ENTERTAINMENT NEWS - Page 17
പൊന്നിയിൻ സെൽവനിൽ അഭിനയിച്ചിരുന്നു, എന്റെ രംഗങ്ങൾ ഒഴിവാക്കി; ഹിന്ദിയിൽ പാടിയ പാട്ട് വേറൊരാൾക്ക് നൽകി; വെളിപ്പെടുത്തലുമായി വിജയ് യേശുദാസ്
കൊച്ചി: പ്രശസ്ത ഗായകൻ യേശുദാസിന്റെ മകനെന്നതിലുപരി, മലയാളികൾക്കും മറ്റ് നാട്ടുകാർക്കും പ്രിയങ്കരനാണ് വിജയ് യേശുദാസ്....
നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു
കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. എറണാകുളത്തെ അമൃത ആശുപത്രിയിൽ...
അറുപത്തിമൂന്നാം പിറന്നാളിന്റെ നിറവിൽ മോഹന്‍ലാല്‍ ; വൈറലായി ‘മലൈക്കോട്ടൈ വാലിബന്’ ലുക്ക്
അറുപത്തിമൂന്നാം പിറന്നാളിന്റെ നിറവിലാണ് മോഹന്‍ലാല്‍. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ള നിരവധി പേരാണ് താരത്തിന്...
അച്ഛന് കോമഡി നടനാണെന്ന് പറഞ്ഞാല്‍ കൂട്ടുകാര്‍ കളിയാക്കും, ചെന്നൈയില്‍ ഷട്ടില്‍ കളിക്കുമ്പോഴൊന്നും അച്ഛനെ ഒരു പട്ടിയും തിരിഞ്ഞു നോക്കാറില്ല: ധ്യാന്‍ ശ്രീനിവാസന്
ചെറുപ്പത്തില്‍ തന്റെ സുഹൃത്തുക്കളോട് അച്ഛന്റെ യഥാര്‍ത്ഥ ജോലി എന്താണെന്ന് പറഞ്ഞിരുന്നില്ലെന്ന് നടന് ധ്യാന്‍...
മലയാള സിനിമയിലേക്ക് വിദേശത്തുനിന്നും പണമൊഴുക്ക്; നടൻ കൂടിയായ നിർമാതാവ് 25 കോടി രൂപ പിഴയടച്ചതായി റിപ്പോർട്ട്
മലയാള സിനിമയിലേക്കുള്ള വിദേശത്ത് നിന്നുള്ള പണം ഒഴുക്കിൽ അന്വേഷണം ഊർജിതമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ....
എനിക്ക് അറിയുന്ന ഷൈൻ ടോം ചാക്കോയെ നിങ്ങൾക്ക് അറിയില്ല: അനുശ്രീ
തന്റെ അഭിപ്രായങ്ങൾ എല്ലായിടത്തും തുറന്നു പറയാൻ ഒരു മടിയും കാണിക്കാത്ത നടിയാണ് അനുശ്രീ. ഇപ്പോഴിതാ തന്റെ സഹപ്രവർത്തകനായ...
ലഹരിക്ക് അടിമയായ നടന്റെ പല്ലുകൾ പൊടിഞ്ഞു തുടങ്ങി; ഭയം മൂലം മകനെ വിട്ടില്ലെന്ന് ടിനി ടോം
സിനിമയിൽ വ്യാപകമായ ലഹരി ഉപയോഗത്തെക്കുറിച്ചു പരസ്യമായി വെളിപ്പെടുത്തി നടൻ ടിനി ടോം. മകനു സിനിമയിൽ അവസരം ലഭിച്ചെങ്കിലും...
‘കേരള സ്റ്റോറി’ സിനിമയുടെ പ്രദർശനം തടയണമെന്ന് അപേക്ഷ; നിരസിച്ച് സുപ്രീം കോടതി
‘ദ് കേരള സ്റ്റോറി’ സിനിമയുടെ പ്രദർശനം തടയണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപേക്ഷ. വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട...
‘‘ആരും മനഃപൂര്‍വം വരാതിരുന്നല്ല, ആർക്കും ഒരു ഇഷ്ടക്കുറവും ഇല്ല ; മോഹൻലാലും മമ്മൂട്ടിയും ദിലീപും വിളിച്ചു, ആരോടും പരാതിയില്ല: മാമുക്കോയയുടെ മകൻ
മാമുക്കോയക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന വിവാദങ്ങളോട് പ്രതികരിച്ച് അദ്ദേഹത്തിന്റെ മകന് മുഹമ്മദ്...
നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയ ; ആദരാഞ്ജലികള്‍ നേര്‍ന്ന് മോഹന്‍ലാല്‍
നടന് മാമൂക്കോയക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് മോഹന്‍ലാല്‍. നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട...
നടൻ മാമുക്കോയ അന്തരിച്ചു
കോഴിക്കോട്: മലയാള സിനിമയില്‍ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന നടന് മാമുക്കോയ (76)...
സെറ്റിൽ മോശം പെരുമാറ്റം ; ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗമിനും സിനിമയിൽ വിലക്ക്
നടന്മാരായ ശ്രീനാഥ് ഭാസിയെയും ഷെയ്ൻ നിഗത്തെയും സിനിമയിൽ നിന്നും വിലക്കി സിനിമാ സംഘടനകൾ. ഇരുവരും സിനിമകളുമായി...