Category: KERALA

April 2, 2024 0

കോട്ടയം സ്വദേശികളായ ദമ്പതികളും കാണാതായ അധ്യാപികയും അരുണാചലിൽ മരിച്ച നിലയിൽ; രക്തം വാർന്ന് മരണം

By Editor

കോട്ടയം സ്വദേശികളായ ദമ്പതികളും ഇവരുടെ സുഹൃത്തായ അധ്യാപികയും അരുണാചൽ പ്രദേശിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. മീനടം സ്വദേശികളായ നവീൻ തോമസ് (39), ഭാര്യ ദേവി മാധവൻ…

April 2, 2024 0

സിദ്ധാർഥനെ മർദ്ദിച്ചത് അസിസ്റ്റന്റ് വാർഡൻ അറിഞ്ഞിരുന്നു- വിദ്യാർത്ഥിയുടെ മൊഴി

By Editor

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ ഹോസ്റ്റലില്‍ അതിക്രൂരമര്‍ദ്ദനത്തിന് ഇരയായത് കോളജ് അധികൃതര്‍ക്ക് അറിയാമായിരുന്നുവെന്ന് വിദ്യാര്‍ത്ഥിയുടെ മൊഴി. ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡന്റെ ചുമതലയുണ്ടായിരുന്ന ഡോ. കാന്തനാഥന്…

April 2, 2024 0

കേരള തീരത്ത് ഉണ്ടായ കടലാക്രമണത്തിന് കാരണം തെക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ രൂപപ്പെട്ട ന്യൂനമർദ്ദം

By Editor

തിരുവനന്തപുരം: കേരള തീരത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കടലാക്രമണത്തിന് കാരണം തെക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമെന്ന് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം. തെക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഒരാഴ്ച…

April 2, 2024 0

സർക്കാർ അനീതി -മെഡിക്കൽ കോളേജ് ഐസിയുവിൽ പീഡനത്തിനിരയായ യുവതിക്കൊപ്പം നിന്നു, കോടതി ഉത്തരവുണ്ടായിട്ടും ജോലിയിൽ പ്രവേശിപ്പിക്കാതെ ക്രൂരത

By Editor

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐ.സി.യു. വിൽ പീഡനത്തിനിരയായ യുവതിക്കൊപ്പം നിന്നതിന് സീനിയർ നഴ്‌സിങ് ഓഫീസർ പി.ബി. അനിതയ്ക്ക് തന്റെ ജോലിയിൽ പോലും പ്രശ്നമുണ്ടായി. അതിജീവിതയ്ക്ക് അനുകൂലമായി മൊഴിനൽകിയ…

April 1, 2024 0

കുടിശിക തീർക്കാൻ 57 കോടി അനുവദിക്കണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ആവശ്യം തള്ളി സർക്കാർ

By Editor

തിരുവനന്തപുരം: കുടിശിക തീർക്കാൻ 57 കോടി അനുവദിക്കണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ആവശ്യം തള്ളി സര്‍ക്കാര്‍. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ക്കായാണ് സംസ്ഥാന പൊലീസ് മേധാവി തുക…

April 1, 2024 0

വളർത്തുനായയെ ആക്രമിച്ചത് ചോദ്യം ചെയ്തു; ഇതര സംസ്ഥാനക്കാരുടെ മർദ്ദനമേറ്റ ഹൈക്കോടതി ഡ്രൈവർ മരിച്ചു

By Editor

ഇതര സംസ്ഥാനക്കാരുടെ മർദ്ദനത്തിന് ഇരയായ ഹൈക്കോടതിയിലെ ഡ്രൈവർ മരിച്ചു. ഹൈക്കോടതി ജഡ്ജി സതീഷ് നൈനാന്റെ ഡ്രൈവർ ആയിരുന്ന മുല്ലശേരി കനാൽ റോഡ് സ്വദേശി വിനോദ് (52) ആണ്…

April 1, 2024 0

പത്തനംതിട്ടയിൽ പുലർച്ചെ വീട്ടുമുറ്റത്ത് കാട്ടാന ആക്രമണം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

By Editor

പത്തനംതിട്ട: തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജു (50) ആണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക്…