Category: HEALTH

July 3, 2023 0

ഡെങ്കിപ്പനി: സംസ്ഥാനത്ത് 138 ഹോട്സ്പോട്ടുകൾ

By Editor

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ക​ർ​ച്ച​പ്പ​നി​യും മ​ര​ണ​ങ്ങ​ങ്ങ​ളും തു​ട​ര​വെ, ആ​ശ​ങ്ക​യു​യ​ർ​ത്തി 138 ഡെ​ങ്കി​പ്പ​നി ബാ​ധി​ത മേ​ഖ​ല​ക​ൾ ആ​രോ​ഗ്യ വ​കു​പ്പ് ക​ണ്ടെ​ത്തി. ഡെ​ങ്കി പ​ര​ത്തു​ന്ന ഈ​ഡി​സ് കൊ​തു​കു​ക​ളു​ടെ സാ​ന്നി​ധ്യ​വും രോ​ഗ​ബാ​ധ​യും കൂ​ടു​ത​ലു​ള്ള…

June 24, 2023 0

പിംസിൽ കാൽമുട്ട് തേയ്മാന നിർണയവും ശസ്ത്രക്രിയ ക്യാമ്പും

By Editor

പാലക്കാട്: വാളയാർ ഡീർ പാർക്കിന് എതിർവശമുള്ള പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (പിംസ്) കാൽമുട്ട്, ഇടുപ്പ്, ജോയിന്റ് എന്നിവയുടെ തേയ്മാനം മൂലം വിഷമതകൾ അനുഭവിക്കുന്നവർക്കും ഡിസ്‌ക്, ജോയിന്റ്…

June 21, 2023 0

ആശങ്കയിൽ കേരളം: ജീവനെടുത്ത് ഡെങ്കിപ്പനിയും എലിപ്പനിയും; ഇന്ന് 6 മരണം

By Editor

സംസ്ഥാനത്ത് ബുധനാഴ്ച പനി ബാധിച്ച് ആറു പേർ മരിച്ചു. കൊല്ലം ജില്ലയിൽ നാലുപേരാണ് മരിച്ചത്. ഇതിൽ മൂന്നുപേരും ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. ആയൂർ, കൊട്ടാരക്കര, ചവറ എന്നിവിടങ്ങളിലാണ്…

June 18, 2023 0

മെഡിസെപ് ഡേറ്റ തിരുത്താൻ ഇനി മൂന്നുദിനം കൂടി

By Editor

സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും മെ​ഡി​സെ​പ്​ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഡേ​റ്റ​യി​ൽ തി​രു​ത്ത​ലും കൂ​ട്ടി​ച്ചേ​ർ​ക്ക​ലും ഒ​ഴി​വാ​ക്ക​ലും ന​ട​ത്താ​നു​ള്ള സ​മ​യ​പ​രി​ധി അ​വ​സാ​നി​ക്കാ​ൻ മൂ​ന്നു​ദി​നം മാ​ത്രം. ഗു​ണ​ഭോ​ക്താ​വി​ന്‍റെ​യും ആ​ശ്രി​ത​രു​ടെ​യും…

June 14, 2023 0

പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് വീണ ജോര്‍ജ്

By Editor

തിരുവനന്തപുരം: മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്തെ പകര്‍ച്ചപ്പനി സാഹചര്യം വിലയിരുത്താൻ കൂടിയ ഉന്നതതല യോഗത്തിൽ സംസാരിക്കുകയായരുന്നു മന്ത്രി. ഡെങ്കിപ്പനി, എലിപ്പനി…

June 14, 2023 0

കേരളത്തിലേക്ക് എത്തുന്ന പച്ചക്കറികൾ സുരക്ഷിതമല്ല; സുപ്രധാന കണ്ടെത്തലുമായി കാർഷിക സർവകലാശാല

By Editor

കേരളത്തിലേക്ക് എത്തുന്ന പച്ചക്കറികളിലും പഴവർഗങ്ങളിലും വൻതോതിൽ വിഷാംശമുള്ളതായി കണ്ടെത്തൽ. സേഫ് ടു ഈറ്റ് പദ്ധതി പ്രകാരം കാർഷിക സർവകലാശാല തുടർച്ചയായി നടത്താറുള്ള പഠനത്തിലാണ് കണ്ടെത്തൽ. പച്ചക്കറികളിൽ 35…

June 8, 2023 0

ചെറുവണ്ണൂര്‍ നല്ലളം കുടുംബാരോഗ്യ കേന്ദ്രം ഇനി പുതുമോടിയില്‍ ; വികെസി സൗജന്യമായി നിര്‍മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

By Editor

കോഴിക്കോട്: ഫാമിലി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയ ചെറുവണ്ണൂര്‍-നല്ലളം ആരോഗ്യ കേന്ദ്രത്തിന് 1.38 കോടി രൂപ ചെലവിട്ട് വികെസി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ സൗജന്യമായി നിര്‍മ്മിച്ചു നല്‍കിയ പുതിയ കെട്ടിടം…