ENTERTAINMENT NEWS - Page 46
ലാൽ സാറാണ് സുൽത്താനിലെ താരമെന്ന് കാർത്തി
കാർത്തി നായകനായ *സുൽത്താൻ* വെള്ളിയാഴ്ച ലോകമെമ്പാടും റീലീസ് ചെയ്യുകയാണ്. ചിത്രത്തിൻറെ സവിശേഷതകളെ കുറിച്ചു ചോദിച്ചാൽ...
കാർത്തിയുടെ സുൽത്താൻ ഏപ്രിൽ രണ്ടിന് പ്രദർശനത്തിനെത്തുന്നു !
കാർത്തിയുടെ പുതിയ സിനിമയായ 'സുൽത്താൻ ' ഏപ്രിൽ 2- ന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു.' റെമോ ' എന്ന ശിവകാർത്തികേയൻ...
സംവിധായകനായി ക്യാമറയ്ക്ക് പുറകില്‍ നിന്ന് നിര്‍ദേശം കൊടുക്കുന്ന മോഹന്‍ലാല്‍ ചിത്രം പങ്കുവെച്ച് സന്തോഷ് ശിവന്
മോഹന്‍ലാല്‍ സംവിധായകന്റെ റോലില്‍ എത്തുന്ന ബറോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സിനിമയുമായി ബന്ധപ്പട്ട...
സണ്ണി ലിയോണി വീണ്ടും മലയാള സിനിമയിൽ
സണ്ണി ലിയോണി വീണ്ടും മലയാള സിനിമയിൽ. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന സൈക്കളോജിക്കൽ ത്രില്ലറിൽ നായികയായാണ്...
മുതിര്‍ന്ന നാടകപ്രവര്‍ത്തകനും നടനുമായ പി.സി. സോമന് അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന നാടക പ്രവര്‍ത്തകനും നടനുമായ പി സി സോമന് അന്തരിച്ചു. 81 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ നാല്...
ഗായകന് ജയരാജ് നാരായണന് അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു
തിരുവനന്തപുരം: ഗായകന് ജയരാജ് നാരായണന് അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ഷിക്കാഗോയില്‍ വച്ചായിരുന്നു അപകടം....
24 വർഷങ്ങൾക്ക് ശേഷം മോഹൻലാലും എ.ആർ റഹ്മാനും ഒന്നിക്കുന്നു ; മലയാളത്തിലെ ചിലവേറിയ ഗാനവുമായി ആറാട്ട് ഒരുങ്ങുന്നു
24 വർഷങ്ങൾക്ക് ശേഷം മോഹൻലാലും എ.ആർ റഹ്മാനും ഒന്നിക്കുന്നു, 'ആറാട്ടി'ന്റെ ഭാഗമായാണ് സംഗീത സാമ്രാട്ട് എ ആര് റഹ്മാൻ...
മൂന്നാമത്തേയും നാലാമത്തെയും ടാറ്റൂ അടിച്ച് സാധിക; വീഡിയോ
മിനിസ്ക്രീനിൽ കൂടി പ്രശസ്തയായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ താരത്തിന്റെ പോസ്റ്റുകൾ എല്ലാം...
കലാഭവൻ മണിയോടുള്ള ആദരസൂചകമായി കാപ്പിക്കുരുകൊണ്ട് ഒരു മണിച്ചിത്രം
വയനാട് : കലാഭവൻ മണിയോടുള്ള ആദരസൂചകമായി നാൽപ്പതടി വലുപ്പത്തിൽ കാപ്പിക്കുരുകൊണ്ട് കലാഭവൻ മണിയുടെ ചിത്രം വരച്ച് ഡാവിഞ്ചി...
പുതിയ സിനിമകളുടെ റിലീസ്; തീരുമാനമെടുക്കാൻ ഫിലിം ചേംബർ യോഗം ഇന്ന് കൊച്ചിയിൽ
സെക്കന്റ് ഷോ അനുവദിക്കാത്ത സാഹചര്യത്തിൽ പുതിയ സിനിമകളുടെ റിലീസ് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഫിലിം ചേംബർ ഇന്ന് കൊച്ചിയിൽ...
വിശാലിന്റെ ആക്ഷൻ ത്രില്ലർ 'ചക്ര ' ഫെബ്രുവരി 19 ന്
ആരാധകർക്ക് ആവേശമായി ആക്ഷൻ ഹീറോ വിശാൽ നായകനാകുന്ന ' ചക്ര ' ഫെബ്രുവരി 19 നു ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു . പുതുമുഖം...
നടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന് ടി ജോണും വിവാഹമോചിതരാകുന്നു
നടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന് ടി ജോണും വിവാഹമോചിതരാകുന്നു. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി...