KASARAGOD - Page 57
കാസര്‍കോട്ട് അഞ്ച് പോലീസ് സ്റ്റേഷന് പരിധികളില്‍ നിരോധനാജ്ഞ
ജില്ലയില്‍ അഞ്ച് പോലീസ് സ്റ്റേഷന് പരിധികളില്‍ നിരോധനാജ്ഞ. മഞ്ചേശ്വരം, കുമ്പള , കാസര്‍കോട്, ഹൊസ്ദുര്‍ഗ്, നീലേശ്വരം...
സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള് കൂടി, മരിച്ചത് കാസര്‍കോട്, കോഴിക്കോട് സ്വദേശികള്‍
സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള് കൂടി. കാസര്‍കോട്, കോഴിക്കോട് ജില്ലകളിലാണ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട്...
കാസർകോട്ട് 16 കാരിയെ മദ്രസാ അധ്യാപകനായ പിതാവടക്കം 7 പേർ ചേർന്ന് പീഡിപ്പിച്ചു
കാസർകോട് : കാസർകോട്ട് 16 കാരിയെ മദ്രസാ അധ്യാപകനായ പിതാവടക്കം7 പേർ പീഡിപ്പിച്ചു. പീഡന വിവരം അമ്മയ്ക്കും അറിയാമായിരുന്നു...
പച്ചക്കറി വണ്ടിയിലെ സെയില്സ്മാന് കോവിഡ്; സമ്പർക്ക പട്ടികയില്‍ നിരവധി പേര്
കാസർക്കോട് വെള്ളരിക്കുണ്ട് താലൂക്കിലെ ബളാല്‍ ഗ്രാമ പഞ്ചായത്തില്‍ യുവാവിന് കോവിഡ് സ്ഥിതീകരിച്ചു. വെള്ളിയാഴ്ചയാണ്...
മുസ്ലിംലീഗ് നേതാവ് മെട്രോ മുഹമ്മദ് ഹാജി നിര്യാതനായി
കാസര്‍ഗോഡ്: മുസ്ലിംലീഗ് നേതാവും എസ്വൈഎസ് ട്രഷററുമായ മെട്രോ മുഹമ്മദ് ഹാജി അന്തരിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയില്‍...
കാസർകോട്ട് ജനറല്‍ ആശുപത്രിയിലെ ഡോക്ടറുള്‍പ്പെടെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ്
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ...
ശിഹാബ് തങ്ങള്‍ റിലീഫ് ട്രസ്റ്റിന്റെ ആംബുലന്‍സില്‍ പുകയില ഉല്പന്നങ്ങള് കടത്തി;ഒരാള്‍പിടിയില്‍
മുസ്ലിംലീഗ് നേതാവായിരുന്ന ശിഹാബ് തങ്ങളുടെ പേരിലുള്ള ആംബുലന്‍സില്‍ കോവിഡ് കാലത്ത് ലഹരി കടത്ത്. മട്ടന്നൂരിലെ ശിഹാബ്...
കാസര്‍ഗോഡ് കളക്ടറുടെ കോവിഡ് ഫലം നെഗറ്റീവ്
തിരുവനന്തപുരം: കാസര്‍ഗോഡ് കളക്ടര്‍ ഡോ. സജിത് ബാബുവിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്....
സാലറി ചാലഞ്ചിനെതിരെ വാട്സാപ്പില്‍ പ്രതിഷേധിച്ച പൊലീസുകാരന് സസ്പെന്ഷന്
കാസര്‍കോട്: സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ വേതനം സാലറി ചലഞ്ചില്‍ ഉള്‍പ്പെടുത്തി പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍...
സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച മൂന്ന് പേരും കാസര്‍കോട്...
കാസര്‍കോട് ചെര്‍ക്കളയില്‍ മരിച്ച പെണ്‍കുട്ടിക്ക് കൊവിഡ് രോഗം ബാധിച്ചിരുന്നില്ലെന്ന് സ്ഥിരീകരിച്ചു
കാസര്‍കോട്: ചെര്‍ക്കളയില്‍ മരിച്ച പെണ്‍കുട്ടിക്ക് കൊവിഡ് രോഗം ബാധിച്ചിരുന്നില്ലെന്ന് പരിധോധനയില്‍ സ്ഥിരീകരിച്ചു. ശ്വാസ...
കാസർകോട് തലപ്പാടി അതിർത്തിയിൽ ചികിത്സ കിട്ടാതെ വീണ്ടും മരണം
കാസർകോട് തലപ്പാടി അതിർത്തിയിൽ ചികിത്സ കിട്ടാതെ വീണ്ടും മരണം. ഉപ്പള സ്വദേശി അബ്ദുൾ സലാമാണ് മരിച്ചത്. ഹൃദയ സംബന്ധമായ...