Category: CRIME

May 23, 2023 0

2018 ല്‍ നാടുവിട്ടു സുള്‍ഫിക്കറിന് പാകിസ്താന്‍ ജയലില്‍ മരണം ; ഐഎസ് ബന്ധം കണ്ടെത്തിയതോടെ ഭാര്യയും മക്കളും ഉപേക്ഷിച്ചു; മൃതദേഹം പോലും ഏറ്റെടുക്കാതെ ബന്ധുക്കള്‍

By Editor

ആനക്കര(പാലക്കാട്): പാകിസ്താനിലെ ജയിലില്‍ മരിച്ച പാലക്കാട്, ചിറയത്ത് വളപ്പില്‍ അബ്ദുള്‍ ഹമീദിന്റെ മകന്‍ സുള്‍ഫിക്കറി(48)ന്റെ മൃതദേഹം ഏറ്റുവാങ്ങാനാവില്ലെന്നു ബന്ധുക്കള്‍ അധികൃതരെ അറിയിച്ചു. പഞ്ചാബ് അതിര്‍ത്തിയിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കള്‍…

May 22, 2023 0

കോഴിക്കോട്ട് ദമ്പതികള്‍ക്കു നേരെ ആക്രമണം: ആക്രമിച്ചതും അസഭ്യം പറഞ്ഞതും നടുവട്ടം സ്വദേശി അജ്മൽ, കസ്റ്റഡിയിൽ

By Editor

കോഴിക്കോട് :  നഗരത്തിൽ യുവ ദമ്പതികള്‍ക്കു നേരെ ആക്രമണമുണ്ടായ സംഭവത്തിൽ പ്രതികളിൽ ഒരാളെ പരാതിക്കാരനായ അശ്വിൻ തിരിച്ചറിഞ്ഞു. കോഴിക്കോട് നടുവട്ടം സ്വദേശിയായ എ.പി.മുഹമ്മദ് അജ്മൽ എന്നയാളെയാണ് തിരിച്ചറിഞ്ഞത്.…

May 22, 2023 0

കേരള ബ്ലാസ്റ്റേഴ്‌സ് സെലക്ഷൻ ട്രയൽസ് നടക്കുന്ന സ്‌കൂളിന്റെ ഗേറ്റ് പൂട്ടി എംഎൽഎ പി വി ശ്രീനിജൻ; വലഞ്ഞ് കുട്ടികളും മാതാപിതാക്കളും

By Editor

കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ സിലക്‌ഷൻ ട്രയൽസ് തടഞ്ഞ് സിപിഎം നേതാവും കുന്നത്തുനാട് എംഎൽഎയുമായ പി.വി.ശ്രീനിജൻ. സ്പോർട്സ് കൗൺസിലിന് വാടക നൽകിയിട്ടില്ലെന്ന് ആരോപിച്ചാണ് എംഎൽഎ…

May 21, 2023 0

അസ്‍മിയ‍യുടെ മരണം : മതപഠന കേന്ദ്രത്തിന് അനുമതിയില്ല; കലക്ടർക്ക് കത്ത് നൽകി പോലീസ്

By Editor

ബാലരാമപുരം ∙ ഇടമനക്കുഴി ഖദീജത്തുൽ വനിത അറബിക് കോളജിലെ പ്ലസ് വൺ വിദ്യാർഥിനി beemapally-asmiya ബീമാപള്ളി സ്വദേശി അസ്‍മിയ‍ മോളുടെ (17) മരണവുമായി ബന്ധപ്പെട്ട കേസിൽ, മതപഠന…

May 20, 2023 0

നഴ്സിനു നേരെ നഗരമധ്യത്തിൽ നഗ്നതാ പ്രദർശനം; കാഞ്ഞങ്ങാട് പഴക്കച്ചവടക്കാരൻ അറസ്റ്റിൽ

By Editor

കാഞ്ഞങ്ങാട് (കാസർകോട്) ∙ നഗരമധ്യത്തിൽ യുവതിക്കു നേരെ നഗ്നതാപ്രദർശനം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  പൂടംകല്ല് കൊല്ലറംകോടിലെ എ.അർഷാദാണ് (31)  പിടിയിലായത്. ഇന്നലെ രാവിലെ കാഞ്ഞങ്ങാട്…

May 19, 2023 0

ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് വെട്ടി, കാൽ അറ്റുതൂങ്ങി; അന്വേഷണം

By Editor

പാലക്കാട്: അട്ടപ്പാടിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. ഷോളയൂരിലെ തെക്കെ കടമ്പാറ ഊരിലെ വീരമ്മയ്ക്കാണ് കാലിൽ വെട്ടേറ്റത്. മദ്യപിച്ച് വീട്ടിലെത്തിയെ ഭർത്താവ് ശെൽവനാണ് ആക്രമിച്ചത്. കഴിഞ്ഞദിവസം രാത്രി 11…

May 19, 2023 0

പങ്കാളിയെ കൈമാറ്റം ചെയ്ത കേസ്; പരാതിക്കാരി വെട്ടേറ്റു മരിച്ച നിലയില്‍, ഭര്‍ത്താവിനെ കാണാനില്ല

By Editor

കോട്ടയം: കോട്ടയത്ത് മണര്‍ക്കാട് പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരി വെട്ടേറ്റ് മരിച്ച നിലയില്‍. രക്തം വാര്‍ന്ന് കിടക്കുന്ന യുവതിയെ മക്കളാണ് ആദ്യം കണ്ടത്. ഭര്‍ത്താവുമായി അകന്ന്…