ENTERTAINMENT NEWS - Page 38
അടുത്ത പടത്തിനു മുഹമ്മദ് ( not from the Quran ) എന്ന ടാഗ്ലൈനിൽ ഒരു പടം ഇറക്കാൻ പറ്റുമോ ? നാദിർഷയോട് മറുചോദ്യവുമായി വൈദികൻ
നാദിര്‍ഷയുടെ കേശു ഈ വീടിന്റെ നാഥന്, ഈശോ എന്നീ സിനിമകളുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ക്രൈസ്തവ സംഘടനകള്‍ രംഗത്ത്...
ക്രിസ്തീയതയെ അവഹേളിക്കുന്ന ഒന്നും തന്നെ 'ഈശോ'യിൽ ഇല്ലെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത്
ക്രിസ്തീയതയെ അവഹേളിക്കുന്ന ഒന്നും തന്നെ 'ഈശോ' എന്ന സിനിമയില്‍ ഇല്ലെന്ന് തിരക്കഥാകൃത്ത് സുനീഷ് വാരനാട്. സുനീഷ്...
ക്രിസ്ത്യന്‍ സമുദായത്തിലെ സഹോദരങ്ങള്‍ക്ക് വിഷമമുണ്ടായതിന്റെ പേരില്‍ സിനിമയുടെ ടാഗ്ലൈന് മാത്രം മാറ്റും പേര് മാറ്റില്ലെന്ന് നാദിര്‍ഷ
ജയസൂര്യ നായകനാകുന്ന ഈശോ എന്ന ചിത്രത്തിന്റെ പേര് മാറ്റില്ലെന്ന് സംവിധായകന് നാദിര്‍ഷ. ക്രിസ്ത്യന്‍ വിശ്വാസത്തെ...
കഴിഞ്ഞ 15 വര്‍ഷമായി ഒരു അംഗീകാരത്തിനുവേണ്ടി സിനിമയില്‍ ഞാന്‍ കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്, ഇതുവരെ എനിക്ക് ഒന്നും കിട്ടിയിട്ടില്ല"' വികാരാധീനനായി മണിക്കുട്ടൻ
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സിനിമാമേഖലയില്‍ പരിശ്രമിച്ചിട്ടും വേണ്ടത്ര അംഗീകാരം ലഭിക്കാത്തതിന്റെ സങ്കടം പങ്കുവച്ച്...
പ്രവാസികളുടെ ജീവിതത്തിലെ വേറിട്ട കഥയുമായി “മെയ്ഡ് ഇൻ ക്യാരവാൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
ദുബായിയിലെ പ്രവാസികളുടെ ജീവിതത്തിലെ വേറിട്ട കഥയുമായി ഒരു സിനിമ എത്തുകയാണ്, ‘മെയ്ഡ് ഇൻ ക്യാരവാൻ’ എന്നു പേരിട്ടിരിക്കുന്ന...
അല്ലിയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് നിനക്കിഷ്ടമില്ലെന്നറിയാം, ഇത്തവണത്തേക്ക് ക്ഷമിക്കൂ; സുപ്രിയയോട് പൃഥ്വിരാജ്
സുപ്രിയയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നു കൊണ്ട് പൃഥ്വിരാജ് പങ്കു വച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. എന്റെ പ്രണയമേ...
മഴ നനഞ്ഞ് ക്ലാര നമ്മുടെ ഹൃദയങ്ങളിലേക്ക് കയറിവന്നിട്ട് ഇന്നേക്ക് 34 വർഷം
മഴയും നനഞ്ഞു ക്ലാര നമ്മുടെ ഹൃദയങ്ങളിലേക്ക് കയറിവന്നിട്ട് ഇന്നേക്ക് 34 വർഷം .1987-ൽ പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത...
നടൻ ജനാർദനെ കൂടാതെ നടി ഷക്കീലയെയും കൊന്ന് സൈബര്‍ ഭ്രാന്തൻമ്മാർ ; ഒടുവിൽ പ്രതികരിച്ച് ഷക്കീലയും
EK-NEWS : നടൻ ജനാർദനെ കൂടാതെ നടി ഷക്കീലയെയും കൊന്ന് സൈബര്‍ ഭ്രാന്തൻമ്മാർ,നടി ഷക്കീല മരിച്ചെന്ന് സമൂഹമാധ്യമത്തിൽ...
നടൻ ജനാർദനന് മരിച്ചുവെന്ന് വ്യാജവാര്‍ത്ത; പൂർണ ആരോഗ്യവാനെന്ന് താരം
തിരുവനന്തപുരം: മലയാളികളുടെ ഇഷ്ട സിനിമാ താരം ജനാർദനന് മരിച്ചതായി സോഷ്യല്‍ മീഡിയയിൽ വ്യാജ പ്രചാരണം. കഴിഞ്ഞ ദിവസം മുതലാണ്...
വീണ്ടും ഒരു കുട്ടിക്കഥയുമായി 'ത തവളയുടെ ത’; ടൈറ്റിൽ ലോഞ്ച് ചെയ്തു
ബിഗ് സ്റ്റോറീസ് മോഷൻ പിക്ചേഴ്സിൻ്റെയും, നാടോടി പ്രൊഡക്ഷൻസിൻ്റെയും ബാനറിൽ നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര സംവിധാനം...
‘ദൈവം എനിക്ക് സമ്മാനിച്ച ഏറ്റവും വലിയ നിമിഷങ്ങളില്‍ ഒന്നാണിത്"..എന്റെ മകള്‍ കല്യാണി എന്റെ ആത്മാര്‍ത്ഥ സൂഹൃത്തിനൊപ്പം അഭിനയിക്കുന്നു"
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ കേരളത്തിലെ സിനിമാപ്രേമികള്‍...
ചെങ്കല്‍ചൂളയിലെ കുട്ടികളുടെ ഡാന്‍സ് ഒടുവിൽ നടന് സൂര്യയ്ക്ക് അരികിലും എത്തി.!!
സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി മാറിയ തിരുവനന്തപുരം ചെങ്കല്‍ചൂളയിലെ കുട്ടികളുടെ ഡാന്‍സ് ഒടുവിൽ നടന് സൂര്യയ്ക്ക് അരികിലും...