BUSINESS - Page 11
ഇന്നത്തെ സ്വര്‍ണവിലയില്‍ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 50,800 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6350 രൂപ നല്‍കണം....
സ്വര്‍ണവില വീണ്ടും താഴേക്ക്: കുറഞ്ഞത് 640 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. 640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. 51,120 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ...
മുണ്ടക്കൈയുടെ പുനരധിവാസത്തിന് ആദ്യഘട്ടത്തിൽ മൈജി 25 ലക്ഷം രൂപ നൽകുന്നു
കോഴിക്കോട്: ഉരുൾ പൊട്ടലിന്റെ കെടുതികൾ അനുഭവിക്കുന്ന മുണ്ടക്കൈക്ക് മൈജിയുടെ കൈത്താങ്ങ്. ദുരന്ത മേഖലയായി...
100 കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ ബോചെ സൗജന്യമായി ഭൂമി നല്‍കും
വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ വീട് നഷ്ടപ്പെട്ട നൂറ് കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാനായി മേപ്പാടിയിലെ ബോചെ 1000 ഏക്കറില്‍...
വയനാട് ദുരന്തം : വീട് നിർമിക്കാൻ 3 കോടി വാഗ്ദാനവുമായി കോഴിക്കോട്ടെ ദി ബിസിനസ് ക്ലബ്
കോഴിക്കോട്: മലബാറിലെ സംരംഭകരുടെ കൂട്ടായ്മയായ ദി ബിസിനസ് ക്ലബ് വയനാട്ടിൽ പ്രളയ ബാധിതരായവരുടെ കണ്ണീരൊപ്പാൻ ഒരുങ്ങുന്നു....
അര്‍ജുന്റെ പങ്കാളിക്ക് ജോലി, വയനാട്ടില്‍ 11 വീടുകള്‍ നിര്‍മിച്ച് നല്‍കും: കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്ക്
കോഴിക്കോട്: മുണ്ടക്കൈ-ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ ഭവനരഹിതരായ 11 കുടുംബങ്ങള്‍ക്ക് സൗജന്യമായി വീടുവെച്ച് നല്‍കുമെന്ന്...
സ്വര്‍ണവില വീണ്ടും കൂടി; 52,000ലേക്ക്, ഏഴുദിവസത്തിനിടെ വര്‍ധിച്ചത് 1400 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 240 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 51,840 രൂപയായി. ഗ്രാമിന് 30...
കരുതലായി കല്യാണ്‍ ജൂവലേഴ്സ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ
തൃശൂര്‍: വയനാട്ടിലെ ദുരിതബാധിത കുടുംബങ്ങളുടെ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകാനായി...
ഇടപ്പള്ളിയിൽ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു
കൊച്ചി : കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചിയിലെ, ഇടപ്പള്ളിയിൽ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു. . ഡിജിറ്റൽ...
ഇടപ്പള്ളി മൈജി; മൈജി ഫ്യൂച്ചർ ആയി മാറുന്നു. ഉദ്ഘാടനം ജൂലൈ 27
കൊച്ചി : കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചിയിലെ, ഇടപ്പള്ളി മൈജി ഷോറൂം മൈജിയുടെ ഫ്യൂച്ചർ ഷോറൂം ആയി മാറുന്നു. ഡിജിറ്റൽ...
ഫെഡറല്‍ ബാങ്കിന് റെക്കോഡ് ലാഭം, സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ 1010 കോടി രൂപ അറ്റാദായം
കൊച്ചി: 2024 ജൂണ്‍ 30ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 18.25 ശതമാനം വര്‍ദ്ധനവോടെ ഫെഡറല്‍ ബാങ്ക് 1009.53...
സ്വര്‍ണത്തിന്റെ അടിസ്ഥാന തീരുവ കുറച്ചതിനെ സ്വാഗതം ചെയ്ത് കല്യാണ്‍ ജൂവലേഴ്സ്
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനത്തില്‍ സ്വര്‍ണത്തിന്റെ അടിസ്ഥാന തീരുവ കുറച്ചതിനെ സ്വാഗതം ചെയ്ത്...
- ആനയെഴുന്നള്ളിപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ; ഉത്സവം നടത്താനാകാത്ത...
- നിരപരാധികൾ കൊല്ലപ്പെടുമ്പോൾ ആഹ്ലാദ പ്രകടനം, ഒളിവിൽ ആർഭാട ജീവിതം...
- എംഎം ലോറൻസിൻ്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും; അന്തിമ തീരുമാനംവരെ...
- ഹിന്ദു ഭക്തരുടെ വികാരം വ്രണപ്പെടുത്തും; തിരുനാവായ -തവനൂർ പാലം...
- മദ്യ ലഹരിയിൽ പുഴയിൽ ചാടാൻ എത്തി, അസീബ് ഉറങ്ങിപ്പോയി; മരണം മാറിപ്പോയി
- ചിറ്റൂരിൽ വൻ കുഴൽപണ വേട്ട; 2.975 കോടിയുമായി മലപ്പുറം സ്വദേശികൾ...
- സൂചിപ്പാറയിൽ നിന്ന് നാല് മൃതദേഹങ്ങൾ സുൽത്താൻബത്തേരിയിലെത്തിച്ചു
- ദുരന്തബാധിതർക്ക് ആശ്വാസ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി
- വയനാടിന്റെ പേരിൽ പണപ്പിരിവ് നടത്തുന്നത് നിയന്ത്രിക്കണം; നടൻ സി....
- കൂടത്തായ് കേസ്; പ്രധാന സാക്ഷിയുടെ വിസ്താരം പൂർത്തിയായി