INTER STATES - Page 65
പാല് വാങ്ങുന്നവരും ഇന്ധനം വാങ്ങുന്നവരും നികുതിയടയ്ക്കുന്നു, താരങ്ങൾക്ക് മാത്രം പിന്നെന്താണ്; ആഡംബരകാറിന് നികുതിയിളവ് ചോദിച്ച ധനുഷിനെ വിമർശിച്ച് ഹൈക്കോടതി
ചെന്നൈ: വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത പുത്തന്‍ ആഡംബര കാറിന് ഇറക്കുമതി ഇളവ് ആവശ്യപ്പെട്ട തമിഴ് ചലച്ചിത്ര നടന് ധനുഷിന്...
വിജയ്ക്കു പിന്നാലെ ആഡംബര വാഹനത്തിനു നികുതി ഇളവ് ആവശ്യപ്പെട്ട് ധനുഷും
ചെന്നൈ: നടൻ വിജയ്ക്കു പിന്നാലെ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ആഡംബര കാറിനു നികുതിയിളവ് ആവശ്യപ്പെട്ടു ധനുഷും കോടതിയിൽ....
ഇളവ് കണ്ട് അനാവശ്യമായി പുറത്തിറങ്ങേണ്ട ! രണ്ടാം തരംഗം അവസാനിച്ചിട്ടില്ല; കേരളമടക്കം എട്ട് സംസ്ഥാനങ്ങളില്‍ കോവിഡ് വര്‍ധിക്കുന്നുവെന്ന് കേന്ദ്രം
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഉടനെ അവസാനിക്കില്ലെന്നും വര്‍ധിച്ച ജാഗ്രത വേണമെന്നും കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....
ബാലികയുടെ മൃതദേഹം സമ്മതമില്ലാതെ സംസ്കരിച്ചതായി ആരോപണം; ഒന്‍പതുവയസുള്ള കുട്ടി ബലാത്സംഗത്തിനിരയായെന്ന് അമ്മ
ന്യൂഡല്‍ഹി: നംഗലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഒന്‍പത് വയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ സമ്മതമില്ലാതെ...
ട്രാഫിക് ഉദ്യോഗസ്ഥർ നോക്കി നിൽക്കേ നടുറോഡിൽ ടാക്സി ഡ്രൈവറെ മർദ്ദിച്ച യുവതിക്കെതിരെ പോലീസ് കേസെടുത്തു
ട്രാഫിക് ഉദ്യോഗസ്ഥർ നോക്കി നിൽക്കേ നടുറോഡിൽ ടാക്സി ഡ്രൈവറെ മർദ്ദിച്ച യുവതിക്കെതിരെ പോലീസ് കേസെടുത്തു. യുവതിക്കെതിരെ...
ചലച്ചിത്ര പിന്നണി ഗായിക കല്യാണി മേനോന് അന്തരിച്ചു
ചെന്നൈ: പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക കല്ല്യാണി മേനോന് (80) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ...
പ്രേമത്തിൽ വഞ്ചിക്കപ്പെട്ടവർക്ക് ചായക്ക് ഡിസ്കൗണ്ട് ; യുവതീയുവാക്കളുടെ ആകര്‍ഷണകേന്ദ്രമായി പ്രണയിനി വഞ്ചിച്ച ചായക്കാരൻ (ബേവഫാ ചായവാല)
പ്രണയത്തിൽനിന്നു കാമുകി പിൻവാങ്ങിയതിനെത്തുടർന്ന് പ്രതികാരദാഹിയായ കാമുകൻ അവളെ കൊലപ്പെടുത്തിയശേഷം അവിടെത്തന്നെ സ്വയം...
വാക്സിന് എടുത്തവര്‍ക്കും ആര്.ടി.പി.സി.ആര്. നിര്‍ബന്ധം; നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക
കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരള അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കര്‍ണാടക. പരിശോധന...
ഷക്കീല മരിച്ചെന്ന് സമൂഹമാധ്യമത്തിൽ വ്യാജപ്രചരണം; മോശംവാർത്ത ചെയ്തവരോട് നന്ദിയെന്ന് ഷക്കില
നടി ഷക്കീലയെയും കൊന്ന് സൈബര്‍ ഭ്രാന്തൻമ്മാർ,നടി ഷക്കീല മരിച്ചെന്ന് സമൂഹമാധ്യമത്തിൽ വ്യാജപ്രചരണം. ഒടുവിൽ സംഭവത്തിൽ...
'പതിനാല് വയസുള്ള പെൺകുട്ടികൾ എന്തിനാണ് രാത്രി ബീച്ചിൽ പോയത്?'; ഗോവ മുഖ്യമന്ത്രിയുടെ പരാമർശം വിവാദമായി
പനാജി: ഗോവയിൽ 14 വയസുള്ള രണ്ട് പെൺകുട്ടികൾ ബലാത്സംഗത്തിനിരയായതിന് പിന്നാലെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ...
മേഘവിസ്ഫോടനം: കശ്മീരിലും ഹിമാചലിലുമായി 20 പേർക്ക് ദാരുണാന്ത്യം," ശക്തമായ മഴയിൽ നദിയിൽ ജലനിരപ്പ് ഉയരുന്നു
ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ, ഹിമാചൽ പ്രദേശിലെ ലാഹോൾ സ്പിതി എന്നി വ്യത്യസ്ത ഇടങ്ങളിലായുണ്ടായ മേഘവിസ്ഫോടനത്തിൽ 20...
കാശ്മീരിലും ഹിമാചലിലും മേഘവിസ്ഫോടനം; 16 മരണം; പോലീസും സൈന്യവും ഒത്തുചേർന്ന് രക്ഷാപ്രവർത്തനം തുടരുന്നു
ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍, ഹിമാചല്‍ പ്രദേശിലെ ലാഹോള്‍-സ്പിതി എന്നീ വ്യത്യസ്ത ഇടങ്ങളിലായുണ്ടായ...