Category: CRIME

August 24, 2023 Off

വിവസ്ത്രയാക്കി കെട്ടിയിട്ട നിലയില്‍ പെണ്‍കുട്ടി; വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചു; സംഭവം കോഴിക്കോട്

By admin

NACOS™ Men Multi Color Checked Pure Cotton Casual Shirt കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചു. വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിലാണ് പെണ്‍കുട്ടിയെ കണ്ടത്.…

August 24, 2023 0

അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ടി​പ്പ​ർലോ​റി സ്കൂ​ട്ട​റി​ലി​ടി​ച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

By Editor

കൊ​ട്ടാ​ര​ക്ക​ര: അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ടി​പ്പ​ർലോ​റി സ്കൂ​ട്ട​റി​ലി​ടി​ച്ച് ഭ​ർ​ത്താ​വി​നൊ​പ്പം സ​ഞ്ച​രി​ച്ചി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. ​പു​ത്തൂ​ർ ചെ​റു പൊ​യ്ക ഭ​ജ​ന​മ​ഠം മ​നീ​ഷാ ഭ​വ​നി​ൽ ഗി​രി​ജാ​കു​മാ​രി(54) ആ​ണ് മ​രി​ച്ച​ത്.​ സ്കൂ​ട്ട​ർ ഓടി​ച്ചി​രു​ന്ന…

August 24, 2023 0

സ്‌കൂള്‍ വിട്ട് വരുന്ന വഴിയില്‍ വെച്ച് അഞ്ചാംക്ലാസ്സുകാരിയെ ശല്യം ചെയ്തു, ബിഹാര്‍ സ്വദേശി അറസ്റ്റില്‍

By Editor

ആലപ്പുഴ: ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്ത ബീഹാര്‍ സ്വദേശി പിടിയില്‍. കോങ്ങ് വാഹ് സ്വദേശി കുന്തന്‍കുമാറി(27)നെയാണ് വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെയാണ്…

August 24, 2023 0

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എ.സി മൊയ്തീന് ഇ.ഡിയുടെ കുരുക്ക്; 36 വസ്തുവകകള്‍ കണ്ടുകെട്ടി

By Editor

ന്യൂഡല്‍ഹി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍മന്ത്രിയും എ.സി മൊയ്തീന് ഇ.ഡിയുടെ കുരുക്ക്. ബിനാമി ഇടപാടുകള്‍ എ.സി മൊയ്തീന്റെ നിര്‍ദേശപ്രകാരമാണെന്ന് ഇഡി വ്യക്തമാക്കി. കുറ്റകൃത്യവുമായി ബന്ധപ്പെട്ട 36 വസ്തുവകകള്‍…

August 24, 2023 0

പണം ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം: കണ്ണൂരില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി എഎസ്‌ഐ

By Editor

കണ്ണൂര്‍: കണ്ണൂരില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മയ്യില്‍ സ്റ്റേഷനിലെ എഎസ്‌ഐ ദിനേശനാണ് സുഹൃത്ത് സജീവനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പണം ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക്…

August 22, 2023 0

തിരൂരിൽ പെണ്ണ് കാണാനെന്ന വ്യാജേനയെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്നു: മധ്യവയസ്കൻ പിടിയിൽ

By Editor

തിരൂർ: പച്ചാട്ടിരിയിൽ പെണ്ണ് കാണാനെന്ന വ്യാജേനയെത്തി വയോധികയുടെ രണ്ട് പവന്‍ തൂക്കംവരുന്ന സ്വര്‍ണമാല കവര്‍ന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മധ്യവയസ്കൻ പിടിയിൽ. പട്ടരുപറമ്പ് കാളാട് സ്വദേശി ചെമപ്പത്തൊടുവിൽ അഷ്റഫിനെയാണ്…

August 22, 2023 0

മലപ്പുറത്തെ കൊലപാതകം: സുജിതയെ കാണാതായ വിവരം ഫെയ്സ്ബുക്കിൽ ആദ്യം പങ്കുവെച്ചത് വിഷ്ണു

By Editor

മലപ്പുറം: കരുവാരക്കുണ്ട് തുവ്വൂർ കൃഷിഭവനിൽ ജോലി ചെയ്തിരുന്ന സുജിത (35) എന്ന യുവതിയെ ഈ മാസം 11 മുതലാണ് കാണാതായത്. പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യയായ സുജിതയെ…