Category: KOTTAYAM

November 11, 2023 0

യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം, സഹോദരങ്ങള്‍ പിടിയില്‍

By Editor

കോട്ടയം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹോദരങ്ങള്‍ പോലീസ് പിടിയില്‍. കോട്ടയം ജില്ലയിലെ തൃക്കൊടിത്താനത്താണ് സംഭവം. നെടുംകുന്നം സ്വദേശിയായ യുവാവിനെയാണ് ഇരുവരും കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മാടപ്പള്ളി പാലമറ്റം…

November 5, 2023 0

കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: ഇ​ര​ട്ട​സഹോദരങ്ങൾ അ​റ​സ്റ്റി​ൽ

By Editor

മ​ണ​ർ​കാ​ട്: കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഇ​ര​ട്ട​സ​ഹോ​ദ​ര​ങ്ങൾ പൊലീ​സ് പിടിയിൽ. മ​ണ​ർ​കാ​ട് കു​ഴി​പ്പു​ര​യി​ടം ആ​മ​ല​കു​ന്നേ​ൽ എ.​വി. മ​ഹേ​ഷ്(42), ഇ​യാ​ളു​ടെ ഇ​ര​ട്ട സ​ഹോ​ദ​ര​നാ​യ എ.​വി.…

November 3, 2023 0

റേഷന്‍ കടകള്‍ക്ക് മാസത്തിലെ ആദ്യത്തെ പ്രവൃത്തി ദിനം അവധി

By Editor

തിരുവനന്തപുരം; അടുത്ത മാസം മുതല്‍ റേഷന്‍ കടകള്‍ക്ക് മാസത്തിലെ ആദ്യ പ്രവൃത്തി ദിനം അവധിയായിരിക്കും. ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ആണ് ഇക്കാര്യം അറിയിച്ചത്. റേഷന്‍ വ്യാപാരി…

November 1, 2023 0

കേരളത്തിൽ ഇന്ന് ഈ ജില്ലകളിൽ മഴയും ശക്തമായ കാറ്റും ഉണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

By Editor

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വിവിധ ജില്ലകളിൽ മഴയും ശക്തമായ കാറ്റും ഉണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം…

October 30, 2023 0

വിദ്യാർത്ഥിനി മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവ്

By Editor

കോട്ടയം അയ്മനം കരീമഠം ഭാഗത്ത് പെണ്ണാർ തോട്ടിൽ സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ച് അപകടമുണ്ടായതിനെ തുടർന്ന് 13 വയസുള്ള വിദ്യാർഥിനി മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ലാ…

October 26, 2023 0

ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് ത​സ്തി​ക​യി​ൽ താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

By Editor

ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു കോട്ടയം: സ്‌​കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സി​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് ത​സ്തി​ക​യി​ൽ താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​യി​ൽ എം.​ഫി​ൽ ബി​രു​ദ​വും…

October 25, 2023 0

ഷവർമ കഴിച്ചതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന 24കാരൻ മരിച്ചു

By Editor

ഷവർമ്മ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 24കാരൻ മരിച്ചു. കോട്ടയം ചിറക്കാട്ടുകുഴിയിൽ വീട്ടിൽ രാഹുൽ ഡി നായരാണ് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ…