Category: BUSINESS

May 3, 2020 0

സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവൃത്തി സമയം സാധാരണനിലയിലേക്ക്

By Editor

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവൃത്തി സമയം നാളെ മുതല്‍ സാധാരണനിലയിലേക്ക് മടങ്ങും. എല്ലാ ജില്ലകളിലും ബാങ്കുകള്‍ക്ക് രാവിലെ പത്തുമുതല്‍ നാലു മണി വരെ ബിസിനസ് സമയവും അഞ്ചു…

April 29, 2020 0

സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും വര്‍ധിച്ചു

By Editor

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 4,225 രൂപയും പവന് 33,800 രൂപയുമാണ് വില. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞപ്പോള്‍ സ്വര്‍ണ്ണത്തിന് 33,400 രൂപയായി കുറഞ്ഞിരുന്നു.…

April 24, 2020 0

സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോര്‍ഡിലെത്തി

By Editor

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോര്‍ഡിലെത്തി. പവന് 200 രൂപ ഉയര്‍ന്ന് 34,000 ആയി. ഗ്രാമിന് 4250 രൂപയും. ഇന്നലെ പവന് 33,800 രൂപയായിരുന്നു. കൊവിഡ് 19നെ…

April 22, 2020 0

അക്ഷയത്രിതീയയ്ക്ക് ഗോള്‍ഡ് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുമായി കല്യാണ്‍ ജൂവലേഴ്‌സ്

By Editor

തൃശ്ശൂര്‍: അക്ഷയത്രിതീയ ദിനത്തില്‍ നന്മയുടെയും ഐശ്വര്യത്തിന്റെയും ഭാഗ്യത്തിന്റെയും സ്വര്‍ണസ്പര്‍ശം സ്വന്തമാക്കുന്നതിനായി ഗോള്‍ഡ് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുമായി കല്യാണ്‍ ജൂവലേഴ്‌സ്. ലോക്ഡൗണ്‍ മൂലം ഷോറൂമുകള്‍ അടഞ്ഞുകിടക്കുന്നതിനാലാണ് ഉപഭോക്താക്കള്‍ക്കായി കല്യാണ്‍ പുതിയ…

April 9, 2020 0

ലോ​ക്​​ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ബാങ്കുകള്‍ രണ്ട് മണി വരെ മാത്രം

By Editor

തി​രു​വ​ന​ന്ത​പു​രം: ലോ​ക്​​ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ സംസ്ഥാനത്ത് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് രണ്ട് മണി വരെ മാത്രം. പ്ര​വൃ​ത്തി സ​മ​യ​ത്തി​ല്‍ മാ​റ്റം വരുത്തേണ്ടതില്ലെന്നാണ് ബാങ്കേഴ്‌സ് സമിതിയുടെ തീരുമാനം. ഇതോടൊപ്പം ജീ​വ​ന​ക്കാ​രെ ക്ര​മീ​ക​രി​ക്ക​ണം,…

April 9, 2020 0

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

By Editor

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 748 പോയിന്റ് നേട്ടത്തില് 30,642 ല്‍ നിഫ്റ്റി 217 നേട്ടത്തില്‍ 8966 ലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി…

April 8, 2020 0

സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കുമ്പോളും തി​രി​ച്ചു​കി​ട്ടു​ന്ന​ത്​ അ​ത്ര ന​ല്ല അ​നു​ഭ​വ​ങ്ങ​ള്‍ അല്ല ; ​ബി​സ്​​മി ഗ്രൂപ്പ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ര്‍, വി.​എ. അ​ജ്​​മ​ൽ

By Editor

Sreejith Sreedharan പ്ര​ള​യ കാ​ല​ത്ത​ട​ക്കം ഏ​റെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ച്ച ത​ങ്ങ​ള്‍​ക്ക്​ ​പ​ല​പ്പോ​ഴും തി​രി​ച്ചു​കി​ട്ടു​ന്ന​ത്​ അ​ത്ര ന​ല്ല അ​നു​ഭ​വ​ങ്ങ​ള്‍ അ​ല്ലെ​ന്ന ദുഃ​ഖ​മാ​ണ്​ ​ബി​സ്​​മി ഗ്രൂ​പ്​​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ര്‍,…