February 5, 2025
സൈലം എക്സലൻസിയ അവാർഡ്സ് 2K25 ഫെബ്രുവരി 6 ന് കൊച്ചിയിൽ
കേരളത്തിലെ പ്രീമിയർ കൊമേഴ്‌സ് സ്റ്റുഡൻ്റ്സ് അവാർഡ് സെറിമണിയായ സൈലം എക്സലൻസിയ അവാർഡ്സ് 2K25 ഇത്തവണ ഫെബ്രുവരി 6 ന് ഇടപ്പള്ളി ട്രിനിറ്റ കാസ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.…