Category: CRIME

December 15, 2023 0

വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

By Editor

ആലപ്പുഴ: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. നൂറനാട് തത്തംമുന്ന വടക്കേകാലായില്‍ അനന്തു(24) വിനെയാണ് നൂറനാട് പൊലീസ് അറസ്റ്റ്…

December 15, 2023 0

‘പ്രതി അര്‍ജുന്‍ തന്നെ’; അന്വേഷണത്തിൽ ഒരു വീഴ്ചയുമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍; വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂട്ടര്‍

By Editor

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന കേസില്‍ അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ടിഡി സുനില്‍ കുമാര്‍. കഴിഞ്ഞ ദിവസം കേസില്‍…

December 15, 2023 0

ആശുപത്രിയിലെ ചവറ്റുകുട്ടയിൽ പെൺഭ്രൂണം: ഡോക്ടർ ഉൾപ്പെടെ 5 പേർക്കെതിരെ കേസ്

By Editor

സ്വകാര്യ ആശുപത്രിയിലെ ചവറ്റുകുട്ടയിൽ 5 മാസം പ്രായമുള്ള പെൺഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ ഡോക്ടർ ഉൾപ്പെടെ 5 പേർക്കെതിരെ പൊലീസ് കേസെടുത്തു. ബെംഗളൂരു ഹൊസ്കോട്ടെയിൽ എസ്പിജി ആശുപത്രിയിലെ ഡോക്ടർ…

December 15, 2023 0

മലപ്പുറത്ത് കുടുംബവഴക്കിനെ തുടർന്ന് ഭാര്യാപിതാവിനെ കുത്തിക്കൊന്നു; ഓടി രക്ഷപ്പെട്ട പ്രതി പോലീസ് കസ്റ്റഡിയിൽ

By Editor

മഞ്ചേരി : കുടുംബവഴക്കിനെ തുടർന്ന് മകളുടെ ഭർത്താവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. മലപ്പുറം പൂക്കോട്ടൂർ പുല്ലാര തിയ്യത്ത് കോളനി അയ്യപ്പൻ (65) ആണ് മരിച്ചത്. സംഭവത്തിൽ മരുമകൻ…

December 15, 2023 0

വണ്ടിപ്പെരിയാർ കേസ്; ‘പോലീസ് പ്രതിക്കൊപ്പം നിന്നു,തെറ്റിദ്ധരിപ്പിച്ചു’; ഗുരുതര ആരോപണവുമായി കുട്ടിയുടെ അച്ഛൻ

By Editor

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസുക്കാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണവുമായി കുട്ടിയുടെ അച്ഛന്‍. പൊലീസ് പ്രതിക്കൊപ്പം നിന്നുവെന്നും തെറ്റിദ്ധരിപ്പിച്ചുവെന്നും കുട്ടിയുടെ അച്ഛന്‍…

December 15, 2023 0

പാർലമെന്റ് അതിക്രമക്കേസ്: മുഖ്യസൂത്രധാരൻ ലളിത് ഝാ അറസ്‌റ്റിൽ; സ്റ്റേഷനിലെത്തി കീഴടങ്ങി

By Editor

പാർലമെന്റിനുള്ളിൽ കടന്നുകയറി അക്രമം നടത്തിയ കേസിലെ മുഖ്യസൂത്രധാരൻ പിടിയിൽ. ബിഹാർ സ്വദേശി ലളിത് ഝാ എന്നയാളെയാണ് അറസ്റ്റ് ചെയ്‌തത്. ഇയാൾ കർത്തവ്യപഥ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ലളിതിനെ…

December 14, 2023 0

വയോധികയായ അമ്മയെ കസരേയില്‍ നിന്ന് വലിച്ചിട്ടു; വീഡിയോ വൈറല്‍; അധ്യാപികയായ മരുമകള്‍ അറസ്റ്റില്‍

By Editor

കൊല്ലം: വയോധികയെ മര്‍ദിച്ച സംഭവത്തില്‍ മരുമകള്‍ അറസ്റ്റില്‍. ഹയര്‍ സെക്കന്‍ഡറി അധ്യാപികയായ മഞ്ജുമോള്‍ തോമസാണ് അറസ്റ്റിലായത്. കസേരയില്‍ ഇരിക്കുന്ന അമ്മയെ മരുമകള്‍ തള്ളി താഴെയിടുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍…