INTER STATES - Page 37
അഘോരിപൂജ നടത്താന്‍ 28-കാരിയെ കെട്ടിയിട്ട് ആർത്തവരക്തം ശേഖരിച്ചു, മന്ത്രവാദത്തിനായി 50,000 രൂപയ്ക്ക് വിറ്റു; കേസ്
പുണെയില്‍ അഘോരിപൂജ നടത്താന്‍ 28-കാരിയുടെ ആര്‍ത്തവരക്തം ശേഖരിച്ച് വിറ്റ ഭര്‍ത്താവിനും കുടുംബത്തിനുമെതിരേ കേസ്. ആര്‍ത്തവ...
വിജേഷിനെതിരെ കർണാടക പൊലീസ് കേസെടുത്തെന്ന് സ്വപ്ന
കണ്ണൂർ സ്വദേശിയായ അഭിഭാഷകനെന്നു പരിചയപ്പെടുത്തിയ വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന തന്റെ പരാതിയിൽ കർണാടക പൊലീസ്...
കൊടും ക്രിമിനലുകളുടെ സ്വന്തം തമന്ന; ഗുണ്ടകൾക്കൊപ്പം മാരകായുധങ്ങളുമായി റീലുകൾ; നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്ന 23കാരിയെ തിരഞ്ഞ് പോലീസ്
ചെന്നൈ: ക്രിമിനൽ ഗുണ്ടാ സംഘങ്ങൾക്കൊപ്പം തുടർച്ചയായി ഇൻസ്റ്റഗ്രാം റീലുകൾ പോസ്റ്റ് ചെയ്യുന്ന 23കാരിയെ തിരഞ്ഞ് തമിഴ്നാട്...
ഗുജറാത്ത് തീരത്ത് വൻ ലഹരി വേട്ട; 425 കോടി രൂപയുടെ ഹെറോയിനുമായി വന്ന ഇറാനിയൻ ബോട്ട് പിടിയിൽ
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വൻ ലഹരി വേട്ട. 425 കോടി രൂപയുടെ ഹെറോയിനുമായി വന്ന ഇറാനിയൻ ബോട്ട് തീരസംരക്ഷണ സേന പിടികൂടി....
15 വയസുകാരി യൂട്യൂബ് വീഡിയോ കണ്ട് പെൺകുട്ടിക്ക് ജന്മം നൽകി, കുഞ്ഞിനെ കൊലപ്പെടുത്തി
നാഗ്പൂർ : മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഞെട്ടിക്കുന്ന സംഭവം. ലൈംഗിക ചൂഷണത്തിന് ഇരയായ 15 വയസുകാരി യൂട്യൂബ് വീഡിയോ കണ്ട്...
സ്ഥാപന മേധാവിക്കൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുന്നു; ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
പ്രതീകാത്മക ചിത്രം ജോലിയില്‍ പ്രൊമോഷന് വേണ്ടി സ്ഥാപന മേധാവിയുമായി കിടക്ക പങ്കിടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചെന്ന്...
ത്രിപുരയില്‍ താമരത്തിളക്കം, നാഗാലാന്‍ഡിലും തുടര്‍ ഭരണം ഉറപ്പിച്ച് ബിജെപി
ലീഡ് നില മാറിമറിഞ്ഞ ത്രിപുരയില്‍ തുടര്‍ഭരണം ഉറപ്പിച്ച് ബിജെപി. ത്രിപുര നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ...
വിവാഹശേഷവും കാമുകനുമായി ബന്ധം; യുവതിയെ അച്ചന് കഴുത്ത് ഞെരിച്ച് കൊന്നു ; തലയറുത്ത് മൃതദേഹം കാട്ടില്‍ തള്ളി
വിവാഹത്തിനു ശേഷവും മുന്‍ കാമുകനുമായി ബന്ധം പുലര്‍ത്തിയ 21 കാരിയായ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിശേഷം, മൃതദേഹം...
ഒരേ പെൺകുട്ടിയോട് പ്രണയം, സഹപാഠിയെ കൊന്ന് ആന്തരികാവയവങ്ങളും രഹസ്യഭാഗങ്ങളും മുറിച്ചുനീക്കി, ചിത്രം കാമുകിക്ക് അയച്ച് യുവാവ്
നേനാവദ് നവീന്‍, ഹരിഹര കൃഷ്ണ പ്രണയം നഷ്ടപ്പെടാതിരിക്കാന്‍ യുവാവ്, സഹപാഠിയെ കൊന്ന് ആന്തരികാവയവങ്ങളും രഹസ്യഭാഗങ്ങളും...
അശ്ലീല വിഡിയോ കണ്ടതിൽ തർക്കം: ഭാര്യയെ തീകൊളുത്തി കൊന്ന് യുവാവ്
അശ്ലീല വിഡിയോ കണ്ടെന്ന് ആരോപിച്ചുണ്ടായ വഴക്കിനൊടുവിൽ ഭാര്യയെ ഭർത്താവ് ചുട്ടുകൊന്നു. ഗുജറാത്തിലെ സൂറത്തിലെ കതര്‍ഗാമില്‍...
ഐഎഎസ്-ഐപിഎസ് വനിതാ ഉദ്യോഗസ്ഥരുടെ കുടിപ്പക; രോഹിണിയുടെ സ്വകാര്യചിത്രങ്ങള്‍ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ട് രൂപ
ബെംഗളൂരു: കര്‍ണാടകയില്‍ വനിത ഐപിഎസ്-ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ പരസ്യപ്പോര്. ഐഎഎസ് ഉദ്യോഗസ്ഥയുടെ സ്വകാര്യ ചിത്രങ്ങള്‍...
ഐഎസ് ബന്ധം: കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ 60 ഇടത്ത് എന്‍ഐഎ റെയ്ഡ്
ന്യൂഡല്‍ഹി: നിരോധിക്കപ്പെട്ട ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ളവരെ പിടികൂടാന്‍ കേരളം ഉള്‍പ്പെടെ മൂന്നു സംസ്ഥാനങ്ങളിലെ 60...