Tag: Tec news

July 19, 2021 0

പെഗാസസ് ചോർച്ച; പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളെന്ന് കേന്ദ്ര സർക്കാർ

By Editor

ദില്ലി: ഇസ്രയേൽ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് വിവരങ്ങൾ ചോർത്തിയെന്ന മാധ്യമവാർത്തകളോട് പ്രതികരിച്ച് കേന്ദ്രസർക്കാർ. പൗരൻമാരുടെ സ്വകാര്യത സംരക്ഷിക്കാൻ ഇന്ത്യൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കെട്ടിചമച്ച കഥകളാണ്…

June 29, 2021 0

ട്വിറ്ററിനെതിരേ നാലാമത്തെ കേസ്: കുട്ടികളുടെ അശ്ലീല പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നു; പരാതിയുമായി ബാലാവകാശ കമ്മീഷൻ

By Editor

സമൂഹമാദ്ധ്യമമായ ട്വിറ്ററിനെതിരേ നാലാമത്തെ കേസ് രജിസ്റ്റർ ചെയ്തു. കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല കാര്യങ്ങൾ തുടർച്ചയായി പോസ്റ്റുകളായി പ്രത്യക്ഷപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി. ബാലാവകാശ സംരക്ഷണത്തിനായുളള ദേശീയ കമ്മീഷനാണ് പരാതി നൽകിയിരിക്കുന്നത്.…

June 24, 2021 0

ലോകപ്രശസ്ത ആന്റിവൈറസ് സോഫ്റ്റ് വെയറായ മെകാഫിയുടെ സ്ഥാപകന്‍ ജോണ്‍ മാകഫീ മരിച്ച നിലയില്‍

By Editor

ബാഴ്സലോണ: ലോകപ്രശസ്ത ആന്റിവൈറസ് സോഫ്റ്റ് വെയറായ മെകാഫിയുടെ സ്ഥാപകന്‍ ജോണ്‍ മാകഫീയെ (75) ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാഴ്‌സലോണയിലെ ജയിലില്‍ മെകാഫി ജീവനോടുക്കിയതാണെന്ന് സ്പാനിഷ് അധികൃതര്‍…

June 18, 2021 0

യൂട്യൂബ് ചാനല്‍ വഴി സ്ത്രീകളോട് അശ്ലീലം പറഞ്ഞ യൂട്യൂബറെ തേടി പോലീസ്

By Editor

ചെന്നൈ : അശ്ലീല പദപ്രയോഗങ്ങള്‍ നടത്തി സ്ത്രീകളെ അധിക്ഷേപിച്ച യൂട്യൂബര്‍ ഒളിവില്‍.പബ്ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ് വഴി ലക്ഷങ്ങള്‍ വരുമാനം നേടുന്ന പബ്ജി മദന്‍ എന്ന ഒ.പി.…

May 30, 2021 0

ഗൂഗിള്‍ ഫോട്ടോസ് പ്ലാറ്റ്‌ഫോം നല്‍കുന്ന അണ്‍ലിമിറ്റഡ് ഫ്രീ ബാക്ക്അപ്പ് അവസാനിപ്പിക്കുന്നു ; ഉയർന്ന സ്റ്റോറേജ് ആവശ്യമെങ്കിൽ ഇനി മുതൽ പണം കൊടുത്ത് സ്പേസ് വാങ്ങേണ്ടി വരും

By Editor

ഗൂഗിള്‍ ഫോട്ടോസ് പ്ലാറ്റ്‌ഫോം നല്‍കുന്ന അണ്‍ലിമിറ്റഡ് ഫ്രീ ബാക്ക്അപ്പ് മെയ് 31-ഓടെ അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് ഗൂഗിള്‍ എന്നാണ് സൂചന.അണ്‍ലിമിറ്റഡ് ഫ്രീ ബാക്ക്അപ്പ് അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ…

May 17, 2021 0

പേടിയില്ലാതെ സംസാരിക്കാന്‍ ഇമോജികള്‍

By Editor

സന്തോഷവും സ്‌നേഹവും പ്രണയവുമൊക്കെ പ്രകടിപ്പിക്കാന്‍ ഇപ്പോള്‍ ഇമോജികളുണ്ട്. ഒറ്റ ക്ലിക്കില്‍ പ്രകടിപ്പിക്കേണ്ട വികാരം വ്യക്തമാക്കാന്‍ ഇത്തരം ഇമോജികളിലൂടെ സാധിക്കുന്നു. ആശയവിനിമയം എളുപ്പമായി എന്നു കരുതുന്നവരുണ്ട്. എന്നാല്‍ ഇമോജികള്‍…

April 28, 2021 0

അപരിചിത വീഡിയോ കോള്‍ എടുത്താല്‍ കാണുക നഗ്നത; സ്ക്രീൻ ഷോട്ട് കാണിച്ച് ഭീഷണി! സൂക്ഷിക്കുക ” പുതിയ രീതിയുമായി തട്ടിപ്പുകാർ

By Editor

EVENING KERALA NEWS | അപരിചിത നമ്പറുകളിൽനിന്നുള്ള വിഡിയോ കോൾ എടുക്കരുതെന്നു സൈബർ പൊലീസ് മുന്നറിയിപ്പു നൽകി. വാട്സാപ്, ഫെയ്സ്ബുക് മെസഞ്ചർ വിഡിയോ കോളിൽ നഗ്നദൃശ്യം കാണിച്ച്…