Tag: up

March 10, 2022 0

യു.പി; 17 ജില്ലകളില്‍ അക്രമസംഭവങ്ങള്‍ക്ക് സാധ്യതയെന്ന് ഐബി റിപ്പോര്‍ട്ട്

By Editor

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ അക്രമസംഭവങ്ങള്‍ക്ക് സാധ്യതയുള്ള ജില്ലകളെ സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്റലിജന്‍സ് ബ്യൂറോ യുപി ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചു. യു.പിയിലെ 17…

March 10, 2022 0

യുപിയില്‍ യോഗിക്ക് രണ്ടാമൂഴം

By Editor

ലക്നൗ: എക്സിറ്റ് പോൾ ഫലങ്ങളെ ശരിവച്ച് ഉത്തർപ്രദേശിൽ തുടർഭരണം ഉറപ്പിച്ച് ബിജെപി. ഫലസൂചനകൾ പുറത്തുവരുമ്പോൾ 250ലധികം സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. നില മെച്ചപ്പെടുത്തിയ സമാജ്‌വാദി പാർട്ടി…

March 10, 2022 0

വോട്ടെണ്ണൽ തുടങ്ങി: യുപിയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബിജെപി മുന്നിൽ

By Editor

ന്യൂഡൽഹി: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ തുടങ്ങി. രാവിലെ എട്ട് മുതലാണ് വോട്ടുകൾ എണ്ണി തുടങ്ങിയത്. തപാൽവോട്ടുകളാണ് ആദ്യമെണ്ണുന്നത്. ആദ്യ ഫല…

November 25, 2021 0

രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും

By Editor

ലക്‌നൗ: രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള നിര്‍മാണത്തിന് ഉത്തര്‍പ്രദേശ് നോയിഡയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലയിടും. ഗ്രേറ്റര്‍ നോയിഡയിലെ ജേവറിലാണ് വിമാനത്താവളം നിര്‍മ്മിക്കുന്നത്.10,500 കോടി മുതല്‍ മുടക്കില്‍…

November 12, 2021 0

നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 30 ദിവസത്തിനുള്ളില്‍ ജീവപര്യന്തം ശിക്ഷ

By Editor

സൂറത്ത്: നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് അറസ്റ്റിലായി 30 ദിവസത്തിനുള്ളില്‍ ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. പോക്‌സോ സ്‌പെഷ്യല്‍ കോടതി സ്‌പെഷ്യല്‍ ജഡ്ജി പിഎസ്…

October 9, 2021 0

Latest കര്‍ഷകരെ വാഹനം ഇടിച്ചുകയറ്റികൊന്ന കേസില്‍ മന്ത്രിപുത്രന്‍ ഹാജരായി

By Editor

ലഖ്‌നൗ: ലഖിംപുറില്‍ കര്‍ഷകരെ വാഹനം ഇടിച്ചുകയറ്റികൊന്ന കേസില്‍ ആരോപണ വിധേയനും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര ഉത്തര്‍ പ്രദേശ് പോലീസിനു മുന്നില്‍ ഹാജരായി. മാധ്യമങ്ങളുടെ…

August 31, 2021 0

മഥുരയിൽ ഇനി മദ്യവും ഇറച്ചിയും ലഭിക്കില്ല; പാൽക്കച്ചവടം തുടങ്ങാൻ കച്ചവടക്കാരോട് യോഗി

By Editor

മഥുരയിൽ മദ്യം, ഇറച്ചി എന്നിവയുടെ വിൽപ്പന നിരോധിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജന്മാഷ്ടമിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച കൃഷ്‌ണോത്സത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇറച്ചി,…

July 23, 2021 0

ജീ​ൻ​സ് ധ​രി​ക്കാ​ൻ വാ​ശി​പി​ടി​ച്ചു; യു​പി​യി​ൽ കൗ​മാ​ര​ക്കാ​രി​യെ ബ​ന്ധു​ക്ക​ൾ കൊ​ല​പ്പെ​ടു​ത്തി

By Editor

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ബ​ന്ധു​ക്ക​ളു​ടെ മ​ര്‍​ദ​ന​ത്തെ തു​ട​ര്‍​ന്ന് കൗ​മാ​ര​ക്കാ​രി മ​രി​ച്ചു. ഡി​യോ​റി​യ​യി​ലെ സ​വെ​ര്‍​ജി ഖാ​ര്‍​ഗ് ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ജീ​ന്‍​സ് ധ​രി​ക്കാ​ന്‍ വാ​ശി പി​ടി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് 17കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ ബ​ന്ധു​ക്ക​ള്‍…

July 12, 2021 0

മിന്നലേറ്റ് 68 പേര്‍ മരിച്ചു; യുവാക്കള്‍ മരിച്ചത് വാച്ച്‌ ടവറില്‍ കയറി സെല്‍ഫി എടുക്കുന്നതിനിടെ !

By Editor

ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഇടിമിന്നലേറ്റ് 68 പേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശില്‍ 41 പേരും രാജസ്ഥാനില്‍ 20 പേരും മധ്യപ്രദേശില്‍ 7 പേരുമാണ് മരിച്ചത്. യു പിയില്‍ പ്രയാഗ്…

May 30, 2021 0

കോവിഡ് രോഗിയുടെ മൃതദേഹം പുഴയില്‍ തള്ളിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

By Editor

ലക്നൗ: കോവിഡ് രോഗിയുടെ മൃതദേഹം പുഴയില്‍ തള്ളിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ റാപ്തി നദിയിലേയ്ക്ക് മൃതദേഹം വലിച്ചെറിയുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍…