May 30, 2021
വിയറ്റ്നാമിൽ പുതിയ വൈറസ് വകഭേദം; അതിവ്യാപന ശേഷി; വായുവിലൂടെ അതിവേഗം പടരും
ഹനോയ്: കൊവിഡ് വ്യാപനത്തിൽ പുതിയ വെല്ലുവിളിയായി മറ്റൊരു വൈറസിനെ കൂടി കണ്ടെത്തി. അതിവ്യാപന ശേഷിയുള്ള കൊവിഡ് വൈറസിന്റെ വകഭേദത്തെ വിയറ്റ്നാമിലാണ് കണ്ടെത്തിയത്. ഗവേഷകരാണ് പുതിയ ഇനത്തെ തിരിച്ചറിഞ്ഞത്.…