ENTERTAINMENT NEWS - Page 47
വിജയ് ദേവരകൊണ്ടയുടെ ആദ്യ പാൻ ഇന്ത്യ ചിത്രം "ലൈഗർ".
വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്....
'മാസ്റ്റർ' തീയേറ്ററിലെത്തി; കോഴിക്കോട്ട് ഷോ മുടങ്ങി
കോഴിക്കോട്: പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറന്നപ്പോല് കോഴിക്കോട് ഒഴിച്ച് ബാക്കി എല്ലാ...
കോവിഡ്; സംവിധായകന് സംഗീത് ശിവന് ഗുരുതരാവസ്ഥയില്‍
കോവിഡ് ബാധിച്ച് കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിനിമാ സംവിധായകന് സംഗീത് ശിവന്റെ ആരോഗ്യനില അതീവ ഗുരുതരമായി...
ഷൂട്ടിംഗ് സെറ്റില്‍ കൊവിഡ്; രജനീകാന്ത് ചിത്രം അണ്ണാത്തെ നിര്‍ത്തിവെച്ചു
ഹെെദരാബാദ്: രജനീകാന്ത് ചിത്രമായ അണ്ണാത്തെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. സെറ്റിലുണ്ടായിരുന്ന എട്ട് പേര്‍ക്ക് കൊവിഡ്...
'സൂഫിയും സുജാതയും' ചിത്രത്തിന്റെ സംവിധായകന് ഷാനവാസ് മരിച്ചിട്ടില്ലെന്ന് കുടുംബം
കൊച്ചി : ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ നരണിപ്പുഴ ഷാനവാസ് (37)...
'വെള്ളം' സിനിമയുടെ ചിത്രീകരണത്തിനിടയില്‍ അപകടത്തില്‍ നിന്നും ജയസൂര്യ രക്ഷപെട്ടത് തലനാരിഴയ്ക്ക്
ജയസൂര്യ, പ്രജേഷ് സെന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന 'വെള്ളം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ അപകടത്തില്‍ നിന്നും...
'ശ്രീരാമനാണ് എന്റെ ഹീറോ,വിശ്വാസങ്ങള്‍ക്ക് മുറിവേല്‍പ്പിച്ചതിന് മാപ്പ് ' ഹിന്ദുവിശ്വാസികളോട് മാപ്പ് പറഞ്ഞ് സെയ്ഫ്അലിഖാന്‍
ആരാധകര്‍ക്കിടയില്‍ ആവേശമായി ലാലേട്ടന്റെ 'ആറാട്ട്' പോസ്റ്റര്‍
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആറാട്ട്'. നെയ്യാറ്റിന്‍കര ഗോപന് എന്ന...
നീണ്ട 275 ദിവസങ്ങള്‍ക്ക് ശേഷം വീടിന് പുറത്തിറങ്ങി മെഗാസ്റ്റാര്‍ മമ്മൂട്ടി ; ഇനി ഷൂട്ടിംഗ് തിരക്കുകളിലേക്ക്
കൊച്ചി: നീണ്ട 275 ദിവസങ്ങള്‍ക്ക് ശേഷം വീടിന് പുറത്തിറങ്ങി മെഗാസ്റ്റാര്‍ മമ്മൂട്ടി. പുറത്തിറങ്ങിയ മമ്മൂട്ടിയുടെ...
മൂകാംബികാ ക്ഷേത്രത്തിൽ '1921' സിനിമയുടെ തിരക്കഥ സമർപ്പിച്ച് സംവിധായകൻ അലി അക്ബർ
മൂകാംബികാ ക്ഷേത്രത്തിൽ '1921' സിനിമയുടെ തിരക്കഥ സമർപ്പിച്ച് സംവിധായകൻ അലി അക്ബർ. മമ ധർമ്മ’ എന്ന പേരിൽ സിനിമാ നിർമാണ...
പേളിയുടെ ഗര്‍ഭ വാര്‍ത്ത അറിയിക്കാനല്ല സാധാരണക്കാരുടെ പണം കൊണ്ട് കൈരളി കെട്ടിപ്പൊക്കിയത്; വാര്‍ത്താ ദാരിദ്ര്യം ആണോ... ഇതെന്താ "ദിവ്യ ഗര്‍ഭമോ"? കൈരളിയെ വിമര്‍ശിച്ച് സന്തോഷ് കീഴാറ്റൂര്‍
കൊച്ചി: കൈരളി ന്യൂസ് ചാനലിന് എതിരെ നടനും ഇടതുപക്ഷ അനുഭാവിയുമായ സന്തോഷ് കീഴാറ്റൂര്‍. ഗര്‍ഭിണിയായ നടി പേളി മാണി ബേബി മമ്മ...
ജെല്ലിക്കെട്ടിന് ഇന്ത്യയില്‍ നിന്നുള്ള ഓസ്കാര്‍ എന്‍ട്രി
മുംബൈ: മലയാള ചലച്ചിത്രം ജെല്ലിക്കെട്ടിന് ഓസ്കാര്‍ അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി. ഫിലിം ഫെഡറേഷന് ഓഫ്...