INTER STATES - Page 64
കേരളത്തിൽ നിന്നെത്തുന്നവർക്ക് കർണാടകയിൽ നിർബന്ധിത ക്വാറൻ്റൈൻ
മംഗലാപുരം: കേരളത്തിൽ നിന്നെത്തുന്നവർക്ക് കർണാടകയിൽ നിർബന്ധിത ക്വാറൻ്റൈൻ ഏർപ്പെടുത്താൻ ശുപാർശ. കേരളത്തിൽ നിന്നും...
പാമ്പിന് രാഖി കെട്ടാന്‍ ശ്രമിച്ചു; മൂര്‍ഖന്റെ കടിയേറ്റ് യുവാവ് മരിച്ചു ( വീഡിയോ )
ബിഹാര്‍: രക്ഷാബന്ധന് ദിനത്തില്‍ പാമ്ബുകള്‍ക്ക് രാഖി കെട്ടികൊടുക്കുന്നതിനിടെ അതേ പാമ്ബുകളുടെ കടിയേറ്റ് യുവാവ് മരണമടഞ്ഞു....
രണ്ട് വയസുള്ള മകനെ കൊന്ന ശേഷം ഗര്‍ഭിണി വീടിന് മുകളില്‍ നിന്ന് താഴേക്ക് ചാടി മരിച്ചു
ആറാം നിലയില്‍ നിന്ന് ചാടി ഗര്‍ഭിണി ആത്മഹത്യ ചെയ്തു. രണ്ട് വയസുള്ള മകനെ കൊന്ന ശേഷമായിരുന്നു ആത്മഹത്യ. സൂറത്ത്...
'ഒരുപാട് വികസനമുണ്ടാക്കി'; മോദിയെ ദൈവമാക്കി ക്ഷേത്രം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ ക്ഷേത്രം നിര്‍മിച്ച് ബി.ജെ.പി പ്രവര്ത്തകന്. പുനെ സ്വദേശിയായ 37കാരന് മയുര്‍...
മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തു ; 17കാരന് ഒളിവില്‍
ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയിൽ മൂന്ന് മാസം പ്രായമുള്ള പെൺകുട്ടിയെ 17 വയസുകാരൻ ബലാത്സംഗം ചെയ്തു. അതിക്രൂരമായ...
ഡി.എം.കെ സര്‍ക്കാരിന്റെ വിപ്ലവകരമായ പുതിയ ചുവടുവയ്പ്; ഏത് ജാതിയില്‍ പെട്ടവര്‍ക്കും ഇനി പൂജാരിയാവാമെന്ന് സ്റ്റാലിൻ
ചെന്നൈ: ബ്രാഹ്മണ ഇതര ജാതികളില്‍നിന്നുള്ള 58 പേരെ തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിച്ച്...
ലോക്കോ പൈലറ്റുകളെന്ന വ്യാജേന ട്രെയിന്‍ ഓടിച്ച യുവാക്കള്‍ പിടിയിൽ
ലോക്കോ പൈലറ്റുകളെന്ന വ്യാജേന മൂന്ന് വര്‍ഷത്തോളം ട്രെയിന്‍ ഓടിച്ച യുവാക്കള്‍. ബംഗാള്‍ സ്വദേശികളായ 17കാരനും 22 കാരനുമാണ്...
സംസ്കരിക്കാൻ പണമില്ല; മുത്തച്ഛന്റെ മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച് കൊച്ചുമകൻ " മുത്തച്ഛന്റെ പെൻഷൻ മുടങ്ങാതിരിക്കാനുള്ള വഴിയാണോ എന്നും സംശയം
സംസ്കരിക്കാൻ പണമില്ലാത്തതിനാൽ മുത്തച്ഛന്റെ മൃതദേഹം യുവാവ് ഫ്രിഡ്ജിൽ സൂക്ഷിച്ചു. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം. 93...
ഏഴുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് മുത്തച്ഛനും അമ്മാവനും പ്രായപൂര്‍ത്തിയാകാത്ത സഹോദരനും; പ്രതികൾ അറസ്റ്റിൽ
ചെന്നൈയിലെ മടിപ്പാക്കത്ത് ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മുത്തച്ഛനും അമ്മാവനും പ്രായപൂര്‍ത്തിയാകാത്ത സഹോദരനും...
ഹിമാചലിലെ മണ്ണിടിച്ചില്‍; മരിച്ചവരുടെ എണ്ണം 11 ആയി, തിരച്ചില്‍ തുടരുന്നു
ഷിംല: ഹിമാചല്‍ പ്രദേശിലെ കിനൗറില്‍ മണ്ണിടിച്ചില്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. മുപ്പതോളം പേര് ഇപ്പോഴും...
മയക്കുമരുന്ന് വാങ്ങാന്‍ രണ്ടര വയസ്സുള്ള സ്വന്തം മകനെ 40,000 രൂപക്ക് വിറ്റ പിതാവ് അറസ്റ്റിൽ
മയക്കുമരുന്ന് വാങ്ങാന്‍ രണ്ടര വയസ്സുള്ള സ്വന്തം മകനെ 40,000 രൂപക്ക് വിറ്റ പിതാവും, കുഞ്ഞിനെ വാങ്ങിയ സ്ത്രീയും അറസ്റ്റിൽ....
മംഗളൂരുവിൽ കോവിഡ് രോഗിയിൽ കൊറോണ വൈറസിന്റെ എറ്റ വകഭേദത്തിന്റെ സാന്നിധ്യം
മംഗളൂരു: ദക്ഷിണ കർണാടകയിലെ മംഗളൂരുവിൽ കോവിഡ് രോഗിയിൽ കൊറോണ വൈറസിന്റെ എറ്റ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തി. നാല്...