INTER STATES - Page 38
മണിക്കൂറുകളുടെ ഇടവേളയിൽ രണ്ടു പേരെ കൊന്ന നരഭോജി കടുവയെ മയക്കുവെടിവെച്ചു പിടികൂടി
ബംഗളൂരു: കർണാടക കുടക് കുട്ടയില്‍ 12മണിക്കൂറിനിടെ രണ്ടുപേരെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ പിടികൂടി. കര്‍ണാടക വനം...
നിലവിളി കേട്ട് ഓടിയെത്തിപ്പോൾ കണ്ടത് ; വാതിൽക്കലിൽ ചോരയിൽ കുളിച്ച് കിടക്കുന്ന അധ്യാപികയെ : അരുംകൊലയിൽ ഞെട്ടി നാട്ടുകാർ
ബെംഗളൂരു ശാന്തിനഗറിൽ സ്കൂൾ അധ്യാപികയെ വീട്ടിൽക്കയറി കുത്തിക്കൊന്നു. 34കാരിയായ കൗസർ മുബീനയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച...
മണിക്കൂറുകളുടെ ഇടവേളയിൽ രണ്ടുപേരെ കടുവ ആക്രമിച്ച് കൊന്നു
ബെംഗളുരു: കർണ്ണാടക കുട്ട ചൂരിക്കാട് കാപ്പി എസ്റ്റേറ്റിൽ 24 മണിക്കൂറിൻ്റെ ഇടവേളയിൽ പതിനെട്ടുകാരനേയും ബന്ധുവായ വയോധികനേയും...
രാജസ്ഥാനിൽ ഉടമയുടെ തല കടിച്ചെടുത്ത് ചവച്ചരച്ച് ഒട്ടകം ; ഒട്ടകത്തെ തല്ലിക്കൊന്ന് നാട്ടുകാർ
ഒട്ടകത്തിന്റെ ആക്രമണത്തിൽ ഉടമയ്ക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ബിക്കാനീറിലെ പഞ്ചു ഗ്രാമത്തിലാണ് സംഭവം. തിങ്കളാഴ്ച...
മോഷ്ടാവായി മുദ്രകുത്തിയതില്‍ പക ; വീട്ടമ്മയെ 16 വയസുകാരന് അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി
ഭോപ്പാല്‍: വീട്ടമ്മയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 16 വയസുകാരന് അറസ്റ്റില്‍. മധ്യപ്രദേശിലെ...
14കാരിയെ തട്ടിയെടുത്ത് 2 ദിവസം കൂട്ടബലാത്സംഗം; കൈകാലുകള്‍ കെട്ടി തേയിലത്തോട്ടത്തില്‍ തള്ളി
അസമിൽ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം. ദിബ്രുഗഡ് ജില്ലയിലെ ലഹോവൽ മേഖലയിൽ ആണ് സംഭവം. മൂന്നാം തീയതിയാണ്...
ഇന്ത്യന്‍ നിര്‍മിത തുള്ളിമരുന്ന് ഉപയോഗിച്ചതുമൂലം യു.എസില്‍ ഒട്ടേറേപേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു; റിപ്പോര്‍ട്ടിന് പിന്നാലെ മരുന്ന് കമ്പനിയില്‍ റെയ്ഡ്
ചെന്നൈ: ഇന്ത്യന്‍ നിര്‍മിത തുള്ളിമരുന്ന് ഉപയോഗിച്ചതുമൂലം യു.എസില്‍ ഒട്ടേറേപേര്‍ക്ക് കാഴ്ച നഷ്ടമായെന്ന റിപ്പോര്‍ട്ടിന്...
മൂന്നുവര്‍ഷമായി 16-കാരന് നേരേ ലൈംഗികാതിക്രമം; യുവതിക്കെതിരെ പോക്സോ കേസ്, അശ്ലീലവീഡിയോകളും കാണിച്ചു
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ യുവതിക്കെതിരേ പോലീസ് കേസെടുത്തു....
പോലീസുകാരന്റെ വെടിയേറ്റ ഒഡിഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ് മരിച്ചു
ഭുബനേശ്വര്‍: പൊലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ് (61) മരിച്ചു. വൈകുന്നേരം ആറുമണിയോടെയാണ്...
ജല്ലിക്കെട്ട് കാണാനെത്തിയ 14 കാരൻ കാളയുടെ കുത്തേറ്റ് മരിച്ചു
തമിഴ്നാട്ടിൽ ജല്ലിക്കെട്ട് കാണാനെത്തിയ 14 വയസുകാരൻ കാളയുടെ കുത്തേറ്റ് മരിച്ചു. ഗോകുൽ എന്ന കുട്ടിയാണ് മരിച്ചത്....
കുട്ടികൾ ഉണ്ടാകാൻ യുവതിയെ മനുഷ്യ അസ്ഥി കഴിപ്പിച്ചു; ഭർത്താവും കുടുംബവും അറസ്റ്റിൽ
മഹാരാഷ്ട്രയിൽ ദുർമന്ത്രവാദത്തിന്റെ പേരിൽ 28 വയസ്സുകാരിയെ മനുഷ്യ അസ്ഥിയുടെ പൊടി നിർബന്ധിച്ച് കഴിപ്പിച്ച 7 പേർ അറസ്റ്റിൽ....
തണുത്ത് വിറച്ച് അതിശൈത്യത്തിന്റെ പിടിയിൽ ഊട്ടി; ഇന്നലെ മൈനസ് 4 ഡിഗ്രി
ഊട്ടി അതിശൈത്യത്തിന്റെ പിടിയിലായി. ഊട്ടിക്കടുത്ത് അവലാഞ്ചിയിൽ താപ നില മൈനസ് 4 ഡിഗ്രിയായി കുറഞ്ഞു. അവലാഞ്ചിയിലെ വൈദ്യുത...