KOTTAYAM - Page 14
കാണാതായ ലോട്ടറി വില്‍പ്പനക്കാരിയായ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
പാലാ:കാണാതായ ലോട്ടറി വില്‍പ്പനക്കാരിയായ യുവതിയെ വിജനമായ പുരയിടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.വലവൂര്‍...
5 ജില്ലകളിൽ വെള്ളിയാഴ്ച അവധി; കണ്ണൂർ, സാങ്കേതിക സർവകലാശാല പരീക്ഷകൾ മാറ്റി
തിരുവനന്തപുരം∙ കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി...
കാസര്‍കോട് കണ്ണൂര്‍ ജില്ലകളില്‍ അതിതീവ്ര മഴ; വീണ്ടും ഉരുള്‍പൊട്ടല്‍; മഴക്കെടുതികളില്‍ ഇന്ന് മൂന്ന് മരണം
സംസ്ഥാനത്ത് മഴക്കെടുതികളില്‍ ഇന്ന് മൂന്ന് മരണം. തിരുവനന്തപുരം ജില്ലയില്‍ രണ്ടുപേരും കോട്ടയത്തും ഒരാളുമാണ് മരിച്ചത്....
അഞ്ചുദിവസം കൂടി കനത്തമഴ ; സംസ്ഥാനത്ത് കനത്ത നാശനഷ്ടം; വ്യാഴാഴ്ച വരെ തീവ്രമാകും
തിരുവനന്തപുരം: വൈകി സജീവമായ കാലവര്‍ഷം രൗദ്രഭാവം പൂണ്ടതോടെ സംസ്ഥാനത്ത് അതീവജാഗ്രത. അതിതീവ്രമഴ തുടരുന്ന സാഹചര്യത്തില്‍...
റബർ കര്‍ഷകര്‍ക്ക് ആശ്വാസമായി റബർ പാൽ വിലയിൽ വൻകുതിപ്പ്
കോട്ടയം: റബർ കര്‍ഷകര്‍ക്ക് ആശ്വാസമായി ലാറ്റക്സ് (റബർ പാൽ) വിലയിൽ വൻകുതിപ്പ്. ശനിയാഴ്ച...
ബലി പെരുന്നാള്‍: സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവധി
ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍...
അരുംകൊലക്കുശേഷം കാല് നൂറ്റാണ്ടിലധികം ഒളിവില്‍ താമസിച്ച അച്ചാമ്മയുടെ അറസ്റ്റില്‍ അമ്പരന്നു നാട്ടുകാര്‍
പോത്താനിക്കാട്: അരുംകൊലക്കുശേഷം കാല് നൂറ്റാണ്ടിലധികം ഒളിവില്‍ താമസിച്ച അച്ചാമ്മ(51)യുടെ അറസ്റ്റില്‍ അമ്പരന്നു...
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ് പ്രതി നിഖില്‍ തോമസ് പിടിയില്‍
കോട്ടയം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി എസ്എഫ്ഐ കായുംകുളം മുന്‍ ഏരിയ സെക്രട്ടറി നിഖില്‍ തോമസ് പിടിയില്‍....
വയോധികയുടെ നാലരപ്പവന്റെ മാല മോഷ്ടിച്ചു; ഹോം നഴ്സ് അറസ്റ്റിൽ
കോട്ടയം : വയോധികയുടെ മാല മോഷ്ടിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ വയക്കര പാടിയോട്ടുചാല്‍ ഭാഗത്ത് കണ്ണംപ്ലാക്കൽ...
പെൺകുട്ടികൾ ഉച്ചത്തിൽ സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല, ദേഷ്യപ്പെട്ടു; ചോദ്യം ചെയ്ത ആളെ കുത്തി, അറസ്റ്റ്
തൊടുപുഴ; ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടികൾ ഉച്ചത്തിൽ സംസാരിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കം...
സംസ്ഥാനത്ത് വൻ ഹവാല റാക്കറ്റെന്ന് ഇ.ഡി; 2.90 കോടി പിടിച്ചെടുത്തു
കൊച്ചി: സംസ്ഥാനത്ത് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെയടക്കം മറവിൽ കോടികളുടെ ഹവാല ഇടപാട്...
കേരളത്തിലേക്ക് ഒഴുകിയത് 10,000 കോടി രൂപയുടെ ഹവാല പണം; എൻഫോഴ്സ്മെന്റ് റെയ്ഡ് തുടരുന്നു; വിദേശപണമടക്കം കണ്ടെത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വൈകീട്ട് ആരംഭിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് തുടരുന്നു. വിവിധ ജില്ലകളിലായി...