Category: CRIME

December 27, 2023 0

കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിത നീക്കം നടത്തിയതായി പോലീസ്

By Editor

തിരുവനന്തപുരം: കുഞ്ഞിനെ കിണറ്റിലിട്ടു കൊലപ്പെടുത്തിയ മഞ്ഞമല സ്വദേശി സുരിത (33) വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിത നീക്കം നടത്തിയതായി പൊലീസ്. 36 ദിവസം പ്രായമുള്ള കുഞ്ഞിനെ പൊതിഞ്ഞിരുന്ന തുണി…

December 27, 2023 0

വൈഗ കൊലക്കേസ്: പിതാവ് സനു മോഹന് ജീവപര്യന്തം

By Editor

കൊച്ചി: പത്തു വയസ്സുകാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് സനുമോഹന് ജീവപര്യന്തം തടവു ശിക്ഷ. സനുവിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കണ്ടെത്തിയാണ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ…

December 27, 2023 0

കോഴികളുടെ കണ്ണ് ചൂഴ്ന്നെടുത്തത് 15കാരൻ?; ആക്രമണം കഞ്ചാവ് ലഹരിയിലെന്ന് നാട്ടുകാർ

By Editor

തൃശൂര്‍ ;  എരവിമംഗലത്ത് വീട്ടുകാരില്ലാത്ത സമയത്ത് വീട്ടിൽ കയറി കോഴികളുടെ കണ്ണ് ചൂഴ്ന്നെടുത്തത് ഉൾപ്പെടെയുള്ള പരാക്രമം കാണിച്ചത് പതിനഞ്ചുകാരനെന്ന് നാട്ടുകാര്‍. കഞ്ചാവ് ലഹരിയിലാണ് പ്രതി ആക്രമണം നടത്തിയതെന്നും…

December 27, 2023 0

തിരുവല്ലത്ത് യുവതി ജീവനൊടുക്കി; ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും പീഡനം മൂലമെന്ന് പരാതി, മർദന ദൃശ്യങ്ങൾ പുറത്ത്

By Editor

തിരുവനന്തപുരം∙ തിരുവല്ലത്ത് ഭർതൃമതിയായ യുവതി ആത്മഹത്യ ചെയ്തത് ഭർതൃവീട്ടിലെ നിരന്തര പീഡനം മൂലമെന്ന് പരാതി. വണ്ടിത്തടം സ്വദേശി ഷഹന ഷാജിയാണ് ഇന്നലെ വൈകിട്ട് നാലോടെ ജീവനൊടുക്കിയത്. യുവതിയുടെ…

December 27, 2023 0

36 ദിവസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍; അമ്മ കസ്റ്റഡിയില്‍

By Editor

തിരുവനന്തപുരം: പോത്തന്‍കോട് 36 ദിവസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോത്തന്‍കോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സരിത – സജി ദമ്പതികളുടെ മകന്‍…

December 26, 2023 0

ആ കഥ തിരക്കഥ; ഓട്ടോഡ്രൈവർ ‘പീഡനം’ പൊളിഞ്ഞു, യുവതി വെട്ടിലായത് ഇങ്ങനെ…

By Editor

വൈപ്പിൻ വളപ്പ് ബീച്ചിൽ ബംഗാൾ സ്വദേശി (19)യെ പീഡിപ്പിക്കാൻ ശ്രമിച്ചതായ പരാതി യുവതി സ്വയം മെനഞ്ഞ കഥയെന്നു സൂചന. യുവതിയെ ബീച്ചിൽ കൊണ്ടുവന്നിറക്കിയ ഓട്ടോറിക്ഷാ ഡ്രൈവറെ പ്രതിസ്ഥാനത്താക്കിയായിരുന്നു…

December 26, 2023 0

തലശേരിയില്‍ മദ്യലഹരിയില്‍ യുവതി എസ്‌ഐയെ ആക്രമിച്ചു, നാട്ടുകാര്‍ക്ക് നേരെയും പരാക്രമം; അറസ്റ്റ്

By Editor

കണ്ണൂര്‍: തലശേരിയില്‍ മദ്യ ലഹരിയില്‍ എസ്‌ഐയെ ആക്രമിച്ച യുവതി അറസ്റ്റില്‍. കണ്ണൂര്‍ കുളിബസാര്‍ സ്വദേശിനി റസീനയാണ് അറസ്റ്റിലായത്. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴാണ് തലശേരി എസ്‌ഐ ദീപ്തിയെ റസീന ആക്രമിച്ചത്. ഒട്ടേറെ…