Tag: Tec news

October 31, 2021 0

മൂത്രം ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം ! സാങ്കേതികവിദ്യ കണ്ടെത്തി ഒരു കൂട്ടം ശാസ്ത്രജ്ഞര്‍

By Editor

മൂത്രം ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സാങ്കേതികവിദ്യ കണ്ടെത്തി ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ലോകത്താദ്യമായാണ് ഇത്തരമൊരു സാങ്കേതികവിദ്യ കണ്ടുപിടിച്ചിരിക്കുന്നത്. ബ്രിസ്റ്റോളിലെ ഒരു സംഘം ഗവേഷകരാണ് കണ്ടുപിടുത്തത്തിന്…

October 16, 2021 0

ആപ്പ്ളിക്കേഷനുകൾ ആപ്പ് ആകാതിരിക്കാൻ ഇവ ശ്രദ്ധിക്കുക :മുന്നറിയിപ്പുമായി കേരള പോലീസ്‌

By Editor

തിരുവനന്തപുരം: ഫോണില്‍ വിവിധ ആപ്പ്‌ളിക്കേഷനുകള്‍(apps) ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട മുന്നറിയിപ്പിമായി വന്നിരിക്കുകയാണ് കേരള പോലീസ്.(kerala police) പ്രധാനമായി 7 നിര്‍ദ്ദേശങ്ങളാണ് ഉള്ളത്. 1) ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍,…

October 9, 2021 0

വീണ്ടും പണിമുടക്കി ഫെയ്‌സ്ബുക്കും വാട്‌സ്‌ആപും ഇന്‍സ്റ്റഗ്രാമും

By Editor

ആ​ഗോ​ള​ത​ല​ത്തി​ൽ ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം അ​ട​ക്ക​മു​ള്ള സാ​മു​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വീ​ണ്ടും നി​ശ്ച​ല​മാ​യി. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ര​ണ്ടു മ​ണി​ക്കൂ​ർ സേ​വ​നം ത​ട​സ​പ്പെ​ട്ട​ത്…..

September 29, 2021 0

ഇന്ത്യയില്‍ 72 ശതമാനം പേര്‍ ജോലിയുടെ ഭാഗമായി ഒമ്പത് മണിക്കൂറിലധികം കംപ്യൂട്ടറിന് മുമ്പില്‍ ചെലവഴിക്കുന്നതായി പഠനം

By Editor

 കൊച്ചി: ഇന്ത്യയിലെ 72 ശതമാനം തൊഴിലാളികളും സമയപരിധിക്കുള്ളില്‍ തങ്ങളുടെ ജോലി ചെയ്തു തീര്‍ക്കുന്നതിനായി ഒരു ദിവസം ഒമ്പത് മണിക്കൂറിലധികം സമയം കംപ്യൂട്ടറിന്‍റെയോ ലാപ്ടോപ്പിന്‍റെയോ മുമ്പില്‍ ചെലവഴിക്കുന്നതായി പഠനം.…

July 29, 2021 0

ഓപ്പോയുടെ ഏറ്റവും പുതിയ ഫോണായ ഓപ്പോ റെനോ6 5ജിയുടെ വില്‍പന തുടങ്ങി

By Editor

കൊച്ചി: പ്രമുഖ ആഗോള സ്മാര്‍ട്ട് ഡിവൈസ് ബ്രാന്‍ഡായ ഓപ്പോ, തങ്ങളുടെ ഏറ്റവും പുതിയ ഫോണായ ഓപ്പോ റെനോ6 5ജിയുടെ വില്‍പന തുടങ്ങി. ഫല്‍പ്കാര്‍ട്ടിലും മുന്‍നിര റീട്ടെയില്‍ ഷോപ്പുകളിലും…

July 21, 2021 0

ദേ പോയി ദാ വന്നു ; നിമിഷങ്ങള്‍കൊണ്ട് ബഹിരാകാശം തൊട്ട് തിരികെ എത്തി ശതകോടീശ്വരനും ആമസോണ്‍ സ്ഥാപകനുമായ ജെഫ് ബെസോസ്‌

By Editor

ചരിത്രം രചിച്ചിരിക്കുകയാണ് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും സംഘവും. ജെഫ് ബെസോസ് മണി മുഴക്കുകയും തുടർന്ന് എല്ലാ സംഘാംഗങ്ങളുമൊത്ത് ക്യാപ്സ്യൂളിൽ കയറുകയും ചെയ്തു. തുടർന്നായിരുന്ന റെക്കോർഡുകൾ പിറന്ന…