Category: ENTERTAINMENT NEWS

October 26, 2020 0

ബോളിവുഡിലെ ലഹരിമരുന്ന് കേസില്‍ ടിവി സീരിയല്‍ നടി അറസ്റ്റില്‍

By Editor

മുംബൈ: ബോളിവുഡിലെ ലഹരിമരുന്ന് ബന്ധത്തെപ്പറ്റിയുളള അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ ഇപ്പോഴിതാ കേസില്‍ മറ്റൊരു കണ്ണികൂടി പിടിയില്‍. ടിവി സീരിയല്‍ നടി പ്രീതിക ചൗഹാനാണ് ലഹരിമരുന്നുമായി നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ…

October 20, 2020 0

800 സിനിമ വിവാദം: വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി

By Editor

800 എന്ന ചിത്രത്തിൽനിന്ന് വിജയ് സേതുപതി പിൻമാറിയത് വാർത്തയായിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രായപൂർത്തിയാകാത്ത മകൾക്കെതിരേ ട്വിറ്ററിൽ ബലാത്സം​ഗ ഭീഷണിയുമായി ഒരാൾ രം​ഗത്തെത്തി..

October 20, 2020 0

നടന്‍ പൃഥ്വിരാജിന് കോവിഡ്; സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും രോഗം സ്ഥിരീകരിച്ചു

By Editor

തിരുവനന്തപുരം: നടന്‍ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചത്. സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവര്‍ക്കും…

October 19, 2020 0

‘കാഞ്ചന’യുടെ ഹിന്ദി റീമേക്ക് ‘ലക്ഷ്‍മി ബോംബി’ൻറെ ആദ്യ ഗാന വീഡിയോ  പുറത്തിറങ്ങി

By Editor

രാഘവ ലോറൻസ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്ത് വൻവിജയം നേടിയ തമിഴ്  ‘കാഞ്ചന’ യുടെ ഹിന്ദി റീമേക്ക് ‘ലക്ഷ്‍മി ബോംബി’ ൻറെ ആദ്യ ഗാന വീഡിയോ  പുറത്തിറങ്ങി . അക്ഷയ്…

October 16, 2020 0

നടിയെ ആക്രമിച്ച കേസില്‍ കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷന്‍

By Editor

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദീലീപ് അടക്കമുള്ളവരുടെ വിചാരണ നടപടികള്‍ മാറ്റിവെക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രത്യേക കോടതിയിലാണ് അപേക്ഷ നല്‍കിയത്. കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന്…

October 15, 2020 0

ബെംഗളൂരു മയക്കുമരുന്ന് കേസ്: നടന്‍ വിവേക് ഒബ്‌റോയിയുടെ വീട്ടില്‍ പോലീസ് റെയ്ഡ്

By Editor

ബെംഗളൂരു മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് നടന്‍ വിവേക് ഒബ്‌റോയിയുടെ വീട്ടില്‍ റെയ്ഡ്. ഒബ്‌റോയിയുടെ ബന്ധു ആദിത്യ ആല്‍വയെ തേടിയാണ് ബെംഗളൂരു പോലീസ് മുംബൈയിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്.…

October 13, 2020 0

50-ാമത് കേരള സംസ്ഥാന ചലചിത്ര പുരസ്കാരം ; സുരാജ് മികച്ച നടൻ, കനി കുസൃതി നടി, ഫഹദ് സഹനടൻ

By Editor

സുരാജ് വെഞ്ഞാറമൂടിനും കനി കുസൃതിക്കുമാണ് കഴിഞ്ഞ വർഷത്തെ മികച്ച അഭിനേതാക്കൾക്കുള്ള സംസ്ഥാന പുരസ്കാരം. റഹ്മാൻ സഹോദരങ്ങൾ സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. ജെല്ലിക്കെട്ട് സംവിധാനം ചെയ്ത…