വയനാട്ടില്‍ പിടിയിലായ കടുവയുടെ പല്ലുകള്‍ തകര്‍ന്നു: കാട്ടിലേക്ക് വിടാന്‍ കഴിയാത്ത സാഹചര്യമെന്ന് വനം വകുപ്പ്
വയനാട്: കേണിച്ചിറയില്‍ പിടിയിലായ കടുവയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കാട്ടിലേക്ക് വിടാന്‍ കഴിയാത്ത സാഹചര്യമെന്ന് വനം വകുപ്പ്. കടുവയുടെ രണ്ടു പല്ലുകള്‍ തകര്‍ന്നിട്ടുണ്ട്. നിലവില്‍ ഇരുളം വനംവകുപ്പ് കേന്ദ്രത്തിലുള്ള…