KOTTAYAM - Page 15
വക്കാലത്ത് ഒഴിഞ്ഞതുമായി ബന്ധപ്പെട്ട് അഭിഭാഷകർ തമ്മിൽ തർക്കം; ഒരാൾക്കു കുത്തേറ്റു
ചെങ്ങന്നൂർ∙ വക്കാലത്ത് ഒഴിഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച അഭിഭാഷകൻ കസ്റ്റഡിയിൽ....
വ്യാജരേഖ: വിദ്യയുടെ വീട്ടിൽ പോലീസ് എത്തി; വീട് പൂട്ടിയ നിലയിൽ
കാസർകോട്: എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കിയ കേസിൽ എസ്എഫ്ഐ മുൻ നേതാവും കാസർകോട് തൃക്കരിപ്പൂർ...
48-കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഒപ്പം താമസിച്ചിരുന്ന യുവാവ് കസ്റ്റഡിയില്‍
കോട്ടയം: തലപ്പലത്ത് 48-കാരിയെ ഒപ്പംതാമസിച്ചിരുന്ന യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തലപ്പലം അമ്പാറയില്‍ താമസിക്കുന്ന...
വിവാഹവാഗ്ദാനം നല്കി രണ്ടു മക്കളുളള ഹോംനഴ്സിനെ പീഡനത്തിന് ഇരയാക്കി ; പിന്നെ മുങ്ങി , നാലു മാസത്തിന് ശേഷം പ്രതി പിടിയില്‍
തൊടുപുഴ: ഹോം നഴ്സിങ് ജോലിക്കെത്തിയ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും വിവാഹ വാഗ്ദാനം...
സ്വഭാവെവെകൃതം കാരണം വനിതാ കോണ്‍സ്റ്റബിളുമായി ഉറപ്പിച്ചിരുന്ന പുനര്‍വിവാഹം മുടങ്ങി ; പിതാവ് ആറു വയസുള്ള മകളെ വെട്ടിക്കൊന്നു, അമ്മയെ ഓടിച്ചിട്ട് വെട്ടി
മാവേലിക്കര: പിതാവ് ആറു വയസുള്ള മകളെ വെട്ടിക്കൊന്നു. മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയാണ് കൊല്ലപ്പെട്ടത്....
പൂഞ്ഞാറിൽ ജനപക്ഷത്തിന് തിരിച്ചടി; 4 വാര്‍ഡുകള്‍ പിടിച്ചെടുത്ത് എല്‍ഡിഎഫ്, മൂന്നെണ്ണം പിടിച്ച് യുഡിഎഫ്
തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും ഏഴു സീറ്റുകൾ നേടി. നാലു...
മൺസൂൺ ജൂൺ നാലിന് തുടങ്ങും
ജൂൺ നാലിന് മൺസൂൺ തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി മുഖ്യമന്ത്രി. മഴയുടെ...
ചോദ്യം പോലും ചെയ്യാനായില്ല ; വെട്ടേറ്റു മരിച്ച ഭാര്യയ്ക്ക് പിന്നാലെ വിഷം കഴിച്ച ഭര്‍ത്താവും മരിച്ചു ; ഇരുളടയുമോ പങ്കാളിയെ കൈമാറിയ കേസ്
കോട്ടയം: പങ്കാളിയെ കൈമാറിയ കേസില്‍ ഭാര്യ വെട്ടേറ്റു മരിച്ചതിന് പിന്നാലെ വിഷം കഴിച്ച് ചികിത്സയിലായിരുന്ന ഭര്‍ത്താവും...
വിഷു ബംപര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനമായ 12 കോടി രൂപ VE 475588 എന്ന ടിക്കറ്റിന്
വിഷു ബംപര്‍ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത് VE 475588 എന്ന നമ്പർ ടിക്കറ്റിനാണ്. മറ്റു...
സംസ്ഥാനത്ത് അനിശ്ചിതകാല ബസ് പണിമുടക്ക്; വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധിപ്പിക്കണമെന്നാവശ്യം
സ്കൂൾ തുറക്കാനിരിക്കെ ബസ് സമരം പ്രഖ്യാപിച്ച് സ്വകാര്യബസ് ഉടമകൾ. ജൂൺ ഏഴ് മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക് നടത്താൻ ബസ്...
കോഴിക്കോട് മലയോര മേഖലയില്‍ കനത്ത കാറ്റും മഴയും; താത്കാലിക പാലം ഒലിച്ചുപോയി ; 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
കോഴിക്കോട്: കോഴിക്കോട് മലയോര മേഖലയില്‍ കനത്ത കാറ്റും മഴയും. മഴയെ തുടര്‍ന്ന് തിരുവമ്പാടി പുന്നയ്ക്കല്‍ വഴിക്കടവില്‍...
സംസ്ഥാനത്ത് വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം; ഒരാൾക്ക് ഗുരുതര പരുക്ക്
പൂയംകുട്ടിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരപരുക്ക്. ഉറിയംകൊട്ടി ആദിവാസി കോളനിയിലെ വേലപ്പനാണ്...