാർച്ച് നടത്തിയ 150 പേർക്കെതിരെ കേസ്

By Editor

താ​നൂ​ർ: ബോ​ട്ട് ദു​ര​ന്ത​ത്തി​ൽ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് താ​നൂ​ർ മൂ​ല​ക്ക​ലി​ലെ ഓ​ഫി​സി​ലേ​ക്ക് വെ​ള്ളി​യാ​ഴ്ച മാ​ർ​ച്ച് ന​ട​ത്തി​യ നേ​താ​ക്ക​ൾ​ക്കെ​തി​രെ താ​നൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന…

May 9, 2023 0

ബോട്ടിന് രജിസ്‌ട്രേഷനില്ലായെന്ന് താനാണോ തീരുമാനിക്കുന്നത്; ദുരന്തബോട്ടിനെ കുറിച്ച് പരാതി പറഞ്ഞയാളെ മന്ത്രി അബ്ദുറഹിമാന്‍ ശകാരിച്ചു; മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറിയതായും ആരോപണം

By Editor

 ‘നെഞ്ചിൽ തട്ടി അന്നു മന്ത്രിമാരോട് പറഞ്ഞു.. ‘അറ്റ്ലാന്റിക്’ ബോട്ട് അനധികൃതമാണെന്ന്.. പക്ഷേ, മന്ത്രി വി.അബ്ദുറഹിമാൻ തട്ടിക്കയറി.. മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറി..’– മന്ത്രിമാർക്കെതിരെ ഗുരുതരമായ ആരോപണവുമായി താനൂരിലെ…

May 9, 2023 0

അനുമതി 21 യാത്രക്കാരെ കയറ്റാന്‍, ബോട്ടില്‍ 37 പേര്‍; ഉടമ തെറ്റിദ്ധരിപ്പിച്ചുവെന്ന് മാരിടൈം ബോര്‍ഡ്‌

By Editor

താനൂർ: പൂരപ്പുഴയിൽ തൂവൽതീരത്തിനുസമീപം 22 പേർ മരിച്ച സംഭവത്തിൽ, അപകടത്തിനിടയാക്കിയ ‘അറ്റ്‌ലാന്റിക്’ ബോട്ട് ഓടിച്ചിരുന്നത് നിയമങ്ങളും നിയന്ത്രണങ്ങളും ഒന്നും പാലിക്കാതെ. 21 യാത്രക്കാരെവെച്ച് സർവീസ് നടത്താനായിരുന്നു കേരള…

May 8, 2023 0

താനൂർ ബോട്ട് ദുരന്തം; ബോട്ടുടമ നാസർ അറസ്റ്റിൽ

By Editor

മലപ്പുറം:  22 പേരുടെ ജീവൻ കവർന്ന താനൂർ ബോട്ടപകടത്തിൽ ബോട്ടുടമ നാസർ അറസ്റ്റിൽ. താനൂരിൽനിന്നാണ് ഇയാളെ പിടികൂടിയത്. അപകടത്തിനു പിന്നാലെ നാസർ ഒളിവിൽപ്പോയിരുന്നു. നാസറിന്റെ കാര്‍ കൊച്ചി…

May 8, 2023 0

‘മന്ത്രിയുടെ അടുപ്പക്കാരനായ സിപിഎം നേതാവിന്റെ അനിയനാണ് ബോട്ടുടമ; തോണി വാങ്ങി മാറ്റി പണിതു’ ആരോപണവുമായി മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്

By Editor

താനൂരില്‍ അപകടത്തിൽ പെട്ട ബോട്ട് മാന്വൽ അനുസരിച്ചു നിർമിച്ച ബോട്ട് അല്ലെന്ന് ആരോപണം. മൽസ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന തോണി മേടിച്ചു രൂപമാറ്റം നടത്തി ഉണ്ടാക്കിയതാണ് ഇപ്പോഴത്തെ ബോട്ട്. മുനിസിപ്പാലിറ്റിയുടെയോ…

May 8, 2023 0

ബോട്ട് ദുരന്തം: കുടുംബത്തിലെ 11 പേർക്കായി ഒരുമിച്ച് ഖബറുകളൊരുങ്ങുന്നു” മരണം 22 ആയി

By Editor

മലപ്പുറം: താ​നൂ​ർ ഒട്ടുംപുറം പൂ​ര​പ്പു​ഴ അ​ഴി​മു​ഖ​ത്തോ​ട് ചേ​ർ​ന്ന് ഉ​ല്ലാ​സ​ബോ​ട്ട്​ മു​ങ്ങിയുണ്ടായ ദുരന്തത്തിൽ മരിച്ചവരിൽ ഒരു കുടുംബത്തിലെ 11 പേർക്കായി ഒരുമിച്ച് ഖബറുകളൊരുങ്ങുന്നു. പരപ്പനങ്ങാടി ആവിൽ ബീച്ച്​ കുന്നുമ്മൽ…

May 8, 2023 0

താനൂർ ബോട്ടപകടം,”സ്പോൺസർ ചെയ്ത കൂട്ടക്കൊല “; ടൂറിസം വകുപ്പും മന്ത്രിയും ഉത്തരവാദികളെന്ന് കെ സുധാകരൻ

By Editor

താനൂർ ബോട്ടപകടത്തിൽ ടൂറിസം വകുപ്പിനെയും മന്ത്രിയേയും പഴിചാരി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.താനൂരിലെ ബോട്ടപകടം സർക്കാർ സ്പോൺസർ ചെയ്ത കൂട്ടക്കൊലയാണെന്ന് കെ സുധാകരൻ പറഞ്ഞു. അപകടത്തിന്റെ ഉത്തരവാദി…

May 8, 2023 0

താനൂരിൽ അപകടത്തിൽപെട്ട ബോട്ട് മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തിയതെന്ന് ആരോപണം

By Editor

താനൂരിൽ അപകടത്തിൽപെട്ട ബോട്ട്, മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തിയതെന്ന് ആരോപണം. രൂപമാറ്റം നടത്തിയത് പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വച്ച്. ആലപ്പുഴ പോർട്ട് ചീഫ് സർവേയർ കഴിഞ്ഞ…

May 8, 2023 0

മലപ്പുറം താനൂർ ബോട്ട് ദുരന്തത്തിൽ മരണം 21 ആയി ; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഷ്ട്രപതിയും; മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ

By Editor

താനൂർ: പരപ്പനങ്ങാടി-താനൂർ നഗരസഭാ അതിർത്തിയിലുള്ള ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദ യാത്ര ബോട്ട് മുങ്ങി വൻ ദുരന്തം. 21 പേർ മരിച്ചതായി പ്രാഥമിക വിവരം. മരിച്ചവരില്‍ ഏറെയും…